രണ്ട് കന്യാസ്ത്രീകൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

Share News

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിക്കുന്ന രണ്ടു കന്യാസ്ത്രീകൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവല്ല മലങ്കര അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന അപ്പസ്തോലിക് ലൈഫ് സൊസൈറ്റി ആയ ഹോളി സ്പിരിറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും. തിരുവല്ല തുകലശേരിയിൽ സ്ഥിതി ചെയ്യുന്ന സഭയുടെ പ്രൊവിൻഷ്യൽ ഹൗസിലുള്ള ഇവരേക്കൂടാതെ മറ്റ് 26 സിസ്റ്റർമാർക്ക് കൂടി പനി ബാധിച്ചിട്ടുണ്ട്. കോവിഡ് 19 സ്ഥിരീകരിച്ച രണ്ട് സിസ്റ്റർമാരേയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

Share News
Read More

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ കള്ളക്കടത്തിൽ പങ്കില്ലായിരിക്കാം. പക്ഷേ അതിനേക്കാൾ വലിയ ചില ‘കടത്തുകളിൽ’ ശിവശങ്കറിന് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തേണ്ടതല്ലേ?

Share News

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ കള്ളക്കടത്തിൽ പങ്കില്ലായിരിക്കാം. പക്ഷേ അതിനേക്കാൾ വലിയ ചില ‘കടത്തുകളിൽ’ ശിവശങ്കറിന് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തേണ്ടതല്ലേ? വിവിധ കൺസൾട്ടൻസി സ്ഥാപനങ്ങളെ കേരളത്തിലേക്ക് കടത്തി, അവരുടെ കമ്മീഷൻ ഏജന്റായി വർത്തിക്കുന്നതിലും അനാവശ്യ തസ്തികകൾ സൃഷ്ടിച്ച് സ്വന്തം ഇഷ്ടക്കാരെ അതിലേക്ക് നിയമിക്കുകവഴി ഖജനാവിന് നഷ്ടമുണ്ടാക്കുന്നതിലും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മേലാളന്മാർക്കും പങ്കുണ്ടോയെന്ന അന്വേഷണല്ലേ വാസ്തവത്തിൽ ഈ ഘട്ടത്തിൽ കേരളത്തിൽ നടക്കേണ്ടത്? സ്വർണക്കടത്തും രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങളൊക്കെ എൻ ഐ എയും കസ്റ്റംസും അന്വേഷിച്ചുകൊള്ളുമല്ലോ. […]

Share News
Read More

എങ്ങിനെയുണ്ട് ട്രൂമ്പ് എന്ന് നിങ്ങളിൽ ആരെങ്കിലും എന്നോടു ചോദിച്ചാൽ Trump ഒരു മഹാൻ എന്നേ ഞാൻ പറയു..

Share News

——-മഹാനായ Donald Trump——– 2016 അമേരിക്കയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയം. അമേരിക്കയിൽ പൊതുവേ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ഹിലാരി ക്ലിന്റൺ നു വിജയം ഉറപ്പിച്ചനിലയിലായിരുന്നു ജനവികാരം അല്ലങ്കിൽ ട്രൂമ്പ് ജയിക്കുമെന്നു ആരും കരുതിയിരുന്നില്ല ……. എന്നാൽ ഞാൻ വിശ്വസിച്ചതു Trump വിജയിക്കുമെന്നാണു.യാതൊരുവിധ രാഷ്ട്രീയ കണക്കുകൂട്ടലും ഇല്ലാതെ ,,,അമേരിക്കൻ രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾ അടുത്തറിയാൻ ശ്രമിക്കാതെ തന്നെ ദൈവത്തിന്റെ കാഴ്ചപ്പാടിൽ ആരാകും പ്രസിഡന്റ് എന്നുള്ള ഒറ്റ വീക്ഷണത്തിലൂടെ മാത്രം ,,ഒരു ധ്യാന ചിന്തയിലൂടെ Trump വിജയിക്കുമെന്നു ഞാൻ ഉറച്ചു വിശ്വസിച്ചു. […]

Share News
Read More

“ഫോണുമായുള്ള സാമൂഹ്യ അകലം”

Share News

എല്ലാവരും എന്നോട് ക്ഷമിക്കണം, പൊറുക്കണം. “ഫോണുമായുള്ള സാമൂഹ്യ അകലം” പാലിക്കുവാൻ ഞാൻ മറന്നുപോയി. Adv DrJose K Joseph(Dr Prof Jose) Prof, Economist,Jurist,First PhD in India on Law & Economics,Research Guide, Writer and “Researcher”

Share News
Read More

കൊറോണാ പ്രതിരോധ പ്രവ൪ത്തനങ്ങളിൽ മു൯പന്തിയിൽ നിന്ന ദേബ്ദത്താ റായ് IAS (38) കൊറോണാ ബാധിച്ച് മരിച്ചു.

Share News

വെസീറ്റ് ബംഗാൾ ; കൊറോണാ പ്രതിരോധ പ്രവ൪ത്തനങ്ങളിൽ മു൯പന്തിയിൽ നിന്ന വളരെ ആത്മാ൪ത്ഥതയുള്ള Deputy Magistrate ആയ ദേബ്ദത്താ റായ് IAS (38) കൊറോണാ ബാധിച്ച് മരിച്ചു.4 വയസ്സുള്ള ഒരു മകനുണ്ട്. ശ്വാസ തടസ്സത്തെ തുട൪ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച അവ൪ മരണപ്പെടുകയായിരുന്നു.

