Mrs. Annamma Augustine (94), beloved mother of Very Rev. Msgr. James Palackal, Syncellus of Etawah and Jaipur Missions of the Eparchy of Shamshabad, is called to eternal rest today at 7 am

Share News

RIP Mrs. Annamma Augustine (94), beloved mother of Very Rev. Msgr. James Palackal, Syncellus of Etawah and Jaipur Missions of the Eparchy of Shamshabad, is called to eternal rest today at 7 am. The Shamshabad Family conveys Condolences and Prayers to the family especially to dear loving James Achan. May her Soul Rest In Peace! […]

Share News
Read More

എസ്. എഫ്. ഐ യുടെ അനിഷേധ്യനേതാവായിരുന്നു സുകുമാരൻ അന്ന്.

Share News

നടൻ സുകുമാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ടു 23 വർഷങ്ങൾ കഴിയുന്നു. ഏവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടു നാല്പത്തിയൊമ്പതാമത്തെ വയസ്സിലാണ് ആ പ്രഗത്ഭനടൻ മലയാളസിനിമയോട് വിടപറഞ്ഞത്. എഴുപതുകളിൽ മലയാള സിനിമയിലെ ക്ഷോഭിക്കുന്ന യുവത്വമായിരുന്നു അദ്ദേഹം. നായകനായും വില്ലനായും അദ്ദേഹം അഭിനയിച്ചുകൂട്ടിയ സിനിമകൾ 200 ഓളമാണ്. ആ കലാകാരന്റെ അകാലത്തിലുള്ള വിയോഗം എന്നേയും ദുഖത്തിലാഴ്ത്തുകയുണ്ടായി, കാരണം ഒരു കാലത്തു അദ്ദേഹം എന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് അറുപതുകളുടെ അവസാനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചത്. ഒരുമിച്ചു എന്ന് പറഞ്ഞാൽ ഒരേ സമയത്ത്‌. അദ്ദേഹം […]

Share News
Read More

പു​ല്ലൂ​രാം​പാ​റ ഹൈ​സ്കൂ​ളിൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ങ്ങി

Share News

തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ത​യാ​റാ​യി. പു​ല്ലൂ​രാം​പാ​റ നെ​ഹ്റു പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ർ​ഡ് അംഗം കു​ര്യാ​ച്ച​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ടി​വി ല​ഭ്യ​മാ​ക്കി.ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാന്‌ വ​ള​രെ ദൂ​രം യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ഇ​ത് മൂ​ലം പ​ഠ​നം എ​ളു​പ്പ​മാ​യി. ഓ​ൺ​ലൈ​ൻ പ​ഠ​ന ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മെം​ബർ കു​ര്യാ​ച്ച​ൻ നി​ർ​വ​ഹി​ച്ചു. ബി​ആ​ർ​സി ട്രെ​യി​ന​ർ ശ​ശി , ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സി​ബി മ​ഠ​ത്തി​ൽ, […]

Share News
Read More

Why India Does Not Regret Abortions?

Share News

George Panamthottam Induced abortion is a deliberate termination of pregnancy. Legally it is defined as when a woman gets a pregnancy terminated voluntarily from a service provider. It is legalised in India from 1971 Medical Termination of Pregnancy (MTP) Act. In January 2020, the union cabinet of India amended this Act. The amendment has raised […]

Share News
Read More

Bangladesh archbishop critically ill with Covid-19

Share News

By Robin Gomes Archbishop Moses Costa of Chittagong is the first known case among Bangladesh’s senior Catholic clergy to be infected with the novel coronavirus. The archbishop has been admitted to Square Hospital, Father Leonard Rebeiro, vicar general of the archdiocese said in a statement on Sunday.   He was flown by helicopter from the south-eastern […]

Share News
Read More

പ്രതിഷേധ ധർണ്ണ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യു

Share News

KAS പരീക്ഷ റദ്ദ് ചെയ്യുക. OMR മൂല്യനിർണ്ണയ അട്ടിമറി വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടേറിയറ്റ് അക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. സജീവ് പരിശവിള

Share News
Read More

സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?

