പോലീസുകാരനായ മകനും,.. വെള്ളവും വളവും നല്‍കിയ പിതാവിനും,.. വലിയ സല്യൂട്ട് സമം ചേര്‍ത്ത് വീതിച്ചു നല്‍കുന്നു…!!

Share News

എരുമപ്പെട്ടികാര്‍ക്ക് അത്രയേറെ അറിയുന്ന ഒരു പേരാണ് “ഉണ്ണിക്ക”… .എരുമപ്പെട്ടി പോസ്റ്റ്‌ ഓഫീസിനോട് ചേര്‍ന്ന്,. .. പോലീസ് സ്റ്റേഷനോട് മുഖം നോക്കി ഒരു തട്ടുകടയുണ്ട്.. . അതുവഴി കടന്നുപോയവര്‍ക്ക് ആ ചെറിയ പീടികയില് കണ്ണുടക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലതന്നെ. അതിന് മറ്റൊരു കാരണം കൂടിയുണ്ട്… ഉണ്ണിക്കാടെ കടയുടെ മുന്‍പില്‍ തന്നെയാണ് എരുമപ്പെട്ടി സ്കൂള് കഴിഞ്ഞാലുള്ള ലേശം കനമുള്ളൊരു ഹമ്പുള്ളത്.. അവിടെയൊന്ന് ബ്രേക്കില്‍ കാല് തട്ടിച്ച് വേഗത കുറയ്ക്കാതെ എരുമപ്പെട്ടി വിടുക സാധ്യമല്ല.. ..മെല്ലേ ക്ലച്ചില്‍ കൈകളമര്‍ത്തി ബ്രേക്കില്‍ കാല് […]

Share News
Read More

ചെല്ലാനത്തെ 15, 16 വാർഡുകൾ കണ്ടെയ്‌ൻറ്മെന്റ് സോൺ ആയി.

Share News

ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട് ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയി. തീരപ്രദേശത്തുള്ള ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും ഒരു തരത്തിൽ സാമൂഹ്യ വ്യാപനത്തിന്റെ അവസ്ഥയിലേക്ക് കാര്യങ്ങൾ പോയാൽ അത് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. മഴക്കാലമായതിനാൽ കടൽ ക്ഷോഭം ഉണ്ടായാൽ ക്യാമ്പുകളിലേക്ക് മാറ്റാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകും. ആയതിനാൽ ചെല്ലാനത്തെ പൊതുജനങ്ങൾ, ആരോഗ്യ വകുപ്പും പോലീസും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എബിൻ മാത്യു

Share News
Read More

”കുട്ടികളെ ലൈംഗീക ചൂഷണം ചെയ്യാന്‍ ഇടയുള്ളവരുടെ രീതികളെ കുറിച്ചുള്ള സൂചനകള്‍-”ഡോ .സി ജെ ജോൺ

Share News

കുട്ടികളെ ലൈംഗീക ചൂഷണം ചെയ്യാന്‍ ഇടയുള്ളവരുടെ രീതികളെ കുറിച്ചുള്ള സൂചനകള്‍ മൂന്ന് വര്‍ഷം മുമ്പ് എഴുതിയത്. Child Pornography വേട്ടയുടെ പശ്ചാത്തലത്തില്‍ പ്രസക്തം.

Share News
Read More

ജോസ് പനച്ചിപ്പുറം ഞാനെന്നും ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള എഴുത്തുകാരനാണ് – എത്രയോ കാലമായി ‘ പനച്ചി ‘ യെ ഞാൻ വായിക്കാൻ തുടങ്ങിയിട്ട് – മലയാളി ഏറ്റവുമധികം ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള സുപരിചിതമായ തൂലികാനാമങ്ങളിലൊന്ന് –