Share News
Read More

ആരാണ് പി. ജെ. ജോസഫ്…?!

Share News

ഒരു ഉറച്ച കേരളാ കോൺഗ്രസ് പ്രവർത്തകന്റെ കുറിപ്പ് ഇവിടെ പങ്കുവെയ്ക്കട്ടെ…. നിങ്ങളോടാപ്പം…. . ആരാണ് പി. ജെ. ജോസഫ്.……. എന്നതിനുള്ള മറുപടി….. . തൊടുപുഴക്ക് അടുത്ത് പുറപ്പുഴ എന്ന ചെറു ഗ്രാമത്തിൽ പാലത്തിനാൽ കുഞ്ഞേട്ടന്റെയും അന്നമ്മയുടെയും നാല് സഹോദരിമാർക്ക് ഉണ്ടായ ഒരു കുഞ്ഞ് സഹോദരൻ ആയിരുന്നു ഔസേപ്പച്ചൻ എന്ന് വിളിക്കുന്ന പി.ജെ.ജോസഫ്.തന്റെ ഗ്രാമത്തിലെ തന്നെ സർക്കാർ സ്കുളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി തേവര എസ്.എച്ച്., മദ്രസ് ലയോള കോളേജുകളിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം നേടി.തുടർന്ന് […]

Share News
Read More

2020 മാർച്ച് 25 മുതൽ July 10 വരെ കേരളത്തിൽ 66 കൗമാര ആത്മഹത്യകൾ

Share News

ഈ കോവിഡ് കാലം കുട്ടികള്‍ക്കു നല്‍കിയ മാനസിക സംഘര്‍ഷം അത്യധികം ഗൗരവമുള്ളതാണ്. മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ അവരില്‍ ചിലരെയെങ്കിലും വല്ലാതെ തളര്‍ത്തുകയും ജീവിതത്തോടു തന്നെ പിണങ്ങിപ്പിരിയാന്‍ ഇടവരുത്തുകയും ചെയ്തു. 2020 മാര്‍ച്ച് 25 മുതല്‍ ജൂലൈ 10 വരെ 18 വയസ്സിനു താഴെയുള്ള, കൗമാരം കടക്കാത്ത 66 കുട്ടികള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തുവെന്നത് നമ്മെ ആശങ്കപ്പെടുത്തുന്നു. ജീവിതം എന്തെന്നറിയും മുമ്പേ മരണം തെരഞ്ഞെടുക്കുകയാണ് കേരളത്തിലെ കുട്ടികള്‍. കോവിഡ് കാലത്തെ അനിശ്ചിതത്വവും മാനസികസംഘര്‍ഷങ്ങളും കുട്ടികളുടെ മാനസികാ രോഗ്യത്തെ ബാധിക്കുന്നുവെന്നത് ഗൗരവത്തോടെ […]

Share News
Read More

കുടിയേറ്റ കർഷകൻ പുത്തൻപുരയിൽ കുര്യാച്ചൻ (കണ്ണോം കുര്യാച്ചൻ-72) നിര്യാതനായി

Share News

നിര്യാതനായി:- തിരുവമ്പാടി: മുത്തപ്പൻപുഴയിലെ കുടിയേറ്റ കർഷകൻ പുത്തൻപുരയിൽ കുര്യാച്ചൻ (കണ്ണോം കുര്യാച്ചൻ-72) നിര്യാതനായി. ഭാര്യ: റോസമ്മ പുൽപള്ളി തൊണ്ണൻമാക്കൽ കുടുംബാംഗം. മക്കൾ: ബിനു കുര്യൻ (ഹെൽത്ത് ഇൻസ്പക്ടർ കുടുംബാരോഗ്യ കേന്ദ്രം പുതുപ്പാടി), അനു കുര്യൻ. മരുമക്കൾ: ബാബു മുണ്ടത്താനത്ത് (ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി). ബിനിത വയലാമണ്ണിൽ (അധ്യാപിക ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ വേനപ്പാറ). സംസ്കാരം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്യൻസ് പള്ളിയിൽ പിന്നീട്

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 15 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

സംസ്ഥാനത്തെ നാലു ജില്ലകളില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കായി നിര്‍മിച്ച കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും രണ്ടു ജില്ലകളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.

Share News

പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ബിഎസ്എന്‍എല്ലിന്‍റെ ഒപ്റ്റിക് ഫൈബര്‍ കണക്ഷനുകള്‍ നല്‍കും.ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാമ്പുകൾ ഇ-സ്റ്റാമ്പിങ്ങിലൂടെ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ആധാര രജിസ്ട്രേഷന്‍ നടപടികള്‍ ലളിതവും സുതാര്യവുമാക്കി രജിസ്ട്രേഷന്‍ ഓഫീസുകളെ കൂടുതല്‍ ജനസൗഹൃദമാക്കും. ഇടുക്കി ജില്ലയില്‍ രണ്ടിടത്തും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഓരോ ഓഫീസിനുമുള്ള കെട്ടിടങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വയനാട്ടിലെ മാനന്തവാടി, തൃശൂരിലെ തൃപ്രയാര്‍ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരില്‍ 98 […]

Share News
Read More