നെറികേട് കാട്ടരുതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇടതുപക്ഷം നടത്തിയ നെറികെട്ട പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ-ഉമ്മൻ ചാണ്ടി

Share News

1) സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്. 2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് തുറന്നത്. യുഡഎഫ് അധികാരം വിട്ടത് ആ വര്‍ഷം മെയ്മാസത്തിലും .2)സ്വപ്‌ന സുരേഷിന് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി കിട്ടാന്‍ ഞാന്‍ ശിപാര്‍ശ ചെയ്തു. എയര്‍ ഇന്ത്യ സാറ്റ്‌സ് മാനേജര്‍ ബിനോയിയോട് ഞാന്‍ ഇക്കാര്യം ആരാഞ്ഞു. അദ്ദേഹം അതു എന്നോടു നിഷേധിക്കുക മാത്രമല്ല, ചാനലുകളെ വിളിച്ചുവരുത്തി പരസ്യമായി പറയുകയും ചെയ്തു. 3)കള്ളക്കടത്തു കേസിലെ പ്രതി സരിത്തുമായി എനിക്ക് […]

Share News
Read More

ജോർജ് ജോസഫ് കെ.ഗുരുത്വമുള്ളവനാണ്. അക്ഷരം പഠിപ്പിച്ച അമ്മയ്ക്കു തുല്യയായ ടീച്ചർക്ക് സ്വന്തം പുസ്തകം ഏറ്റുവാങ്ങാൻ അവസരം ഉണ്ടാക്കിക്കൊടുത്ത കുട്ടി…. ഈ ഗുരുശിഷ്യബന്ധം തങ്കലിപിയിൽ കാലം എഴുതി വയ്ക്കട്ടെ!”

Share News

ഓർമ്മ വൈഡൂര്യശോഭ ജോർജ് ജോസഫ് കെ. ഈ കുറിപ്പ് എഴുതുന്നത് 2018 മെയ് 31 രാത്രി 11.55 ജൂൺ ആകും മുൻപേ കാലവർഷത്തിൻ്റെ തേരോട്ടം തുടങ്ങി കേരളത്തിൽ.പുറത്ത് ശക്തമായ മഴ …ഇടിമിന്നലിൻ്റെ ചിരിക്കുന്ന മുഖം കൂടക്കുടെ തെളിയുന്നു ആകാശത്ത് .. ..ഒൻപത് വർഷങ്ങൾക്കു മുൻപ് 2009 മെയ് 31 പുലർച്ചെ 1.55 ന് ഈ ഭുമി യിൽ നിന്ന് സാഹിത്യ ലോകത്തിന് തീരാനഷ്ടമായി മാധവിക്കുട്ടി, ചേച്ചി യാത്രയായി.ചേച്ചിയുടെ അവസാനിക്കാത്ത ഓർമ്മകൾ ഇപ്പോഴും എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നു .വർഷങ്ങൾക്കു […]

Share News
Read More

എല്ലാ ഓണത്തിനും ഡോ. എം. ലീലാവതി ഓണപ്പുടവ സമ്മാനിക്കുന്ന ഒരാളേ ഭൂമുഖത്തുള്ളൂ. അത് രതിയമ്മ എന്ന പ്രഫ. രതി മേനോനാണ്.

Share News

രണ്ടു വർഷം മുമ്പുള്ള ഒരു ഓണക്കാലത്ത് കൈയിലൊരു പുസ്തകവുമായി രതിയമ്മ വീണ്ടും എന്നെ കാണാനായി ഓഫിസിലേക്കു കയറിവന്നു. പുത്തൻ സെറ്റുസാരിയാണ് ഉടുത്തിരുക്കുന്നത്. കണ്ടാലറിയാം, ഓണക്കോടി.. ഞാൻ സൂക്ഷിച്ചു നോക്കി. ‘നോക്കണ്ട, ആരു തന്നതാണെന്ന് അറിയാലോ..? രതിയമ്മയുടെ ചോദ്യം. ‘അമ്മ തന്നെ ഓണക്കോടിയല്ലേ? ലീലാവതിയമ്മ…? ’രതിയമ്മ നിറഞ്ഞു ചിരിച്ചു.എല്ലാ ഓണത്തിനും ഡോ. എം. ലീലാവതി ഓണപ്പുടവ സമ്മാനിക്കുന്ന ഒരാളേ ഭൂമുഖത്തുള്ളൂ. അത് രതിയമ്മ എന്ന പ്രഫ. രതി മേനോനാണ്. വാർത്തയും പ്രസ് റിലീസും പ്രസ്താവനയും പുസ്തകങ്ങളുമായി മലയാള മനോരമയിലേക്കു […]