Share News

ജീവിതമായും നാടകമായും— – ജോസ് പനച്ചിപ്പുറം ഞാനെന്നും ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള എഴുത്തുകാരനാണ് – എത്രയോ കാലമായി ‘ പനച്ചി ‘ യെ ഞാൻ വായിക്കാൻ തുടങ്ങിയിട്ട് – മലയാളി ഏറ്റവുമധികം ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള സുപരിചിതമായ തൂലികാനാമങ്ങളിലൊന്ന് – മാധ്യമ രംഗത്തെ എഴുത്തുരംഗത്തെ അതുല്യമായൊരു പ്രതിഭ – കഴിഞ്ഞ ദിവസം ഒരു റഫറൻസിനുവേണ്ടിയുള്ള തിരച്ചിലിനിടയിൽ മുന്നിലേക്കൂർന്നുവീണ ഭാഷാപോഷിണിയുടെ 2019 ഏപ്രിൽ ലക്കത്തിൽ പനച്ചി എഴുതിയിരുന്ന ‘ സ്നേഹപൂർവ്വം ‘ എന്ന കോളത്തിൽ പോയവർഷം ഞാൻ അക്ഷരങ്ങളിൽ കൊരുത്ത നടി പൗളിയുടെ ‘ […]

Share News
Read More

ജൂലൈ പതിനൊന്നാം തീയതി ശനിയാഴ്ച്ച ഞങ്ങളുടെ വിവാഹ കൂദാശ പരികർമം ചെയ്യപ്പെടുകയാണ്.

Share News

പ്രിയപെട്ടവരെ, ചേനപ്പാടി മാർ അന്തോണീസ് ദൈവാലയത്തിൽ വെച്ച് ജൂലൈ പതിനൊന്നാം തീയതി ശനിയാഴ്ച്ച ഞങ്ങളുടെ വിവാഹ കൂദാശ പരികർമം ചെയ്യപ്പെടുകയാണ്. ഈ മംഗളകർമത്തിൽ സാന്നിധ്യം കൊണ്ട് അകലെയുള്ള എല്ലാ ബന്ധുമിത്രാദികളുടെയും മനസ്സും പ്രാർഥനയും ഞങ്ങളുടെ കൂടെയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. എന്ന് സ്നേഹപൂർവ്വം, റ്റോജൻ ദീപ

Share News
Read More

മതേതരത്വം കടുത്ത ഭീഷണി നേരിടുന്ന ഇക്കാലത്ത് മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും എന്നെന്നും മതസൗഹാർദത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ലീഡറുടെ സ്മരണ വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്തു പകരും. – വി എം സുധിരൻ

Share News

മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധേയനായ സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ കരുണാകരന്റെ 103 ആമത് ജന്മദിനം ആണിന്ന്. സമാനതകളില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റേത്. സ്വാതന്ത്ര്യ സമരത്തിൽ വീറോടെ പങ്കെടുത്ത സാഹസികനായ യുവനേതാവ്, പിൽക്കാലത്ത് കോൺഗ്രസ് നേതൃനിരയിലേക്ക് ഉയരുകയും അതോടൊപ്പം തന്നെ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത കഠിനാധ്വാനിയായ പോരാട്ടനായകൻ എന്നീ നിലകളിൽ സവിശേഷമായ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. തൃശ്ശൂർ നഗരസഭയിലും കൊച്ചി, തിരു-കൊച്ചി നിയമസഭകളിലും കേരള നിയമസഭയിലും പാർലമെൻറിലെ ഇരുസഭകളിലും അംഗമായി നിസ്തുല […]

Share News
Read More

ആരോഗ്യവകുപ്പും, പോലീസും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കേണ്ടതാണ്

Share News

കോവിഡ് വ്യാപന ഭീഷണി ശക്തമായതിനെ തുടർന്ന് കൊച്ചി നഗരസഭയിലെ 43- പാലാരിവട്ടം, 44- കാരണക്കോടം, 46- ചക്കരപ്പറമ്പ്, 55- ഗിരിനഗർ, 56- പനമ്പിള്ളി നഗർ എന്നീ ഡിവിഷനുകൾ കണ്ടെയ്‌ൻമെൻറ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പും, പോലീസും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കേണ്ടതാണ്. പൊതുജനങ്ങളുടെ പരിപൂർണ പിന്തുണ അഭ്യർത്ഥിക്കുന്നു. #stay_home#stay_safe#കരുതലായ്_എറണാകുളം

