ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. – രമേശ് ചെന്നിത്തല
ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. ശബരിമലയിൽ എന്ന പോലെ ഇത് ഭക്തജനങ്ങളുടെ വിജയമാണ്, മുൻ യുഡിഎഫ് സർക്കാർ എടുത്ത നിലപാടിന്റെ അംഗീകാരം കൂടിയാണിത്. രമേശ് ചെന്നിത്തല വ്യക്തമാക്കി .
Read More