പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടി ആരംഭിക്കുന്നു.
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടി ആരംഭിക്കുന്നു. ശാസ്ത്രജ്ഞരും, തത്വചിന്തകരും, നയതന്ത്രജ്ഞരും, സാമ്പത്തിക വിദഗ്ധരും, എഴുത്തുകാരും, പത്രപ്രവർത്തകരും, ആക്റ്റിവിസ്റ്റുകളും, ജനപ്രതിനിധികളും, സാങ്കേതികവിദഗ്ധരും ഉൾപ്പെടെ ആഗോളതലത്തിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികൾ പരിപാടിയിൽ പങ്കാളികളാകും. കേരള ഡയലോഗിൻ്റെ ആദ്യ എപ്പിസോഡിൽ ‘കേരളം: ഭാവി വികസനമാർഗങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ലോക പ്രശസ്ത പണ്ഡിതരായ നോം ചോസ്കി, അമർത്യ സെൻ, സൗമ്യ സ്വാമി നാഥൻ എന്നിവർ സംസാരിക്കും. […]
Read Moreഷറഫിൻ്റെ ആവശ്യം വിശദമായി പരിശോധിച്ചു. ആശ്രിത നിയമനം എന്ന ആ കുടുംബത്തിൻ്റെ ആവശ്യം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജനുവരി15 ന് സാന്ത്വന പരിചരണ ദിനത്തിലാണ് മുഖ്യ മന്ത്രി പിണറായി വിജയൻകരുനാഗപ്പള്ളിയിലെ എം ഷറഫിനെ കൊല്ലത്ത് വച്ച് കണ്ടത്. തദ്ദേശ വകുപ്പിൽ സീനിയർ ക്ലർക്കായ ഷറഫ് അപകടത്തിൽ പെട്ട് കിടപ്പിലായിരുന്നു. ആശ്രിത നിയമനം നൽകണം എന്നാണ് ഷറഫ് അന്ന് ആവശ്യപ്പെട്ടത്. ഷറഫിൻ്റെ ആവശ്യം വിശദമായി പരിശോധിച്ചു. ആശ്രിത നിയമനം എന്ന ആ കുടുംബത്തിൻ്റെ ആവശ്യം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഷറഫിന്‍റെ മകന്‍ എസ്. മില്‍ഹാജിന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം നിലവിലുള്ള ചട്ടങ്ങളില്‍ ഇളവു നല്‍കി […]
Read Moreജനജീവിതത്തെ സാരമായി ബാധിക്കുന്ന പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ഇരട്ടി നികുതി ചുമത്തുന്ന അപൂര്‍വ രാജ്യമാണ് ഇന്ത്യ -ഉമ്മൻ ചാണ്ടി
പെട്രോളിന് 24.69 രൂപയും ഡീസലിന് 26.10 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് യഥാക്രമം 51.55 രൂപയും 46.19 രൂപയും നികുതി ചുമത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തുകയാണ്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ഇരട്ടി നികുതി ചുമത്തുന്ന അപൂര്‍വ രാജ്യമാണ് ഇന്ത്യ. കോവിഡ് കാലത്ത് ജനങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അവരെ സഹായിക്കുന്നതിനു പകരം കണ്ണില്‍ച്ചോരയില്ലാതെ പിഴിയുന്നതിനെതിരേ കോണ്‍ഗ്രസ് ജൂണ്‍ 29ന് ദേശീയ പ്രക്ഷോഭം നടത്തും. ഈ മാസം 18 ദിവസം […]
Read Moreകൊറോണ ഹോസ്പിറ്റൽ വാർഡിലെ ദിവ്യബലി.
കൊറോണ ഹോസ്പിറ്റൽ വാർഡിലെ ദിവ്യബലി. വൈദീകനും സഹായിയും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ദിവ്യബലിയർപ്പിച്ചത്. രോഗീലേപന കൂദാശയുടെ ഭാഗമായാണ് കൊറോണ വാർഡിൽ ദിവ്യബലിയർപ്പിച്ചത്. ജീവനാദം ,കൊച്ചി
Read Moreകല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ആത്മസമന്വയത്തിന്റെ വേറിട്ട മുഖം
കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ആത്മസമന്വയത്തിന്റെ വേറിട്ട മുഖം . പ്രകൃതിയുടെ ജൈവികതയുമായി ചേർന്നു നിൽക്കുന്നതിനായുള്ള മനുഷ്യന്റെ പ്രേരണകളുടെ പ്രതിനിധാനമായി മാറിയ ജീവിതം. തീർത്തും കഷ്ടപ്പാടുകൾ നിറഞ്ഞ സാമൂഹിക സാഹചര്യത്തിൽ നിന്നും ഉയർന്നു വന്ന വ്യക്തിത്വം. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി മാറ്റി വയ്ക്കപ്പെട്ട ജീവിതം. മനുഷ്യൻ മനുഷ്യനെ മറക്കുകയും വിദ്വേഷം ഉള്ളവരായി തീരുകയും ചെയ്ത ഈ കാലഘട്ടത്തിൽ വരും തലമുറക്കായി പരിസ്‌ഥിതിയെ സംരക്ഷിച്ച അദ്ദേഹത്തിന്റെ ജീവിതത്തിന് ഏറെ പ്രസക്തിയുണ്ട്. മാനവിക മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും […]
Read Moreഖത്തറിൽ നിന്ന് വരും ദിനങ്ങളിൽ കേരളത്തിലേക്ക് ചാർട്ട് ചെയ്യപ്പെടുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഫ്ലൈറ്റുകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നു.. ആവശ്യമുള്ളവർ തന്നിരിക്കുന്ന നമ്പറുകളിൽ അന്വേഷിച്ച് ഉപയോഗപ്പെടുത്തുക
ഖത്തറിൽ നിന്ന് വരും ദിനങ്ങളിൽ കേരളത്തിലേക്ക് ചാർട്ട് ചെയ്യപ്പെടുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഫ്ലൈറ്റുകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നു. . ആവശ്യമുള്ളവർ തന്നിരിക്കുന്ന നമ്പറുകളിൽ അന്വേഷിച്ച് ഉപയോഗപ്പെടുത്തുക.. മറ്റു ഫ്ലൈറ്റുകളെ പറ്റി അറിവുള്ളവർ അവ കമന്റുകളിൽ പോസ്റ്റ് ചെയ്യുക .. വിവിധ രാജ്യങ്ങളിൽ നിന്ന് ചാർട്ട് ചെയ്യപ്പെടുന്ന ഫ്ലൈറ്റ് വിവരങ്ങളും കമന്റിൽ പോസ്റ്റ് ചെയ്യുക.. ഈ പേജിലെ ഫോളോ വേർസ്സിന് ഒരു പക്ഷേ ഉപകാരപ്പെടും.. ഷെയർ ചെയ്യുക.. അത്യാവശ്യക്കാർക്ക് ഉപകരിക്കട്ടേ.. ഇതിനോടകം KMCC , Incas ,കൾച്ചറൽ […]
Read Moreസംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കോവിഡ്
ചികിത്സയിലുള്ളത് 1761 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1941 ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 5 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ 123 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 24 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നുള്ള 13 പേർക്ക് വീതവും, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, കണ്ണുർ ജില്ലയിൽ നിന്നുള്ള 9 പേർക്കും, […]
Read More