ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ നിങ്ങളുടെ മനസ്സിന്റെ ശക്തി ഉപയോഗിക്കാൻ പഠിക്കുക. നിങ്ങൾ അത് നേടുമെന്ന് ഉറപ്പാണ്.

Share News

മനുഷ്യ മനസ്സ് അതിരുകളില്ലാത്തത്ര ശക്തമാണ്..! മനുഷ്യന്റെ ഏറ്റവും ശക്തമായ ആയുധം ഏതെന്ന് നിങ്ങൾക്ക് പറയാമോ? ‘അവന്റെ മനസ്സാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ നിങ്ങളുടെ മനസ്സിന്റെ ശക്തി ഉപയോഗിക്കാൻ പഠിക്കുക. നിങ്ങൾ അത് നേടുമെന്ന് ഉറപ്പാണ്. ഇന്ന് അല്ലെങ്കിൽ നാളെ. മനക്കരുത്ത് മികച്ച പ്രകടനം നടത്താൻ നമ്മളെ വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ മനുഷ്യർക്കും ഈ കഴിവുണ്ട്. എന്നാൽ വളരെ കുറച്ചുപേർ മാത്രമേ ഇത് നന്നായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുളളു. നമ്മുടെ ശരീരത്തിലെ എൻ‌ഡോർ‌ഫിനുകളുടെ കുറവ് മൂലമാണ് ഫൈബ്രോമയാൾജിയ പോലുള്ള മെഡിക്കൽ […]

Share News
Read More

താമരശ്ശേരി രൂപതയുടെ മുൻ അധ്യക്ഷൻ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന് ആദരാജ്ഞലികൾ!!!

Share News

കോഴിക്കോട്: താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പളളി അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലാണ് അന്ത്യം. മാര്‍ പോള്‍ ചിറ്റിലപ്പളളി 13 വര്‍ഷം താമരശ്ശേരി രൂപത ബിഷപ്പായിരുന്നു. വൈകിട്ടോടെയാണ് അദ്ദേഹം അന്തരിച്ചത്. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെളളിമാട് കുന്നിലുളള ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. താമരശ്ശേരി രൂപത അധികൃതരാണ് വൈകിട്ടോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. 2010 വരെയാണ് മാര്‍ പോള്‍ ചിറ്റിലപ്പളളി താമരശ്ശേരി രൂപത ബിഷപ്പായി സേവനം അനുഷ്ഠിച്ചത്. 2010ല്‍ […]

Share News
Read More

അനുകരണനീയം.. ഈ മാതൃക !

Share News

ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ, സ്വന്തം കയ്യിൽ നിന്ന് പണം ചിലവഴിച്ച് സംഘടനാപ്രവർത്തനം നടത്തുന്നവരാണ് സംസ്ഥാനം എമ്പാടുമുള്ള കെഎൽസിഎ പ്രവർത്തകർ. മഹാമാരിയുടെ ഈ കാലത്തും, സാമൂഹിക പ്രതിബദ്ധത കൈവിടാതെ സമുദായ സംഘടനാ പ്രവർത്തനത്തിന് സമയം കണ്ടെത്തി അതിജീവനത്തിനായി പോരാടുന്നവർ. ഒഴിവാക്കിയാലും, അവഗണിച്ചാലും, പരാതിയും പരിഭവങ്ങളും ഇല്ലാത്തവർ! താരതമ്യേന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രൂപതകളിൽ ഒന്നാണ് പുനലൂർ. പരിമിതികൾക്ക് നടുവിലും മഹാമാരി ഉയർത്തിയ പ്രതികൂല സാഹചര്യത്തിലും, ടി വി സൗകര്യമില്ലാത്തതിനാൽ പഠനം മുടങ്ങുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന കെഎൽസിഎ പുനലൂർ രൂപത […]

Share News
Read More

കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആരംഭിച്ച കോവിഡ്-19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ലാബിന്റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കും

Share News

കോവിഡ്-19 മഹാമാരിയുടെ സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആര്‍ടിപിസിആര്‍ ലാബ് സജ്ജമാക്കിയത്. മലാപ്പറമ്പ് ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറിയുടെ ആര്‍.ടി.പി.സി.ആര്‍ വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതോടെ 23 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 33 സ്ഥലങ്ങളില്‍ കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇതുകൂടാതെ 800 ഓളം സര്‍ക്കാര്‍ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജന്‍, എക്‌സ്‌പെര്‍ട്ട്/സിബിനാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ നടത്തുന്നുണ്ട്. ലാബ് സൗകര്യം കൂട്ടിയതോടെ […]

