പ്രിയപ്പെട്ട ഗോപി സാറിന് എല്ലാ ആശംസകളും നേരുന്നു…
ഗാന്ധിജിയെ നേരിട്ട് കാണാനും ആശയവിനിമയം നടത്താനും അവസരം ലഭിച്ച തലമുറയുടെ പ്രതിനിധിയായ പ്രമുഖ ഗാന്ധിയൻ പി ഗോപിനാഥൻ നായർ സാറിൻറെ 99 ആമത് ജന്മദിനം ആണിന്ന്. VM Sudheeran
Read Moreഗാന്ധിജിയെ നേരിട്ട് കാണാനും ആശയവിനിമയം നടത്താനും അവസരം ലഭിച്ച തലമുറയുടെ പ്രതിനിധിയായ പ്രമുഖ ഗാന്ധിയൻ പി ഗോപിനാഥൻ നായർ സാറിൻറെ 99 ആമത് ജന്മദിനം ആണിന്ന്. VM Sudheeran
Read MoreRelated Linksചരിത്രത്തിലാദ്യമായി സമ്പൂർണ്ണ ബൈബിളിൻ്റെ ഓഡിയോ വീഡിയോ പ്രസിദ്ധീകരിക്കുന്നുhttps://nammudenaadu.com/mothers-bible-fr-wilson-elavathingal/ മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുന്നാൾ – പരിശുദ്ധ കുർബാനയുടെ ആഘോഷപൂർവ്വകമായ റാസ തത്സമയം ‘നമ്മുടെ നാട്’ ൽhttps://nammudenaadu.com/syro-malabar-dukrana-st-thomas-day-holy-mass-live/
Read Moreതിരുവനന്തപുരം:ലോകത്തിനു മാതൃകയാകുംവിധം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനം നേടിയ യശസിന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധയിൽപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്. അന്യദേശങ്ങളില്‍ നിന്നും കഷ്ടപ്പാടുകള്‍ താണ്ടി കേരളത്തിലെത്തിയ സഹോദരങ്ങളില്‍ ചിലര്‍ നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങള്‍ കേള്‍ക്കാനിടയായി. ക്വാറന്റൈനില്‍ കഴിയുന്നവരെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് പോലെ അകറ്റി നിര്‍ത്തുക, ചികിത്സ കഴിഞ്ഞവര്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിക്കുക പോലുള്ള സംഭവങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് വിഷമകരമായ അനുഭവമുണ്ടായി. ബംഗളുരുവില്‍ നിന്ന് എത്തിയ 14 ദിവസം ക്വാറന്റൈന് പൂര്‍ത്തിയാക്കിയ […]
Read Moreതിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10 പുതിയ കോവിഡ് ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് വാര്‍ഡ് 17), ബാലരാമപുരം (5), വഞ്ചിയൂര്‍ (82), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എന്‍മകജെ (4), ബേഡഡുക്ക (3), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (18), കോങ്ങാട് (2), കുഴല്‍മന്ദം (5), ആലപ്പുഴ ജില്ലയിലെ നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മുത്തോളി (കണ്ടൈന്‍മെന്റ് […]
Read Moreമയിലാടിയുടെ അതിജീവനം. വ്യത്യസ്തത തേടിയുള്ള യാത്രയിൽ എന്റെ മനസ്സിനെ കൂടുതൽ സ്വാധീനിച്ച മയിലാടിയെക്കുറിച്ച് പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട്. ഇന്ന് നമ്മൾ കാണുന്ന ക്ഷേത്ര ശിൽപ കലകളിൽ ഭൂരിഭാഗവും മയിലാടിയിലെ ശില്പികളുടെ സൃഷ്ടിയാണ്. കല്ലിൽ കവിതകൾ തീർക്കുന്ന ഒരു ഗ്രാമം. കന്യാകുമാരി ജില്ലയിലെ മയിലാടി എന്ന ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ കുടികൊള്ളുന്നത് കല്ലിൽ തീർക്കുന്ന ശില്പവിസ്മയങ്ങളിൽ ആണ്. മയിലാടിയിലെ ശില്പ കലാകാരന്മാർ കൃഷ്ണശിലയിൽ തീർക്കുന്ന താളലയങ്ങളിൽ പുതിയ ശില്പങ്ങൾ കവിതകളായി പിറക്കുന്നു. അറുനൂറ് വർഷങ്ങൾക്ക് മുൻപ് സ്ഥാപതികൾ എന്ന് […]
