മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 90 പേര്‍ക്ക് കോവിഡ്.

Share News

തിരുവനന്തപുരം: തിരുവനന്തപുരം മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 90 പേര്‍ക്ക് കോവിഡ് . ഇന്നലെയും ഇന്നുമായി 300 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഇത്രയധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും കിന്‍ഫ്രാപാര്‍ക്കിലെ ജീവനക്കരാണ്. 90 പേരെയും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകളോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് കിന്‍ഫ്രയിലെ ഭൂരിപക്ഷം ജീവനക്കാരും നിരീക്ഷണത്തില്‍ പോകും. സെക്രട്ടേറിയറ്റിലെ ഒരു സുരക്ഷാ ഗാര്‍ഡിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വരെ അയാള്‍ ജോലിക്കെത്തുകയും […]

Share News
Read More

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സു​ര​ക്ഷ ഗാ​ര്‍​ഡി​ന് കോ​വി​ഡ്

Share News

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സു​ര​ക്ഷ ഗാ​ര്‍​ഡി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​യാ​യ ഗാ​ര്‍​ഡ് പോ​ലീ​സി​ലെ ആ​ര്‍​ആ​ര്‍​ആ​ര്‍​എ​ഫ് യൂ​ണി​റ്റ് അം​ഗ​മാ​ണ്. ഇ​ദ്ദേ​ഹം തി​ങ്ക​ളാ​ഴ്ച വ​രെ ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്നു. നേരത്തെ പൂവാര്‍ പവര്‍ സ്റ്റേഷനിലെ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Share News
Read More

ബിഷപ്പ് ആന്റണി കരിയിൽ ജപമാല കയ്യിലേന്തി പാടുന്നു.

Share News

ജപമാല കയ്യിൽ . | Japamala Kayyil | Mar Antony Kariyil Singer :- Archbishop Mar Antony Kariyil | Metropolitan Vicar | Major Archdiocese of Ernakulam – Angamaly, Lyrics : Fr. John Puthuva,

Share News
Read More

പാത്തുമ്മയുടെ മരണം ഇന്ന് രാവിലെ സംഭവിച്ചു. നാടിന് ഒരമ്മ സ്പർശം നഷ്ടമായി. എനിക്കും.

Share News

മോനെ ഒരു കാര്യം .. ….നേരിൽ കാണുമ്പോൾ നാട്ടിലെ ഏതെങ്കിലും ഒരു പ്രശ്നം പറയാനുണ്ടാകും പാത്തുമ്മ താത്തയ്ക്ക്. ആരോടും പിണക്കമില്ലാത്ത പാത്തുമ്മ താത്തയ്ക്ക് എവിടെയും കയറിച്ചെല്ലാം. സി.പി ഐ പ്രവർത്തകയാണെങ്കിലും എല്ലാം പാർട്ടി കാർക്കും ഇഷ്ടം. ആകേ ഒരു ദു:ഖമേയുള്ളു പഞ്ചായത്തിലേക്ക് മൂന്നു പ്രവശ്യം മത്സരിച്ചിട്ടും ജയിക്കാനായില്ല. പക്ഷേ ഒരിക്കലും അവർ തളർന്നില്ല. എന്റെ അമ്മയുടെ വലിയ അടുപ്പക്കാരിയായിരുന്നു. കുട്ടിക്കാലം മുതൽ പാത്തുമ്മ താത്തയെ കണ്ടാണ് വളർന്നത്. ആനീസേ എന്ന് വിളിച്ചുള്ള വരവ് ഏഴു വർഷം മുൻപ് […]

Share News
Read More

ഇതുപോലെയുള്ള ജനപ്രധിനിധിയെയൊക്കെ ഇലക്ഷന് കമ്മീഷൻ ആജീവനാന്തം വരെ അയോഗ്യത കൽപ്പിക്കണം.

Share News

ഒരല്പം ഗൗരവത്തോടെ തന്നെ പ്രതികരിക്കുന്നു ഇന്നലെത്തെ കോട്ടയത്തു നടന്ന സംഭവവികാസങ്ങളിൽ… ഇതുപോലെയുള്ള ജനപ്രധിനിധിയെയൊക്കെ ഇലക്ഷന് കമ്മീഷൻ ആജീവനാന്തം വരെ അയോഗ്യത കൽപ്പിക്കണം.. കൗൺസിലർ ഹരികുമാറിന്റെ അതേ നിലപാട് ആണോ ബിജെപി യുടെ കേരള ഘടകത്തിന്റെ എന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കണം. . ..തന്നെ തിരഞ്ഞെടുത്തു വിജയിപ്പിച്ച ജനങ്ങൾക്ക്‌ മാർഗനിർദേശങ്ങൾ നൽകി അവരെ ശെരിയുടെ പാതയിൽ മനുഷ്വത്വത്തിന്റെ പാതയിൽ കൊണ്ടുവരാൻ ശ്രെമിക്കുന്നതിന് പകരം അവരെ വർഗീയ വിഷം കുത്തിവെച്ചു പ്രതിരോധം തീർക്കുന്നത് മതേതര കേരളം അഥവാ സമ്പൂർണ സാക്ഷരത […]

Share News
Read More

ഇന്ന് പ്രകൃതി സംരക്ഷണദിനം നമ്മുടെ പ്രകൃതിയെ നാളേക്ക് വേണ്ടി നല്ലപോലെ സംരക്ഷിക്കേണ്ട….? 🌳🌳🌳🌳🌳🌳🌳🌳🌳🌳

Share News

ഏറ്റവും അനുയോജ്യമായൊരു സന്ദേശമിതാ…മറക്കാതെ കേൾക്കുക മഴയൊരുക്കം| കവിത | മഴ വരുന്നൊരുങ്ങി നിൽക്കാം | സിസ്റ്റർ ജിയ എം എസ് ജെ| ദിനേശ് തൃപ്രയാർ |ആൾഡ്രിയ സാബു World Nature Conservation Day – Time to do your bit July 28 (ANI): Celebrated on July 28 each year, World Nature Conservation Day acknowledges that a healthy environment is a foundation for a stable and […]

Share News
Read More