ബർക്കുമാൻസ് അച്ചൻ തന്റെ ആരോഗ്യത്തെ കുറിച്ച് സംസാരിക്കുന്നു
ഭരണങ്ങാനംവിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ;ബർക്കുമാൻസ് അച്ചൻ തന്റെ ആരോഗ്യത്തെ കുറിച്ച് സംസാരിക്കുന്നു വൈദികൻ കുഴഞ്ഞുവീണെങ്കിലും മറ്റൊരു വൈദികൻ കുർബാന പൂർത്തിയാക്കി Related Linksക്രിസ്തുദാസികൾ എങ്ങനെ ഉണ്ടായി? ആർച്ചുബിഷപ് മാർ ജേക്കബ് തൂങ്കുഴി മനസ്സ് തുറന്നപ്പോൾhttps://nammudenaadu.com/archbishop-mar-jacob-thoomkuzhy-about-kristhudasis/
Read Moreട്രിപ്പിൾ ലോക്ക്ഡൗൺ: മാർഗ്ഗനിർദ്ദേശം പുറത്തിറക്കി: ലംഘിച്ചാൽ കർശന നടപടി
ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും കർശന നിയന്ത്രണം ഇരിങ്ങാലക്കുട :ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു . അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. വൈദ്യസഹായം, മരണാവശ്യം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ നടപടി സ്വീകരിക്കും. മെഡിക്കൽ ഷോപ്പുകൾ, മിൽമ ബൂത്തുകൾ എന്നിവ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒരു വാർഡിൽ […]
Read MoreWhy lockdown is not a solution
Vijaya Raghavan the Founding CEO of Technopark and the person who kickstarted the IT sector of Kerala
Read Moreഎടുക്കാനാകാത്ത ഷോട്ഫിലിം എന്നതിനേക്കാൾ ജീവിച്ചു തീർത്ത യാഥാർത്യങ്ങളുടെ നിറവാണ് ജോർജ് അച്ചൻ.
ബഹുമാനപെട്ട ജോർജ് മാളിയേക്കൽ അച്ചന്റെ മൃതസംസ്കാര ശുശ്രൂഷയ്ക്ക് വളരെ പരിമിതമായ അംഗങ്ങളാണ് പങ്കെടുക്കാൻ സാധിക്കു എന്നതിനാൽ ബഹുമാനപെട്ട അച്ചന്മാരും സമർപിതരും ബന്ധുമിത്രാതികളും പൊതുദർശന സമയത്തു എപ്പോഴെങ്കിലും വന്നു പ്രാർത്ഥിച്ചു പോകേണ്ടതാണ്. Timings of funeral service of Rev Fr George MaliekalDate 25 July 2020 Saturday8 – 9,30 am priest Home Chalakudy10.30 – 12 noon Maliekal Kochuvareed Cherian’s House, Elanthikara, Puthenvelikara12.30 – 3 PM St. George […]
Read Moreജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 25 07 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreപൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്ത് ഒന്നാമതാണെങ്കിലും ഉന്നത-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നമുക്ക് അത്ര അഭിമാനിക്കുവാന്‍ വകയില്ല. -ഉമ്മൻ ചാണ്ടി
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും സമരം ചെയ്യുകയും അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത അനേകം നയമാറ്റങ്ങളിലെ ഏറ്റവും ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് .കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, കോട്ടയം സെന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നീ കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്കിയതിനെ സ്വാഗതം ചെയ്യുന്നു. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തികച്ചും അനുയോജ്യമായ തീരുമാനമാണ് ഗവണ്‍മെന്റും യു.ജി.സി.യും എടുത്തത്. അഞ്ഞൂറിലധികം […]
Read Moreസൂപ്പർ സ്‌പ്രെഡ് തടയാൻ ആക്ഷൻ പ്‌ളാൻ തയ്യാറാക്കും: മുഖ്യമന്ത്രി
സമ്പർക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സൂപ്പർ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കുന്നു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും സമ്പർക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കുകയുമാണ്. അതിർത്തികടന്ന് വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒപി തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കർക്കശമായ നടപടികളിലേക്ക് നീങ്ങും. കണ്ടെയ്ൻമെന്റ് സോൺ പ്രദേശത്തെ എല്ലാ […]
Read More