ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 93 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 1490 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1659 ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള […]

Share News
Read More

ഇത് മുന്നിലേയ്ക്ക് വരുമ്പോൾ താൻ എന്തോ മഹാസംഭവമാണ് എന്ന് കരുതുന്നവരുടെ “വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് ” ആണ്.

Share News

ഇത് മുന്നിലേയ്ക്ക് വരുമ്പോൾ താൻ എന്തോ മഹാസംഭവമാണ് എന്ന് കരുതുന്നവരുടെ “വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് ” ആണ് മഹാമാരിയേക്കാൾ ഭയാനകമായ സംഗതി. ഇന്ന് ഏറ്റവും അധികം വൈറസ് വ്യാപനം ഇതിലൂടെയാണ്

Share News
Read More

ആടിയാടി ഒടുവില്‍ പാല്‍പല്ല് പറിച്ചെടുത്ത പ്പോൾ .?

Share News

ആടിയാടി ഒടുവില്‍ പാല്‍പല്ല് പറിച്ചെടുത്ത വിശേഷമറിയിച്ചു മകന്‍ പൗലോ, അന്നു പപ്പയ്ക്കു സമ്മാനിച്ച ചിത്രമെഴുത്ത്. ( ഭാര്യ സൂക്ഷിച്ചുവച്ചത് ) Jeby Paul Journalist

Share News
Read More

ഹരിത സമൃദ്ധി മാതൃകാ കൃഷിത്തോട്ടം ഉദ്‌ഘാടനം ചെയ്തു.

Share News

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുമായി സഹകരിച്ചുകൊണ്ട് എറണാകുളം -അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ, സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും തൃക്കാക്കര സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയും ചേർന്ന് എട്ടര ഏക്കറോളം തരിശുഭൂമി കൃഷിയോഗ്യമാക്കിത്തീർത്തു. അതിരൂപതയുടെ ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന മാതൃകാ കൃഷിത്തോട്ടത്തിന്റെ ഉദ്‌ഘാടനം അഡ്വ.പി.ടി.തോമസ് എം.എൽ.എ നിർവഹിച്ചു. തൃക്കാക്കര സെമിനാരി അങ്കണത്തിൽ ചേർന്ന ചടങ്ങിൽ കളമശേരി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബെൻസി എബ്രഹാം അധ്യക്ഷയായിരുന്നു. സെമിനാരി റെക്ടർ ഫാ . ആൻറണി നരികുളം, സഹൃദയ എക്സിക്യൂട്ടീവ് […]

Share News
Read More

തോട്ടങ്ങളില്‍ ഫലവൃക്ഷ കൃഷി അനുവദിക്കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

Share News

ഓൺലൈൻ വിപണനം പ്രയോജനപ്പെടുത്തും  പ്രാദേശികതല ലേബർ ബാങ്ക് ആലോചനയിൽ തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് ഫലവൃക്ഷങ്ങള്‍ കൃഷി ചെയ്യാന്‍ അനുവദിക്കുന്നതിന് ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതൊരു നയപരമായ പ്രശ്നമാണ്. എല്‍.ഡി.എഫ് കൂടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. ഈ മാറ്റം വരുത്തിയാല്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമുണ്ടാകും. കാര്‍ഷികോല്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ‘സുഭിക്ഷകേരളം’ പദ്ധതിയില്‍ തോട്ടം മേഖലക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. […]

Share News
Read More

ജിംനേഷ്യങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, ലോക്ക് ഡൗൺ സമയത്തെ വാടക, വൈദ്യുതി ചാർജ്ജ് എന്നിവയിൽ ഇളവ് നൽകാൻ സർക്കാർ ഉത്തരവ് ഇറക്കുക,

Share News

ഞങ്ങൾക്കും ജീവിയ്ക്കണം’. .ബോഡി ബിൽഡിംഗ് & ഫിറ്റ്നസ് അസോസിയേഷന്.., ജിംനേഷ്യങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, ലോക്ക് ഡൗൺ സമയത്തെ വാടക, വൈദ്യുതി ചാർജ്ജ് എന്നിവയിൽ ഇളവ് നൽകാൻ സർക്കാർ ഉത്തരവ് ഇറക്കുക, വായ്പ്പകൾക്ക് പലിശരഹിത മൊറട്ടോറിയം അനുവദിക്കുക . . തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുന്നതിന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡംബൽ ഉയർത്തി നടന്ന പ്രതിഷേധം ഉദ്ഘാടനം നിർവഹിച്ച് ഞാനും പങ്കാളിയായി.. Dean Kuriakose Politician

Share News
Read More

ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളും ക്രൂരകൃത്യങ്ങളും ഹൃദയമില്ലാത്ത ഒരു ദൈവസങ്കല്പത്തിന്റെ പ്രതിഫലനങ്ങളല്ലാതെ മറ്റെന്താണ്?

Share News

തിരുഹൃദയ വിചാരം: ജൂണിന്റെ പുണ്യം ഹൃദയമില്ലാത്ത മനുഷ്യന്‍ എന്ന് ആരെക്കുറിച്ചെങ്കിലും പരാമര്‍ശമുണ്ടാകുന്നത് വളരെ മോശം തന്നെ. ‘സഹൃദയന്‍’ എന്നത് ഏറെ വിശാലാര്‍ത്ഥങ്ങളുള്ള പദമാണു താനും. ഹൃദയമില്ലാത്ത സൗഹൃദങ്ങളില്ലെന്നും വ്യക്തം. സുഹൃത്തുക്കളുണ്ടാകുന്നത് ഹൃദയമുള്ളതുകൊണ്ടാണെന്നതിന് ആ പദം തന്നെ സാക്ഷി. ഭൂമിയില്‍ ഹൃദയത്തിനുള്ള ഈ പ്രാധാന്യം തന്നെയാണ് ഈശോയുടെ തിരുഹൃദയ ഭക്തിയുടെയും ആധാരം. ദൈവം ഹൃദയമാണ്പഴയനിയമത്തില്‍ നിഴല്‍രൂപത്തില്‍ കണ്ട ദൈവഹൃദയത്തിന്റെ തെളിഞ്ഞരൂപമാണ് കുരിശില്‍ കണ്ടത്. “എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു” എന്ന് ഇസ്രായേല്‍ രാജ്യത്തെക്കുറിച്ചു പറഞ്ഞ കര്‍ത്താവ് (ജറെ 31,20) […]

Share News
Read More