കടൽക്കൊലക്കേസ്: കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.

Share News

രണ്ട് മലയാളി മൽസ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ച് കൊന്ന എൻറിക്കലെക്സി കേസിൽ രാജ്യാന്തര ആർബിട്രേഷൻ ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീൽ നൽകാതെ നരേന്ദ്രമോദി ഒളിച്ചു കളിക്കുകയാണെന്ന് അന്തരാഷ്ട്ര കോടതി വിധി വ്യക്തമാക്കുന്നു. ട്രൈബ്യൂണലിന്റെ വിധി പ്രഖ്യാപനം ഒരു മാസം മുമ്പ് വന്നതാണെങ്കിലും അത് കേരള സർക്കാരിനെയും സുപ്രീം കോടതിയേയും അറിയിക്കാതെ മന:പ്പൂർവ്വം മറച്ചു വച്ചത് ദുരൂഹമാണ്. വിദേശ നാവികർ പ്രതികളായ എൻറിക്കലെക്സി കേസിൽ നരേന്ദ്രമോദി ഗവൺമെന്റിന്റെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുകയാണ്. ഈ വിധി ഭാവിയിൽ ഇന്ത്യൻ ഭരണഘടന […]

Share News
Read More