സംസ്ഥാന കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

Share News

കൃഷിവകുപ്പിന്റെ 2020ലെ കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതൻ പത്മശ്രീ ശ്രീ.കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്, കർഷകോത്തമ, യുവകർഷക, യുവകർഷകൻ, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കർഷകജ്യോതി, കർഷകതിലകം (വനിത), ശ്രമശക്തി, കൃഷി വിജ്ഞാൻ, ക്ഷോണിസംരക്ഷണ, ക്ഷോണി രത്‌ന, കർഷകഭാരതി, ഹരിതകീർത്തി, ഹരിതമുദ്ര, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, കൃഷി നടത്തുന്ന മികച്ച റെസിഡൻസ് അസോസിയേഷൻ, ഹൈടെക് ഫാർമർ, മികച്ച കൊമേഴ്‌സ്യൽ നഴ്‌സറി, കർഷകതിലകം (സ്‌കൂൾ വിദ്യാർത്ഥിനി), കർഷക പ്രതിഭ (സ്‌കൂൾ വിദ്യാർത്ഥി), മികച്ച […]

Share News
Read More

കാരുണ്യ, ഇ-ഹെൽത്ത് ഹെല്‍പ് ലൈന്‍ സേവനങ്ങളും ദിശ വഴി

Share News

പുതിയ ലോഗോ പ്രകാശനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു തിരുവനന്തപുരം: ലോകം കോവിഡിനെതിരെ പൊരുതുമ്പോള്‍ മലയാളികള്‍ മനസില്‍ കൊണ്ടു നടക്കുന്ന ഒരു നമ്പരാണ് ആരോഗ്യ വകുപ്പിന്റെ ദിശ 1056. ഒന്നര ലക്ഷത്തോളം ആളുകളാണ് കോവിഡിനെപ്പറ്റിയുള്ള സംശയവുമായി ബന്ധപ്പെട്ട് ദിശയില്‍ വിളിച്ചത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ ജനുവരി 22നാണ് ദിശയെ കോവിഡ്-19 ഹെല്‍ത്ത് ഹെല്‍പ്പ് ലൈനാക്കിയത്. സംശയ നിവാരണം, രോഗലക്ഷണങ്ങള്‍, കോവിഡ് മുന്‍കരുതലുകളും യാത്രകളും, ഭക്ഷണം, മരുന്ന്, കോവിഡ് പരിശോധന എന്നീ വിഭാഗങ്ങളിലായി ആയിരക്കണക്കിന് കോളുകളാണ് ദിവസവും […]

Share News
Read More

എറണാകുളം മാർക്കറ്റിൽ വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ മറ്റു മാർക്കറ്റുകളിലും അതീവ ശ്രദ്ധ വേണം. അനാവശ്യമായി മാർക്കറ്റുകളിൽ ആളുകൾ എത്തുന്ന സ്ഥിതി ഉണ്ടാവരുത്

Share News

ജില്ലയിലെ കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് പോലീസ് പരിശോധന കർശനമാക്കും. മാസ്ക് ധരിക്കാത്തവർക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ജില്ലയിലെ സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമാണ്. പക്ഷെ ജാഗ്രത അനിവാര്യമാണ്. ആദ്യ പരിഗണന കോവിഡ് പ്രതിരോധത്തിന് ആയിരിക്കും. കൊച്ചി പോലുള്ള നഗരത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ സർക്കാർ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. കോവിഡ് ബോധവൽക്കരണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ […]

Share News
Read More

രക്തദാനം: ജോമോൻ തോമസും ബി ഡി കെ യും ഇടപെട്ടാൽ നോ ടെൻഷൻ നോ ബിപി

Share News

ഇത് ജോമോൻ തോമസ് ( Jomon Thomas ). ബി ഡി കെ അഥവാ ബ്ലഡ് ഡോണേഴ്സ് കേരളയുടെ കോ-ഓഡിനേറ്റർ. 9961766611 ഇന്നലെ പാലായിൽ ഉള്ള ഒരാൾ മേരിഗിരി ആശുപത്രിയിൽ കഴിയുന്ന ഒരു രോഗിക്കായി A പോസിറ്റീവ് രക്തം സംഘടിപ്പിക്കാമോ എന്നു ചോദിച്ചു. ബ്ലഡ് ആരെങ്കിലും ആവശ്യപ്പെട്ടാൽ ആദ്യം ഓർമ്മ വരുന്ന മൂന്നു പേരിൽ ഒരാൾ ഈ ജോമോൻ ആണ്. പിന്നെ, സുനിൽ പയ്യപ്പള്ളി, തോമസുകുട്ടി മുകാല എന്നിവരാണ്.ഇന്നലെ ജോമോനെ വിളിച്ചു വിവരം പറഞ്ഞ ശേഷം ആവശ്യക്കാരൻ്റെ […]

Share News
Read More

കൂട്ടുനിൽക്കരുത് ഈ കുരുതിയ്ക്ക് !! !