Read Moreതിരുവനന്തപുരം : കേരളത്തിൽ 211 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നും 35 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 23 പേർക്കും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്ന് 21 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നും 18 പേർക്കും, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിന്ന് 17 പേർക്ക് വീതവും, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്ന് 14 പേർക്ക് വീതവും, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ നിന്ന് ഏഴ് […]
Read More2006ഇൽ നീണ്ട പതിനേഴു വർഷത്തെ ജോലിക്കു ശേഷം ഞങ്ങളുടെ വീട് പണിയുന്നതുമായി ബന്ധപെട്ടു എറണാകുളംഐസക്ക്സ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ നിന്നും ഞാൻ വിരമിച്ചു . കച്ചേരിപ്പടിയിലെ സ്‌ഥലത്തു വീട് പണിആരംഭിച്ചപ്പോളായിരുന്നു വളരെ നല്ല ജോലി ഉപേക്ഷിച്ചത് . പ്രേഷിത പ്രവർത്തനത്തിൽ ഇനിയുള്ള നാളുകളിൽ സമയം കണ്ടെത്തണമെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു ..അപ്പോഴാണ് പാലാരിവട്ടം Love & Care എന്ന കാരുണ്യശുശ്രുഷയിൽ സഹകരിക്കുവാൻ അവസരം ലഭിച്ചത് . അഗതികൾക്ക് സ്നേഹവും സംരക്ഷണവുമായി വസ്ത്രങ്ങളും ഭക്ഷണവും കൊടുത്ത് സേവനം നടത്തുന്ന ശുശ്രുഷ […]
Read Moreപരീക്ഷാഫലങ്ങള്‍ പുറത്തുവരുന്ന സന്ദര്‍ഭമാണ്. ഉന്നതവിജയം നേടുന്നവരോടൊപ്പം പരാജയപ്പെ ടുന്നവരും ഉണ്ടാകും. ചിലര്‍ക്ക് ഉദ്ദേശിച്ചത്ര മാര്‍ക്ക് ചില വിഷയങ്ങളില്‍ ലഭിച്ചിട്ടുണ്ടാകില്ല. ഓരോ കുട്ടിയും ആദ്യം ശ്രദ്ധിക്കേണ്ടത് മനസ്സിന്‍റെ ധൈര്യം കൈവെടിയാതിരിക്കുക എന്നതിലാണ്. വിജയത്തില്‍ അമിതമായ ആഹ്ലാദത്താല്‍ മതിമറക്കരുത്. ഒപ്പം പരാജയം സംഭവിച്ചതില്‍ ഇടറുകയുമരുത്. മാതാപിതാ ക്കള്‍ പരീക്ഷാഫലത്തിലെ വിജയവും പരാജയവും വച്ച് മക്കളെ അളക്കരുത്. കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ അവര്‍ക്ക് താങ്ങാകുക. ചെറിയ പരാജയങ്ങളില്‍പോലും അവര്‍ക്ക് തുണയും കരുത്തുമാകുക. ജീവിതത്തിലെ പല പരീക്ഷകളില്‍ ഒന്നുമാത്രമാണിത്.പത്താംക്ലാസ്, പ്ലസ് ടു എന്നിവ […]
Read Moreദുബായ് മാർത്തോമാ ഇടവക പ്രവാസികൾക്കായി ഒരുക്കിയ ആദ്യവിമാനം കൊച്ചിയിലേക്ക് പറത്തിയത് മലയാളിയായ ക്യാപ്റ്റൻ ജെ .എം തോമസ് . ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ക്യാപ്റ്റൻ തോമസ് ഡൽഹി ദ്വാരക St. JAMES മാർത്തോമാ ഇടവക അംഗമാണ്. ഇതിനു വേണ്ട അനുമതികൾ വേഗം ലഭിക്കുവാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ എടുത്തുപറയേണ്ടതാണ് . ഇതിന്റെ എല്ലാ ഘട്ടങ്ങളിലും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ദുബായിൽ നിന്നും പോയ രണ്ടു വിമാനങ്ങളും കൃത്യ സമയത്തു ഇവിടെ നിന്ന് പുറപ്പെടുകയും നാട്ടിൽ എത്തിച്ചേരുകയും ചെയ്തു. […]
Read More