Share News

ലഡാക്കിലെ ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ കുറഞ്ഞത് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യക്കും ചൈനക്കും ആൾനാശമുണ്ടായതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 43 ചൈനിസ് സൈനികരും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്. ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാ നേതൃത്വം നിർദേശം നൽകി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച […]

Share News
Read More

ലഡാക്കിൽ വീരമൃത്യു വരിച്ചത് കേണൽ സന്തോഷ്; രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാഗത്തിൽ അഭിമാനിക്കുന്നുവെന്ന് അമ്മ

Share News

 ‘എന്റെ ഏകമകനാണ്. ഒരു അമ്മ എന്ന നിലയ്ക്ക് ഈ വേർപാട് ഏറെ വേദനിപ്പിക്കുന്നു. പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു’- കണ്ണീരും വേദനയും അടക്കിപ്പിടിച്ച് സന്തോഷിന്റെ അമ്മ മഞ്ജുള പറയുന്നു. പി.വി. രമണകുമാർ ഹൈദരാബാദ്: ഇന്ത്യാ- ചൈനാ അതിർത്തി സംഘർഷത്തിനിടെ വീരമൃത്യുവരിച്ചത് ഒരു കേണലും രണ്ട് സൈനികരും. തെലങ്കാനയിൽ നിന്നുള്ള കേണൽ സന്തോഷ് ആണ് വീരമൃത്യു വരിച്ചവരിൽ ഒരാൾ. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി അതിർത്തിയിലായിരുന്നു സന്തോഷ്. ഭാര്യ: സന്തോഷി, മകൾ അഭിനയ (9), മകൻ […]

Share News
Read More

എൺപത്തിയെട്ട് തികഞ്ഞ മെട്രോമാൻ ഇ ശ്രീധരന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

Share News

മെട്രൊമാൻ 88എൺപത്തിയെട്ട് തികഞ്ഞ മെട്രോമാൻ ഇ ശ്രീധരന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.കൊച്ചി കപ്പൽശാലയുടെ രണ്ടാമത്തെ ചെയർമാനായി എത്തിയ കാലം മുതൽ ആരംഭിച്ചതാണ് ഇ ശ്രീധരനുമായുള്ള ആത്മ സൗഹൃദം. അത് ഇന്നും ഊഷ്മളമായി തുടരുന്നു. പിന്നിട് കൊങ്കൺ റെയിൽ, കൊച്ചി മെട്രൊ എന്നിവയുടെ നിർമ്മാണ ചുമതലക്കാരനായപ്പോഴും ആ ബന്ധം കൂടുതൽ ദൃഢമായി.അദ്ദേഹത്തിൻ്റെ കൃത്യനിഷ്ഠയും പ്രവർത്തന മികവും വളരെ ചേർന്ന് നിന്നു കാണുവാൻ കഴിഞ്ഞിട്ടുണ്ട്.അദ്ദേഹം എന്നും കർമ്മനിരതനായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

Share News
Read More

മൂന്ന് സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവം ഞെട്ടിക്കുന്നാണ്. ജീവൻ നൽകി നമ്മുടെ രാജ്യത്തെ സംരക്ഷിച്ച ധീര ജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Share News

ചൈനീസ് സേനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസര്‍ സന്തോഷ് ബാബു ഉള്‍പ്പെടെയുള്ള മൂന്ന് സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവം ഞെട്ടിക്കുന്നാണ്. ജീവൻ നൽകി നമ്മുടെ രാജ്യത്തെ സംരക്ഷിച്ച ധീര ജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.നമ്മുടെ നാടിനായി വീര്യമൃത്യു വരിച്ചധീരജവാന്മാര്‍ ബലികൊടുത്തത് അവരുടെ വീര്യം നിറഞ്ഞ യുവത്വമായിരുന്നു. നമ്മുടെ രാജ്യത്തിന്റെയും വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ കുടുംബാംഗങ്ങളുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു .മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

Share News
Read More