ക്രിസ്താനിയുടെ ചുമതലകൾ എന്തെല്ലാം?

Share News

വിശ്വാസവും വിശുദ്ധയുംക്രിസ്താനിയുടെ ചുമതലകൾ എന്തെല്ലാം?സമൂഹത്തിൽ സഭയിൽ വിശ്വാസിയുടെ ജീവിത സാക്ഷ്യം എങ്ങനെ ആയിരിക്കണമെന്ന് കെസിബിസിയുടെ വൈസ് പ്രസിഡന്റും, കോഴിക്കോട് രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ വിശദി കരിക്കുന്നു Bishop Varghese Chakkalakal is the current bishop of the Roman Catholic Diocese of Calicut. Related linksജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 28 06 2020https://nammudenaadu.com/shubhadina-sandhhesham-justice-kurian-joseph/

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 28 06 2020

Share News

സുപ്രിം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. മനുഷ്യനന്മകളെ ഉണർത്തുവാനും, സാമൂഹത്തിൽ സമാധാനം പ്രത്യാശ വളർത്തുവാനും ഇദ്ദേഹം ശ്രമിക്കുന്നു. കുര്യൻ ജോസഫ്  സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി […]

Share News
Read More

ജീവന്റെ വാതിൽ തുറക്കുന്ന ഒരു ഡോക്ടറിന്റെ വിസ്മയ ജീവിതം.? !!

Share News

ജൂലൈ ഒന്ന് ! അന്ന് ഡോക്ടർമാരുടെ ദിനം കൂടിയാണ്. ജീവന്റെ സംരക്ഷണം -ദൈവത്തിന്റെ മുമ്പിൽ പ്രതിജ്ഞ എടുത്ത് ഏറ്റെടുത്തവർ. ഒരു കാലത്ത് കാണപ്പെട്ട ദൈവം.. ആയി രോഗികൾ കണ്ടവർ, അങ്ങനെ വാഴ്ത്തപ്പെട്ടവർ. മഹനീയമായ ഈ ശുശ്രുഷാ വേദിയിപ്പോൾ അങ്ങനെ ആണോ? മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടുമ്പോൾ കോടികൾ നൽകി നേടുന്നവർ, പിന്നീട് നിരവധി കടമ്പകൾ കടന്ന്” മെഡിക്കൽ പ്രാക്റ്റിസ് “- ആരംഭിക്കുമ്പോൾ മൂല്യം സംരക്ഷിക്കപ്പെടുന്നുണ്ടോ? ഉപകരണങ്ങൾ മനുഷ്യജീവന്റെ ആയുസ്സ് നിർണയിക്കുന്ന പരിശോധനകളുടെ കാലം.? ! അമ്മയുടെ ഉദരത്തിലെ […]

Share News
Read More

ആറാം നിലയിലെ ഫ്ലാറ്റില്‍ ആന കയറില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ബാധിക്കാത്ത വിഷയത്തില്‍ കവിത എഴുതി വിടാന്‍ നല്ല രസമാണ്.

Share News

പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ പറ്റുമോ..? ഒറ്റ വാക്കില്‍ ഇല്ല എന്നാണ് ഉത്തരം. പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങി ജീവിച്ച അധിക ജീവ വംശങ്ങളും ഇന്ന് ഫോസിലുകളാണ്,ദിനോസറിനെയും മാമത്തിനെയും പോലെ വലിയ ജീവികളെ എല്ലാം ഇന്ന് കാണണമെങ്കില്‍ ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമ കാണണം,അല്ലെങ്കില്‍ മ്യൂസിയത്തില്‍. ഇപ്പോള്‍ അവശേഷിക്കുന്ന പ്രകൃതിയുടെ രീതിയില്‍ മാത്രം വളരാന്‍ ശ്രമിച്ച ജീവികളും ഇന്ന് എണ്ണത്തില്‍ കുറഞ്ഞ് ഇന്നോ നാളയോ തീരും എന്ന അവസ്ഥയിലാണ്, സിംഹത്തെയൊക്കെ കണ്ട് കിട്ടണേല്‍ മ്യൂസിയത്തിലോ മറ്റ് സംരക്ഷിത മേഖലയിലോ പോവണം,ആള്‍ […]

Share News
Read More

നവതിയിലേക്കു പ്രവേശിക്കുന്ന മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത തിരുമേനിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

Share News

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ പിന്‍ഗാമിയായി വാഴിക്കപ്പെട്ട ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത 13 വര്‍ഷമായി സഭയെ നയിക്കുകയാണ് .വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യക്ഷേമ, പ്രകൃതിസംരക്ഷണ രംഗങ്ങളില്‍ വിസ്മയകരമായ പ്രവര്‍ത്തനം കാഴ്ചവച്ച സഭയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ നവതിആഘോഷങ്ങൾ ഇടവരുത്തും . ടിബി ജോസഫ്

Share News
Read More

‘ഷഹീദൻ കോ സലാം ദിവസ്’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം യുദ്ധ സ്മാരകത്തിൽ നടന്ന പുഷ്പ്പാർച്ചന.

