പാരിഷ് ബുള്ളറ്റിൻ കവർ പേജ്.
എന്റെ ഇടവകയിലെ പാരിഷ് ബുള്ളറ്റിൻ കവർ പേജ്, ഈശോയുടെ ചിത്രം: ഗൂഗിൾ ആശയം: Rony Augustian, 68Devi Menon, Santhosh Arackal and 66 others10 commentsLikeCommentShare
Read Moreഎന്റെ ഇടവകയിലെ പാരിഷ് ബുള്ളറ്റിൻ കവർ പേജ്, ഈശോയുടെ ചിത്രം: ഗൂഗിൾ ആശയം: Rony Augustian, 68Devi Menon, Santhosh Arackal and 66 others10 commentsLikeCommentShare
Read Moreവാക്സിൻ പ്രയോഗിച്ച ആളുകളിൽ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആർജിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. 1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരിൽ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിന്റെ പരീക്ഷണ ഫലങ്ങൾ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്സിന്റെ പേര്. മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാൻസെറ്റ് മെഡിക്കൽ ജേണലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം വാക്സിൻ ശുഭസൂചനകൾ […]
Read Moreഎങ്ങനെയാണ് ഈ ജനതയുടെ മുൻപിൽ ജനാധിപത്യവുമായി വോട്ട് തേടി പൊയ്മുഖങ്ങൾ തീർത്ത് ഇറങ്ങിചെല്ലിടുന്നത് ? ……..ആരെ വിശ്വസിച്ചാണ് അവർ അന്തിയുറങ്ങുക…. ..മറവിയും പിടിപ്പുകേടും കെടുകാര്യസ്ഥതയും വാഗ്ദാനങ്ങളായി നോക്കുകുത്തികളായി തീർന്നിടുമ്പോൾ ചെല്ലാനവും വലിയതുറയും ഉൾപ്പെടുന്ന തീരങ്ങൾ കോവിഡ് കാലത്ത് ലോക്ക് ഡൗൺ ഒരുവശത്തും മറുവശത്ത് കൂറ്റൻ തിരമാലകൾ കിടപ്പാടത്തെ കവർന്നീടുന്നു… ….ദുരിതങ്ങൾക്ക് അറുതി കാണാതെ മൺസൂൺ പോലെ കടലേറ്റം വർഷവും ഉണ്ടാകാൻ ആഗ്രഹിക്കുന്നതാര് ?….. .പദ്ധതികൾ… ….വാഗ്ദാനങ്ങൾ… …….ഭരണസിരാകേന്ദ്രങ്ങളെ ഇവരും മനുഷ്യരാണ്. …..ജീവിതങ്ങളാണ്…. …കിടപ്പാടങ്ങളാണ്.. ..Clinton Damian
Read Moreചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ് ഇന്ത്യ സന്ദർശിച്ചപ്പോൾ. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപത്തിയൊന്നാം വാർഷികമാണിന്ന്.ആംസ്ട്രോങ് ഇന്ത്യയ്ക്ക് സമ്മാനിച്ച ചന്ദ്രനിൽനിന്നുള്ള കല്ലുകളും ഇന്ത്യയുടെ ഉപഹാരമായ ആനയുടെ ശിൽപ്പവുമാണ് മേശപ്പുറത്ത്.ഒപ്പമുള്ളത്, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് പ്രൊഫ. വിക്രം സാരാഭായ്. (കടപ്പാട്: “വിക്രം സാരാഭായ് സമ്പൂർണ ജീവചരിത്രം”. Red Rose Publishing) Alby Vincent
Read Moreപിതാവ് പതിനാറ് വയസ്സുള്ള മകളെ ലൈംഗീകമായി ചൂഷണം ചെയതു. അച്ഛൻ കുടിച്ച് വന്ന് മകനെ തള്ളിയപ്പോൾ തല ഇടിച്ച് വീണു മരിച്ചു. വീട്ടില്‍ മാതാ പിതാക്കളുടെ തണലില്‍ മാത്രമാ യി കഴിയുമ്പോഴും അറുപത്തി ആറ് കുട്ടികൾ ആത്മഹത്യ ചെയതു. സ്വന്തം വീടുകളില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നസംഭവങ്ങൾ കൂടുതലായി കേള്‍ക്കുന്നു. കുട്ടികളോട് സൗഹാര്‍ദ്ദം പുലര്‍ത്തുന്ന Child Friendly Home എന്ന പേരില്‍ ഒരു പ്രചരണം വേണ്ട കാലമാണിത്. ആരോഗ്യകരമായ വളര്‍ത്തല്‍ ശൈലികള്‍ പലരും പാലിക്കുന്നില്ല. വൈകാരികമായപീഡനം ഒരു […]
Read More