Share News
Read More

മാറുന്ന ലോകത്തിൽ സ്വയം നവീകരിച്ചേ മതിയാവൂ.: ലീന ജോസ് ടി.യുടെ ആന്തരിക യാത്രകൾ

Share News

മാറുന്ന ലോകത്തിൽ പുതിയ തലമുറയോട് ഒത്തു മുന്നോട്ടു നീങ്ങാൻ, പഴയ തലമുറക്കാർക്കു സ്വയം നവീകരിച്ചേ മതിയാവൂ. അനേകർ ഇതു തിരിച്ചറിഞ്ഞുകഴിഞ്ഞെങ്കിലും, എങ്ങനെ സ്വയം മാറാം എന്നറിയാതെ കുഴങ്ങുകയും ആകുലപ്പെടുകയും ചെയ്യുന്നവരുണ്ട്. ഉള്ളിലേക്കു ടോർച്ചടിച്ച് സ്വന്തം മനോഭാവങ്ങൾ സ്കാൻ ചെയ്തു നോക്കി സ്വയം അപ്ഡേറ്റ് ചെയ്യുന്നതിന്റെയും അപ്ഗ്രേഡ് ചെയ്യുന്നതിന്റയും ആത്മാർത്ഥമായ ഒരു ആന്തരിക പങ്കുവയ്പാണ് വ്യൂസ്പേപ്പർ എഡിറ്ററും ലൈവ് പെർസെപ്ഷൻ സെഷൻസ് മെന്ററുമായ പ്രൊഫ. ലീന ജോസ് ടി. നടത്തുന്നത്.

Share News
Read More

അറബിക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി മഴ തുടരുകയാണ്. ബുധനാഴ്ച വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 1.9 മുതല്‍ 2.4 വരെ ഉയരത്തില്‍ തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്ക്പടിഞ്ഞാറ് അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ […]

Share News
Read More

സോഷ്യൽ മീഡിയയിൽ ബുദ്ധിജീവി ചമയാൻ അവസരം നോക്കി നടക്കുന്ന ചില കത്തോലിക്കരുണ്ട്. അവരിൽ ചില പുരോഹിതർ പോലുമുണ്ട്.

Share News

*ഓരിയിടുന്ന കത്തോലിക്കാ ബുജികൾ* സോഷ്യൽ മീഡിയയിൽ ബുദ്ധിജീവി ചമയാൻ അവസരം നോക്കി നടക്കുന്ന ചില കത്തോലിക്കരുണ്ട്. അവരിൽ ചില പുരോഹിതർ പോലുമുണ്ട്. ക്രിസ്തു, സഭ, നിത്യത, കൂദാശകൾ, വി. ഗ്രന്ഥം, പ്രേഷിതത്വം, വിശ്വാസ ജീവിതം, സഭാചരിത്രം, ദരിദ്ര പരിപാലനം, പൗരോഹിത്യം, സന്യാസം, കേരള നവോത്ഥാനവും സഭയും തുടങ്ങി വിശ്വാസികൾക്ക് ഉപകാരപ്രദമായ വിഷയങ്ങളിലൊന്നും ഒരു സംഭാവനയും ഇവരിൽ നിന്നുണ്ടാകാറില്ല. മറിച്ച്, സഭയെയും സഭാനേതാക്കളെയും ആചാര്യന്മാരെയും അവഹേളിക്കാൻ എപ്പോഴാണ് സാധ്യത എന്നതിലാണ് അവരുടെ റിസർച്ച്. പൊതുവേ സാമൂഹിക വിഷയങ്ങളിലും ഇക്കൂട്ടരെ […]

Share News
Read More

An interview with Mother Teresa

Share News

On the feast day of St Teresa of Calcutta, I am happy to share my 1995 exclusive interview with Mother Teresa. It was reproduced by Radio Vatican on her Canonosation in 2016. Those 45 minutes remain one of the most blessed moments in my life and Mother gave me the following memento – her visiting […]

Share News
Read More