ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടിൽ ശ്രീ ബേബി നാപ്പള്ളി ഹെൽത്ത് എഡ്യൂക്കേഷൻ എക്സ്റ്റൻഷൻ ഓഫീസർ
തിരുവനന്തപുരത്തു ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടിൽ ഹെൽത്ത് എഡ്യൂക്കേഷൻ എക്സ്റ്റൻഷൻ ഓഫീസറായി ശ്രീ ബേബി നാപ്പള്ളി നിയമിതനായി. ആരോഗ്യ മേഖലയിൽ ശ്രദ്ധയമായ പ്രവർത്തനങ്ങൾ കഴ്ചവെയ്ക്കുവാൻ ശ്രീ ബേബി നാപ്പള്ളിക്ക് സാധിച്ചിട്ടുണ്ട് . ഏൽപ്പിക്കുന്ന ചുമതലകളും ഏറ്റെടുക്കുന്ന പദ്ധ്യതികളും പരിപാടികളും ആത്മാർത്ഥതയോടെ ചെയ്യുന്ന ജീവിതശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് . പ്രവർത്തിച്ച എല്ലാ രംഗങ്ങളിലും സമൂഹത്തിന് സഹായകരമായ നിരവധി പരിപാടികൾ മേലധികാരികളുടെയും സഹപ്രവർത്തകരുടെയും സഹകരണത്തോടെ അദ്ദേഹം നടപ്പിലാക്കി . 1987-88 ൽ വയനാട് ജില്ലയിലെ മീനങ്ങാടിയിൽ വെച്ച് അദ്ദേഹംഹെൽത്ത് […]
Read More