Share News
Read More

തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഇന്ന് കോവിഡ് ബാധിച്ചത് 122 പേർക്ക്

Share News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വീണ്ടും വർധിച്ചു. ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ച 129 പേരിൽ 122 പേര്‍ക്കാണ് സമ്പർക്കം വഴി വൈറസ് ബാധ ഉണ്ടായത്. ഇവരുടെ വിവരം ചുവടെ. തിരുവനന്തപുരം ജില്ലയിൽ  വെള്ളിയാഴ്ച 129 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കിളിമാനൂർ പുളിമാത്ത് സ്വദേശി 36 കാരൻ. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. 2. പൂന്തുറ, പള്ളിത്തെരുവ് സ്വദേശി 6 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം […]

Share News
Read More

ഇരുവേലി 🌿🌿🌿🌿🌿🌿🌿🌿🌿🌿 മൂത്രാശയരോഗങ്ങളിലെ സിദ്ധൌഷധം

Share News

മൂത്രാശയരോഗങ്ങളിലെ സിദ്ധൌഷധം.പനിക്കൂര്‍ക്ക കാണാത്തവരായി മലയാളികള്‍ ആരുമുണ്ടാവില്ല കണ്ടാല്‍ പനിക്കൂര്‍ക്കിലപോലുള്ള, മൂത്രാശയരോഗങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയായ ഒരു ചെടിയുണ്ട്, ഇരുവേലി.. ഒറ്റ നോട്ടത്തില്‍ ഇതിനെ പനിക്കൂര്‍ക്കച്ചെടിയില്‍നിന്നും വേര്‍തിരിച്ചറിയുക കുറച്ചു പ്രയാസമാണ്. പക്ഷേ ചില ചില്ലറ വ്യത്യാസങ്ങള്‍ കാണാം. പനിക്കുര്‍ക്കില കട്ടിയുള്ളതും മാംസളവുമാണ് പക്ഷേ ഇരുവേലി ഇല നനുത്തതും താരതമ്യേന ജലാംശം കുറഞ്ഞതുമാണ്. ഗന്ധത്തിലും ഇവ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഒരേ കുടുംബക്കാരാണെങ്കിലും സ്വഭാവത്തില്‍ വിരുദ്ധന്‍മാരാണ് ഇവര്‍. രണ്ടു ചെടികളെയും അടുപ്പിച്ചടുപ്പിച്ച് നടരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഉണങ്ങിപ്പോകുമത്രേ.. ഒന്നു പരീക്ഷിച്ചു കളയാമെന്ന് […]

Share News
Read More

സംസ്ഥാനത്ത് സൂപ്പര്‍ സ്‌പ്രെഡ് സാധ്യത:മുന്നറിയിപ്പുമായി ഐഎംഎ

Share News

തിരുവനന്തപുരം : കേരളത്തിലെ മറ്റു വലിയ നഗരങ്ങളിലും തിരുവനന്തപുരത്തിനു സമാനമായ രീതിയിൽ കോവിഡ് സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായേക്കാമെന്ന് ഐഎംഎ ( ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) മുന്നറിയിപ്പ്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം വ്യാപിക്കുന്ന അവസ്ഥയില്‍ നിന്ന് എട്ടോ പത്തോ പേരിലേക്ക് അതിവേഗത്തില്‍ വ്യാപിക്കുന്നതാണ് സൂപ്പര്‍ സ്‌പ്രെഡ്. കൂടാതെ തീവ്രരോഗവ്യാപനമുള്ള ക്ലസ്റ്ററുകളും ഉണ്ടാകും. അതാണ് തലസ്ഥാന നഗരിയില്‍ കാണുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം […]

Share News
Read More

The 9 Smallest Countries in the World by Population

Share News

Have you ever wanted to tour a country in a few days and feel like you’ve seen all of it or feel you have met a good percentage of the population? In these tiny countries, it is almost possible to achieve that! Going by the United Nations list of recognised countries and observer states, these countries are […]

Share News
Read More

മുംബൈയിൽ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടിത്തം

Share News

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം. സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ മു​ബൈ​യി​ലെ ബൊ​രി​വാ​ലി വെ​സ്റ്റി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ ​പ​ട​ർ​ന്നത്. 15 അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണിറ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. തീ ​പ​ട​രാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Share News
Read More