കശുവണ്ടി വ്യവസായം ചെറുകിട ഇടത്തരം വ്യവസായ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങളായി
കശുവണ്ടി സംസ്‌ക്കരണ വ്യവസായത്തെ ചെറുകിട – ഇടത്തരം വ്യവസായ ലിസ്റ്റിൽ ഉൾപ്പെടുത്തി പരാമാവധി ബാങ്കിംഗ് സഹായങ്ങളും, സർക്കാർ സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി ഫിഷറീസ് കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം എം.എസ്.എം.ഇ. സ്‌കീമിന്റെ നിബന്ധനകൾ പരിഷ്‌ക്കരിച്ച് കശുവണ്ടി വ്യവസായത്തെ ചെറുകിട – ഇടത്തരം വ്യവസായത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ ഈ വ്യവസായങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങൾക്കും […]
Read Moreഅള്‍ത്താരകളിലെ ദേവസംഗീതം നിലച്ചു.
കാഞ്ഞിരത്താനം: അള്‍ത്താരകളിലെയും ദേവസംഗീതത്തിന്റെ രാജാവായിരുന്നു ഇന്ന് പുലര്‍ച്ചെ അന്തരിച്ച പൂവക്കോട്ട് കുര്യച്ചന്‍ എന്ന വയലിനിസ്റ്റ് സിറിള്‍ ജോസ് ചേട്ടന്‍ (77). ഓര്‍മ്മവെച്ച നാള്‍ മുതല്‍ കേള്‍ക്കുന്നതാണ് ഇടവക പള്ളിയായ കാഞ്ഞിരത്താനത്തെ യോഹന്നാന്‍ മാംദാന ഇടവകയിലെ അള്‍ത്താര സംഗീതത്തില്‍ കുര്യച്ചന്റെ വയലിന്‍ ശബ്ദം. നാടകങ്ങള്‍ ജനകീയ കലയായിരുന്ന കാലത്ത് നിരവധി ട്രൂപ്പുകളില്‍ വയലിനിസ്റ്റായി ജോലി ചെയ്തട്ടുണ്ട്. പ്രശസ്ത കാഥികന്മാരായ കെടാമംഗലം സദാനന്ദന്‍, എ.ജെ പാറ്റാനി, പെരുമ്പാവൂര്‍ അമ്മാള്‍, ആര്യാട് ഗോപി, പൂഴിക്കാല, കിടങ്ങൂര്‍ പ്രേംകുമാര്‍ എന്നീ കാഥികര്‍ക്കൊപ്പം ജോലിചെയ്തിട്ടുണ്ട്. […]
Read Moreരേഖയുടെ ഒറിജിനൽ, ഫോട്ടോകോപ്പി, സർട്ടിഫൈഡ് കോപ്പി ഇവയുടെ താരതമ്യപഠനം.
ഞാൻ കഴിഞ്ഞ 12 ഭാഗത്തിലും വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചു വരുന്നത് എന്റെ സുഹൃത്തുക്കൾക്ക് അത് ഗുണപ്രദം ആകണം എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ രേഖയുടെ പോരായ്മ മൂലം ദുരിതമനുഭവിക്കുന്ന നിരവധി വ്യക്തികളെ എന്റെ കഴിഞ്ഞ ഔദ്യോഗിക ചുമതലകൾക്കിടയിൽ യിൽ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. എന്റെ കഴിഞ്ഞ നിയമ വിഷയങ്ങൾ സംബന്ധിച്ച എല്ലാ പോസ്റ്റുകൾക്കും ലഭിച്ച ചില പ്രതികരണങ്ങൾ ഇനിയും കൂടുതൽ വിശദീകരണങ്ങൾ നൽകുവാൻ നിർബന്ധമാക്കുകയാണ്. രജിസ്റ്റർ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന ഒറിജിനൽ രേഖകളുടെ […]
Read Moreഎട്ടു രൂപയ്ക്ക് ഇനി രണ്ടര കിലോമീറ്റര്‍ യാത്ര:മിനിമം ചാര്‍ജ് ദൂരുപരിധി കുറച്ചു
തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബസ് ചാര്‍ജ് താത്കാലികമായി വര്‍ധിപ്പിക്കാനുളള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. മിനിമം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ, ദൂരപരിധി കുറച്ച് കൊണ്ടാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ അഞ്ചു കിലോമീറ്റര്‍ വരെ എട്ടു രൂപയാണ് ചാര്‍ജ്ജായി ഈടാക്കുന്നത്. ഇത് രണ്ടര കിലോമീറ്ററായി ചുരുക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോവിഡ് കാലത്തേയ്ക്ക് മാത്രമാണ് ചാര്‍ജ് വര്‍ധന. അതേസമയം വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം മന്ത്രിസഭ തളളി. […]
Read Moreമലപ്പുറം ജില്ലാ മിഷൻ ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസമായി കുടുംബശ്രീ കഫേ ടീമുകൾ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ കുടുംബശ്രീ കഫേ ആരംഭിച്ചു.വിമാനത്താവളങ്ങളിൽ പ്രവാസി സഹോദരങ്ങൾ വരുമ്പോൾ ഭക്ഷണം ലഭ്യമാക്കുന്നതിന് അമിത വില ഈടാക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. വിദേശത്ത് നിന്ന് കൂടുതൽ പേർ എത്തുകയും അവർക്കു കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യുമ്പോൾ എയർപോർട്ട്കളിൽ തിരക്കുണ്ടാകും. യാത്രക്കാർക്ക് കൂടുതൽ സമയം തങ്ങേണ്ട അവസ്ഥയും ഉണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് ലഘു ഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുവാൻ സർക്കാർ നിർദേശ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജില്ലാ ഭരണ കൂടത്തിന്റെ സഹായത്തോടു കൂടി […]
Read Moreഎന്തിനെയും ചങ്കൂറ്റത്തോടെ നേരിടുന്ന ഒരു തലമുറയ്ക്കായി നാം തിരിച്ചു നടക്കണമോ?
23 കൊല്ലം മുമ്പ് ഒരു എസ് എസ് എൽ സി റിസൾട്ട് വന്നപ്പോൾ ആകാംക്ഷയോടെ പത്രം നോക്കിയ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ഇന്ന്, പ്രതീക്ഷിച്ച A+ ഒന്നു കുറയുന്ന സാധ്യതയുണ്ടായിരുന്നു അന്ന് തോൽക്കാൻ. 47% ഓ മറ്റോ ആയിരുന്നു വിജയശതമാനം എന്നായിരുന്നു ഓർമ്മ. പക്ഷെ അക്കാലത്ത് ആരും തോൽവിയുടെ പേരിൽ ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. ആ തോൽവിയുടെ പേരിൽ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇക്കാലത്തെ പ്രഗൽഭരിൽ പലരും ജീവിച്ചിരിക്കുന്നുണ്ടാവുമായിരുന്നില്ല! റിസൾട്ട് പ്രഖ്യാപിച്ച് പിറ്റേ ദിവസം പത്രത്തിലൂടെയേ ജയപരാജയങ്ങൾ അറിയൂ. അന്നത്തെ […]
Read More