Share News

കൂട്ടുനിൽക്കരുത് ഈ കുരുതിയ്ക്ക് !! ഫാ .ജോർജ് പനന്തോട്ടം സി എം ഐ ഗർഭച്ഛിദ്രം ഭാരതത്തിൽ സാധരണമാകുന്ന ഭീകര അവസ്ഥ നിലവിൽ ഉണ്ട് . നിയമ പരിരക്ഷ നിലനിൽക്കുന്നതു കൊണ്ട് ആര് കോടതിയെ സമീപിച്ചാലും വളരെ ആവേശത്തോടെ കോടതി ഈ മനുഷ്യ കുരുതിക്കു പച്ചക്കൊടി കാട്ടുന്നുണ്ട് . ഒരു കുഞ്ഞു ഉണ്ട് ഇനിയും ഒരു കുഞ്ഞിനേയും കൂടി നോക്കാൻ മടിയാണ് എന്ന കാരണം പറഞ്ഞു ആശുപത്രിയിൽ എത്തി വളരെ ലാഘവത്തോടെ ഗർഭച്ഛിദ്രം നടത്തി പോയ വിദ്യാസമ്പന്നയായ ഒരു […]

Share News
Read More

അതിനാൽ മുഖ്യമന്ത്രിയോടായി ഇവിടത്തെ ജനങളുടെ ആരോഗ്യത്തെ കരുതി അപേക്ഷിക്കുന്നു. .

Share News

ഈ കോവിഡ് കാലത്ത് കേരളത്തിലെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൂടി നടപ്പാക്കുന്ന കാര്യക്ഷമമായ പ്രവർത്തികൾ ലോകമെങ്ങും പ്രശംസിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നാൽ നാളെ ചരിത്രത്തിൽ ഈ പ്രശംസയ്ക്ക് എത്രത്തോളം സ്ഥാനമുണ്ടാവും എന്ന കാര്യത്തിൽ ചെറിയ സംശയം ഉണ്ട്. ഇത്രയൊക്കെ നന്നായി, പ്രവർത്തിച്ചിട്ടും നമ്മുടെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചരിത്രത്തിൽ ലഭിക്കുന്നത് തികച്ചും സഹതാപമർഹിക്കുന്ന ഒരു സ്ഥാനമാണെങ്കിൽ അത് ഒഴിവാക്കാനുള്ള നടപടികൾ ഇപ്പോൾത്തന്നെ ചെയ്യേണ്ടിയിരിക്കുന്നു. അതെന്തുകൊണ്ട് എങ്ങിനെ എന്നത് അൽപം വിശദീകരിക്കപ്പടേണ്ടതുണ്ട്. കോവിഡിനെ എതിരിടാനിവിടെ സർക്കാർ നടപ്പാക്കുന്നത് WHO യുടെ മാർഗനിർദേശങളാണ്. യൂറോപ്യൻമാരുടെ […]

Share News
Read More

കടൽക്കൊല കേസ് തീരുമാനത്തിൽ വലിയ സന്തോഷം. നൂറ്റാണ്ടുകൾക്കു മുൻപ് കൊളച്ചൽ യുദ്ധത്തിനുശേഷം കേരളം ഒരു വിദേശ കപ്പൽ പിടിച്ചെടുക്കുന്ന ആദ്യ സംഭവം. ഡ്യൂട്ടിയിലുള്ള വിദേശസൈനികരെ കേരളാ പോലീസ് അറസ്റ്റ് ചെയ്ത ആദ്യ സംഭവം.

Share News

കടൽക്കൊല കേസ് തീരുമാനത്തിൽ വലിയ സന്തോഷം. നൂറ്റാണ്ടുകൾക്കു മുൻപ് കൊളച്ചൽ യുദ്ധത്തിനുശേഷം കേരളം ഒരു വിദേശ കപ്പൽ പിടിച്ചെടുക്കുന്ന ആദ്യ സംഭവം. ഡ്യൂട്ടിയിലുള്ള വിദേശസൈനികരെ കേരളാ പോലീസ് അറസ്റ്റ് ചെയ്ത ആദ്യ സംഭവം. മൽസ്യത്തൊഴിലാളികൾക്കു കടൽസുരക്ഷ ഉറപ്പാക്കാൻ പോലീസ് സുസജ്ജമാണ് എന്നു തെളിയിച്ച ആദ്യ സംഭവം. കൊല്ലം പോലീസും സംസ്ഥാന പോലീസ് ആസ്ഥാനവും കൊച്ചി പോലീസും കോസ്റ്ഗാർഡും നേവിയും എല്ലാം എണ്ണയിട്ട യന്ത്രം പോലെ യാതൊരു താമസവുമില്ലാതെ അതിവേഗത്തിൽ ഒരുമിച്ചു പ്രവർത്തിച്ച ആദ്യ സംഭവം. അല്പം പോലും […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 03 07 2020

Share News

സുപ്രിം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുന്നാൾ – പരിശുദ്ധ കുർബാനയുടെ ആഘോഷപൂർവ്വകമായ റാസ തത്സമയം ‘നമ്മുടെ നാട്’ ൽ

Share News
Share News
Read More