Share News

ഗാല്‍വന്‍ താഴ്‌വരയില്‍ ചൈന നടത്തിയ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ധീര ദേശാഭിമാനികളായ ഇന്ത്യൻ സൈനികരുടെ ആദരസൂചകമായി എഐസിസി ആഹ്വാന പ്രകാരം ഇന്ത്യാ രാജ്യത്ത് ഒട്ടാകെ നടക്കുന്ന ‘ഷഹീദൻ കോ സലാം ദിവസ്’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം യുദ്ധ സ്മാരകത്തിൽ നടന്ന പുഷ്പ്പാർച്ചനയിൽ കോൺഗ്രസ് നേതാക്കൾപങ്കെടുത്തു.

Share News
Read More

വേണ്ടാമിന്റെ ജീവിതം ഏതൊരു പെൺകുട്ടിയ്ക്കും സമാനതകളില്ലാത്ത പ്രചോദനമാണ്.

Share News

വേണ്ടാം എന്ന അംബാസിഡറിന്റെ കഥ ..ദിനംപ്രതി നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന മനസിനെ ഉലയ്ക്കുന്നതായ വാർത്തകൾക്ക് ഇടയിൽ പ്രചോദനവും അഭിമാനവും പകർന്നു തന്നുകൊണ്ട് ചില വാർത്തകൾ കടന്നു വരാറുണ്ട്. സമീപകാലത്ത് എന്നെ ഏറ്റവും അധികം സന്തോഷിപ്പിച്ച വാർത്തകളിൽ ഒന്ന് വേണ്ടാം എന്ന തമിഴ് പെൺകുട്ടിയുടെ ജീവിത വിജയത്തിന്റെ കഥയാണ്. ‘വേണ്ടാം’ എന്ന വാക്കിനു ‘വേണ്ട ‘എന്നാണ് അർത്ഥം. തമിഴ് നാട്ടിലെ തിരുവള്ളൂരിലെ നാരായണപുരം എന്ന ഗ്രാമത്തിൽ കുടുംബത്തിലെ നാലാമത്തെ പെൺകുട്ടി ആയാണ് വേണ്ടാം ജനിക്കുന്നത്. പെൺകുഞ്ഞിനെ ഒരു ഭാരം […]

Share News
Read More

കൂടിയ വിലക്കു വാങ്ങി വില കുറച്ചു കൊടുത്തതിനാൽ ഇന്ത്യൻ ഓയിൽ കോർപറേഷന് മൂന്ന് മാസത്തേക്ക് 5185 കോടി രൂപ നഷ്ടം വന്നു എന്നാണ് വാർത്തയിൽ

Share News

ഇന്നത്തെ മലയാള മനോരമയിൽ വന്ന വാർത്തയാണ്. കൂടിയ വിലക്കു വാങ്ങി വില കുറച്ചു കൊടുത്തതിനാൽ ഇന്ത്യൻ ഓയിൽ കോർപറേഷന് മൂന്ന് മാസത്തേക്ക് 5185 കോടി രൂപ നഷ്ടം വന്നു എന്നാണ് വാർത്തയിൽ . ഇവർ കുറഞ്ഞ വിലയ്ക്കു കൊടുത്തത് ആർക്കാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഇനി റിലയൻസിന് വല്ലതുമായിരിക്കുമോ? Joseph Michael

Share News
Read More

നമ്മൾ നട്ട സ്നേഹത്തിന്റെ കടുകുമണി വളർന്ന് വലിയൊരു മരമാകുകയും ആകാശത്തിലെ പക്ഷികൾ അതിന്റെ ശാഖകളിൽ ചേക്കേറുകയും ചെയ്യും.

Share News

ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർവിചിന്തനം:- “സ്നേഹത്തിന്റെ യുക്തിവിചാരം” (മത്താ 10:37-42)”എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല” (v.37). അങ്ങനെയാണെങ്കിൽ, കർത്താവേ, ആര് നിനക്ക് യോഗ്യനാകും? ഇവരെല്ലാവരുമല്ലേ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവർ? ഇവരല്ലേ ഞങ്ങളുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നവർ? കർത്താവേ, അങ്ങയുടെ നിബന്ധന ഒത്തിരി വലുതാണ്. എന്താണ് അങ്ങ് ഞങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്? ചോദ്യങ്ങൾ നീണ്ടു പോകുകയാണ്… ഈയൊരു നിർബന്ധത്തിലൂടെ യേശു നമ്മുടെ ഉള്ളിലേക്ക് വൈകാരികമായ ഒരു മത്സരബുദ്ധി കുത്തിനിറയ്ക്കുകയാണോ? […]

Share News
Read More