ഓണം: കടകളുടെ പ്രവർത്തന സമയത്തിൽ ഇളവ്

Share News

ഓണം പ്രമാണിച്ച് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടു വരെ കണ്ടെയ്ൻമെൻ്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചു. കണ്ടെയ്ൻമെൻ്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം.

Share News
Read More

മലയാളത്തിലെ ഏറ്റം മനോഹരമായ മദർ തെരേസയുടെ ജീവചരിത്ര പുസ്തകമാണ് കനിവിന്റെ മാലാഖ

Share News

2020 ആഗസ്റ്റ് 26 മദർ തെരേസയുടെ 110-ാം ജന്മദിനം. ജെക്കോബി എഴുതി 1997-ൽ പെൻ ബുക്സ് പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റം മനോഹരമായ മദർ തെരേസയുടെ ജീവചരിത്ര പുസ്തകമാണ് കനിവിന്റെ മാലാഖ. അതിന്റെ അവതാരികയിൽ നിത്യചൈതന്യയതി എഴുതി.ദൈവം ഉണ്ടോ എന്നു ചോദിക്കുന്നവനുളള മറുപടിയാണ് “കനിവിന്റെ മാലാഖ” എന്ന ഈ നവലോകവേദം. തുറന്ന ഹൃദയത്തോടെ മുൻ വിധിയില്ലാതെ കനിവിന്റെ മാലാഖയെ, തെരേസ എന്ന അമ്മയെ ആത്മദൃഷ്ടികൊണ്ട് ഒരിക്കൽ ദർശനം ചെയ്യാൻ ഭാഗ്യമുണ്ടായാൽ പറയും ; ‘ . “ദൈവമേ ഉള്ളു” […]

Share News
Read More

സെ​ക്ര​ട്ടറിയേ​റ്റി​ലെ തീ​പി​ടി​ത്തം: തിരുവനന്തപുരത്ത് പ്ര​തി​ഷേ​ധം കനക്കുന്നു

Share News

തിരുവനന്തപുരം: സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യതുമായി ബന്ധെപ്പെട്ട് തിരുവനന്തപുരത്ത് വൻ പ്രതിഷേധം. മ​ഹി​ള കോ​ണ്‍​ഗ്ര​സ്, എ​സ്ഡി​പി​ഐ, യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്‍​പി​ല്‍ എ​ത്തി. മ​ഹി​ള​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ എ​സ്ഡി​പി​ഐ, യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സി​ന് ബ​ലം പ്ര​യോ​ഗി​ക്കേ​ണ്ടി വ​ന്നു. എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. അതേസമയം, കണ്ണൂര്‍ കളക്ടറേ‌റ്റിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേ‌റ്റു. […]

Share News
Read More

പമ്പ മണൽക്കടത്ത് : വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

Share News

തിരുവനന്തപുരം:പമ്പ മണല്‍ക്കടത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടു വിജിലന്‍സിന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിരുന്നു. പക്ഷെ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാല്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോടതിക്ക് ഇടപെടാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്റെ വാദം. പ്രളയത്തെ തുടര്‍ന്ന് പമ്ബാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം […]

Share News
Read More

ആപ്പുകൾ സുരക്ഷിതമാണോ നമ്മൾ സുരക്ഷിതരാണോ ?ജോയ് സെബാസ്റ്റിനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം

Share News

ശ്രീ ജോയ് സെബാസ്റ്റിനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം । കാണുക । ആപ്പുകൾ സുരക്ഷിതമാണോ നമ്മൾ സുരക്ഷിതരാണോ ?ഷെയർ ചെയ്യാൻ മറക്കല്ലേ.. Related news : ശ്രീ ജോയ് സെബാസ്റ്റിനുമായുള്ള അഭിമുഖത്തിന്റെ ആദ്യ ഭാഗംhttps://nammudenaadu.com/interview-with-mr-joy-sebastien-first-part/ ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണ്.https://nammudenaadu.com/joy-sebastian-a-member-of-st-francis-parish-omanapuzha-in-the-diocese-of-alappuzha/ ശ്രീ ജോയി സെബാസ്റ്റ്യനെയും ടെക്‌നീഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസിനെയും കെസിബിസി അനുമോദിച്ചുhttps://nammudenaadu.com/kcbc-joy-sebastian-techgenstia-software-solutions/ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂൾ ‘വീ കൺസോൾ’https://nammudenaadu.com/indias-official-video-conferencing-tool-v-consol/

Share News
Read More

അവർ മുറിയിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങി ഓടി. അന്ന് അവർ ഭ്രൂണഹത്യ നിയമത്തിനെതിരെ പോരാടുന്നതിനു വേണ്ടി ഉറച്ച തീരുമാനമെടുത്തു

Share News

ലോകത്തിലെ ഏറ്റവും വലിയ ഭ്രൂണഹത്യ ശ്രംഖലയുടെ ടെക്സാസിലുള്ള ക്ലിനിക്കൽ ജോലി ചെയ്തിരുന്ന ആളായിരുന്നു അബി ജോൺസൺ. ഭ്രൂണഹത്യ നടത്താൻ നിരവധി യുവതികൾക്ക് അബി ജോൺസൺ പ്രോത്സാഹനം നൽകിയിരുന്നു. ഒരിക്കൽ ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന മുറിയിൽ സഹായത്തിനായി അബി ജോൺസണ് പ്രവേശിക്കേണ്ടതായി വന്നു. 13 ആഴ്ച വളർച്ചയെത്തിയ ഗർഭസ്ഥശിശുവിനെയായിരുന്നു അന്ന് ‘സക്ഷൻ അബോർഷൻ’ പ്രക്രിയയിലൂടെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നത്. ഗർഭസ്ഥ ശിശുവിന്റെ അമ്മയായ യുവതിയെ ഭ്രൂണഹത്യ പ്രക്രിയയ്ക്ക് വിധേയയാക്കുന്നതിനിടയിൽ അൾട്രാസൗണ്ടിലൂടെ കുഞ്ഞിന്റെ ചലനം അബി ജോൺസൺ ശ്രദ്ധിച്ചു. ഗർഭപാത്രത്തിൽ നിന്നും ശരീരഭാഗങ്ങൾ […]

Share News
Read More

ഈ ധന്യ ദമ്പതികൾ ഇന്നും ഹൗസ് ചലൻ ഞ്ചിന്റെ നന്മയുടെ വറ്റാത്ത ഉറവയായി കൂടെ യുള്ളതു കൊണ്ട് ഭവന രഹിതർക്കായുള്ള യാത്ര മുടങ്ങാതെ തുടരുന്നു……..

Share News

ഈ ധന്യ ദമ്പതികൾ ഇന്നും ഹൗസ് ചലൻ ഞ്ചിന്റെ നന്മയുടെ വറ്റാത്ത ഉറവയായി കൂടെ യുള്ളതു കൊണ്ട് ഭവന രഹിതർക്കായുള്ള യാത്ര മുടങ്ങാതെ തുടരുന്നു…….. ഇവരെ പോലുള്ള സുമനസ്സുകളാകുന്നു നമ്മുടെ നാടിന്റെ നന്മയുടെ മുഖം വാടതെ നില നിർത്തുന്നത്. പ്രളയ ബാധിതർകായി പൂർത്തികരിച്ച 25 വീടുകൾക്കും പുറകിൽ നിന്ന് ഏറ്റവും കൂടുതൽ സഹായിച്ച ഈ ധന്യ ജോടികളെ ആദരിക്കാൻ ഔർ ലേഡീസിന് ലഭിച്ച ധന്യ നിമിഷങ്ങൾ. കാരുണ്യo നിറഞ്ഞ ഇത്തരം മഹാ വ്യക്തികളാണ് ഹൗസ് ചലഞ്ചിന്റെ വിജയത്തിന് […]