Share News
Read More

My personal tribute to Sri. K. Karunakaran former Chief Minister on his 102nd birthday today – M P Joseph IAS (Fmr)

Share News

എം. പി. ജോസഫ് IAS (Fmr.) ഇന്ത്യയിലെ സമുന്നത ഉദ്യോഗങ്ങളായ ഐ. പി.എസ്സിലും പിന്നീട് ഐ.എ.എസ്സിലും സെലക്ഷൻ; കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഫിസിക്സിലും യു.കെ.യിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽനിന്ന് മാനവശേഷീവികസനത്തിലും ബിരുദാനന്തര ബിരുദം; ഏറ്റവും നീണ്ടകാലം കേരളത്തിന്റെ ലേബർ കമ്മീഷണറായിരുന്ന പരിചയം; അതവസാനിച്ചതോ, അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ കേരള സർക്കാരിന്റെ തൊഴിൽ പരിഷ്കരണ, വ്യവസായബന്ധകാര്യ ഉപദേഷ്ടാവ് എന്നപദവിയിലും. അതിനിടെ, ആപ്രാഗൽഭ്യം ഐക്യരാഷ്ട്രസംഘടനയിലുമെത്തി – ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻവഴി!ഇത് എം. പി. ജോസഫ്: ഏറ്റെടുത്ത സ്ഥാനങ്ങളിലെല്ലാം എതിരാളികളുടെപോലും ആദരവു പിടിച്ചുപറ്റിയ […]

Share News
Read More

കാർഷിക സംസ്കാരം തിരികെ കൊണ്ടുവരാൻ കൊറോണ കാരണമായി- ബെന്നി ബഹനാൻ എം.പി.

Share News

13 ഏക്കർ ഭൂമി കൃഷിയോഗ്യമാക്കി എറണാകുളം-അങ്കമാലി അതിരൂപത കാർഷിക സംസ്കാരം തിരികെ കൊണ്ടുവരാൻ കൊറോണ കാരണമായി- ബെന്നി ബഹനാൻ എം.പി. മറന്നു തുടങ്ങിയ കാർഷിക സംസ്കാരം തിരികെ എത്തിക്കാൻ കൊറോണ ലോക്ക് ഡൗൺ മൂലം മലയാളികൾ നിർബന്ധിതരായി മാറിയെന്ന് ബെന്നി ബഹനാൻ എം.പി. അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും സൗത്ത് വാഴക്കുളം മഡോണ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തരിശു ഭൂമി കൃഷിപ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Share News
Read More

ഇന്ത്യയിൽ ഒഴിച്ചു ലോകം മുഴുവൻ ഉള്ള ഹോമിയോ ഡോക്ടർമാർ അലോപ്പതിയിൽ ഉന്നത ബിരുദമുള്ളവർ ആണ്.

Share News

പ്രശസ്ത സിനിമ തിരക്കഥ കൃത്തും ഹോമിയോ ഡോക്ടറുമായ Dr Iqbal kuttippuram എഴുതുന്നു. ..ഹോമിയോപ്പതിക്കെതിരേ ഉള്ള പരിഹാസം പുച്ഛത്തിൽ നിന്ന് അക്രമണത്തിലേക്കു രൂപാന്തരം സംഭവിച്ചത്‌ ഈയിടെയാണ് ഇന്ത്യയിൽ ഒഴിച്ചു ലോകം മുഴുവൻ ഉള്ള ഹോമിയോ ഡോക്ടർമാർ അലോപ്പതിയിൽ ഉന്നത ബിരുദമുള്ളവർ ആണ്. അലോപ്പതി മരുന്നുകളുടെ പാർശ്വഫലങ്ങൾ മനസ്സിലാക്കി പകരം ശരീരത്തിൽ തന്നെ ഉള്ള ശമന- പ്രതിരോധ സംവിധാനം ചികിത്സക്കായി ഉപയോഗപ്പെടുത്തുന്ന ഹോമിയോപ്പതിയുടെ സാധ്യതകൾ അനുഭവിച്ചറിഞ്ഞ ശേഷം ആണ് അവർ ഇതിനെ സ്വീകരിച്ചിട്ടുള്ളത്. ( All reversible tissue […]

Share News
Read More