Share News
Read More

കൂട്ടു കാരോടൊപ്പം ആനന്ദവല്ലീശ്വരംക്ഷേത്രത്തിൽ പോയി , കൈ കൂപ്പി കണ്ണുമടച്ചു ദൈവത്തിനു നന്ദി പറയുമ്പോൾ , ക്രിസ്ത്യൻ ദൈവമാണോ ഹിന്ദു ദൈവമാണോ അവിടെയിരിക്കുന്നത് എന്നൊന്നും ചിന്തിച്ചിരുന്നില്ല

Share News

ഇന്നെന്റെ ജന്മദിനമാണ് (25.08.2020). ബാല്യത്തിൽ ലഭിച്ചിരുന്ന ജന്മദിനാഘോഷങ്ങളൊക്കെയും , എവിടെയോ കൈമോശം വന്നിട്ട് ആണ്ടുകളേറെയായി.. ഓർമകളിലെ ആ ജന്മദിനം.. ! പൊന്നോണപ്പൂനിലാവ് പൊഴിയുന്ന ചിങ്ങമാസത്തിലെ അവിട്ടം നാളിലായിരുന്നു ബാല്യകാലത്ത് എന്റെയും, എന്നേക്കാൾ രണ്ട് വയസ്സ് മൂത്ത ചേച്ചിയുടെയും ജന്മദിനം, വീട്ടിൽ ആഘോഷിച്ചിരുന്നത്. അതിനു രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് അമ്മച്ചി പറഞ്ഞിട്ടുണ്ട്,ഒന്നു, ജന്മനക്ഷത്രം നോക്കിയായിരുന്നല്ലോ ഒരു കാലത്ത് കേരളക്കരയിൽ ജന്മദിനം കണക്കാക്കിയിരുന്നത്.. ആയൊരു പാരമ്പര്യം നസ്രാണികളായ ഞങ്ങൾക്ക് കിട്ടിയത് എങ്ങിനെയെന്ന് ചോദിച്ചാൽ , അതിനും കാരണമുണ്ട്..ചിങ്ങ മാസത്തിലെ ഒരു […]

Share News
Read More

ഓര്‍ത്തുപറയലുകളെ ശ്രദ്ധിക്കുക

Share News

ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ (ചെയർമാൻ, കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ) “ജീവിക്കുക എന്നാല്‍ ഓര്‍മ്മിക്കുക എന്നാണ്; ഓര്‍മ്മിക്കുക എന്നുപറഞ്ഞാല്‍ ഓര്‍ത്തുപറയുക എന്നാണ്” – ഗബ്രിയേല്‍ ഗാര്‍സ്യാ മര്‍ക്കേസ് Vivir Para Contar എന്ന തന്റെ ആത്മകഥ തുടങ്ങുന്നത് ഇങ്ങനെയാണ്. മറ്റനേകം വ്യഗ്രതകള്‍ക്കിടയിലും ജീവിതം ഓര്‍മ്മിക്കലും ഓര്‍ത്തുപറയലുമാണ്. ഓര്‍മ്മകള്‍ വിവേചനപരം (Selective) ആയിരിക്കും. അസുഖകരമായതിന്റെ അരിച്ചുമാറ്റല്‍ ഓര്‍മ്മയുടെ കാര്യത്തിലുണ്ട്. വ്യക്തി തന്റെ ജീവിതമെഴുതുന്ന ആത്മകഥയുടെ അടുത്ത് വസ്തുനിഷ്ഠതയുടെ അളവുകോലുമായി ചെല്ലാന്‍ പാടില്ല. വ്യക്തി തന്റെ ചുറ്റുപാടുകളെക്കുറിച്ചെഴുതുമ്പോള്‍ സമകാലിക ചരിത്രമുണ്ടാകും. […]

Share News
Read More