സംസ്ഥാനത്തെ കോളജുകളില്‍ സീറ്റുകള്‍‌ വര്‍ധിപ്പിച്ചു

Share News

തിരുവനന്തപുരം:സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക്‌ സീറ്റ്‌ വർധിപ്പിച്ചു. കോവിഡ്‌ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക്‌ പുറത്തുപോയി പഠിക്കാനാകാത്തതിനാലാണ്‌ ‌ 2020–-21 അക്കാദമിക്‌ വർഷത്തേക്കുമാത്രമായി ഈ ക്രമീകരണം. ബിരുദ കോഴ്‌സുകൾക്ക്‌ പരമാവധി സീറ്റ്‌ 70 വരെയാക്കാം. നിലവിൽ 50–- 60 സീറ്റ്‌ ഉണ്ട്‌. പരിധി ഉയർത്തിയതോടെ ഓരോ കോഴ്‌സിലും 10 മുതൽ 20 സീറ്റുവരെ വർധിക്കും. ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ സയൻസ്‌ വിഷയങ്ങളിൽ പരമാവധി 25 സീറ്റും ആർട്‌സ്‌, കൊമേഴ്‌സ്‌ വിഷയങ്ങളിൽ 30 സീറ്റും […]

Share News
Read More

അതിവേഗറെയിൽ ആരുടെ ആവശ്യം?

Share News

അതിരപ്പിള്ളി എന്ന നടക്കാത്ത പദ്ധതിയെ മുന്നിൽ വച്ച് സർക്കാർ ഇങ്ങനെ അപഹാസ്യമാകുന്നതെന്തിന് എന്ന സംശയം പലരിലും ഉണ്ടായി. എന്നാൽ ഈ ചർച്ചകൾക്കിടയിൽ കേരളത്തെ കൊള്ളയടിക്കുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങി എന്നതാണ് കാര്യം. തോട്ടപ്പിള്ളിയിലെ കരിമണൽ കൊള്ള മറന്നു പോയി. 20000 ചതു. മീറ്റർ വരെയുള്ള കെട്ടിടനിര്മാണത്തിനു മണ്ണെടുക്കാൻ അനുമതി വേണ്ട എന്ന വലിയ കൊള്ളക്കുള്ള വഴി ഒരുങ്ങി. അതോടോപ്പമാണ് കോവിഡ് ബാധയിൽ വിറങ്ങലിച്ചു നിൽക്കുന്ന നമ്മുടെ മേൽ ഒരു ഇടിത്തീ പോലെ സിൽവർ ലെയിൻ എന്ന […]

Share News
Read More

ജമ്മുവിൽ മൂന്ന് ഭീകരരെ സേന വധിച്ചു

Share News

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ സു​ര​ക്ഷാ​സേ​ന മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ ആരംഭിച്ചത്. സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശ​ത്ത് തെര​ച്ചി​ല്‍ തു​ട​രുന്നു. ജ​മ്മു കാ​ഷ്മീ​രി​ല്‍ ക​ഴി​ഞ്ഞ 18 ദി​വ​സ​ത്തി​നി​ടെ 27 ഭീ​ക​ര​രെ വ​ധി​ച്ച​താ​യി ഡി​ജി​പി ദി​ല്‍​ബാ​ഗ് സിം​ഗ് അ​റി​യി​ച്ചു.

Share News
Read More

ജോസ് കെ മാണി എംപിയുടെ മകളുടെ മനസമ്മതം; ചടങ്ങുകൾ പാലാ സെന്‍റ് തോമസ് കത്തീഡ്രലിൽ;

Share News

അന്തരിച്ച കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെഎം മാണിയുടെ ചെറുമകളും ജോസ് കെ മാണിയുടെയും നിഷ ജോസ് കെ മാണിയുടെയും മകളുമായ പ്രിയങ്കയുടെ മനസമ്മത ചടങ്ങുകൾ നടന്നു. പ്ലക്കാട്ട് തോമാച്ചന്‍റെയും ഗീതയുടെയും മകനായ കുര്യനാണ് പ്രിയങ്കയുടെ പ്രതിശ്രുത വരൻ. പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ അഭിവന്ദ്യ പാലാ രൂപതാദ്ധൃക്ഷന്‍ മാര്‍ജോസഫ് കല്ലറങ്ങാട്ടിന്‍റെ ആശീര്‍വദത്തില്‍ നടന്ന ചടങ്ങിൽ ഇരുകൂട്ടരുടെയും ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

Share News
Read More

ഓൺലൈനിൽ സിലബസിനോടൊപ്പം ജീവിത നിപുണതയുടെ ചില സന്ദേശങ്ങൾ കൂടി നൽകണമെന്ന സൂചനയാണ് ഈ വിദ്യാർത്ഥി ആത്മഹത്യകൾ നൽകുന്നത്

Share News

പോയ രണ്ട് മൂന്ന് ആഴ്ചകളിൽ സ്‌കൂൾ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായി . സ്‌കൂൾ എന്ന ഇടത്തിൽ പോകാതെയുള്ള പള്ളിക്കൂട കാലത്തിന്റെ പാർശ്വ ഫലം കൂടിയാണോഇത് ?.മാനസിക സംഘർഷങ്ങൾ അധ്യാപകരോടും കൂട്ടുകാരോടുമൊക്കെ പങ്ക് വച്ച് അതിന്റെ ആഘാത ശക്തി കുറയ്ക്കാനുള്ള ഇടം കൂടിയാണ് പള്ളിക്കൂടം .ചില നല്ല അധ്യാപകരെങ്കിലും കുട്ടികളുടെ പെരുമാറ്റത്തിലെ വിഷാദ ഛായ കണ്ട് ഇടപെട്ട് സ്വയം മരിക്കാനുള്ള ചിന്തകളെ ഇല്ലാതാക്കാറുമുണ്ട് .സ്‌കൂളിലെ പഠ്യേതര പ്രവർത്തനങ്ങളും സംഘർഷങ്ങൾക്ക് അയവ് വരുത്താൻ സഹായിക്കും .വീട്ടിലിരിക്കുമ്പോൾ ആകുലതയിൽ […]

Share News
Read More

ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​ർ​ക്കു കി​ട്ടു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്കു​ള്ള വി​ല​യാ​ണു പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ഇ​ന്ത്യ​യി​ലെ പാ​വ​ങ്ങ​ളും മ​ധ്യ​വ​രു​മാ​ന​ക്കാ​രും ന​ൽ​കേ​ണ്ടി വ​രു​ന്ന​തെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി

Share News

ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​ർ​ക്കു കി​ട്ടു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്കു​ള്ള വി​ല​യാ​ണു പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ഇ​ന്ത്യ​യി​ലെ പാ​വ​ങ്ങ​ളും മ​ധ്യ​വ​രു​മാ​ന​ക്കാ​രും ന​ൽ​കേ​ണ്ടി വ​രു​ന്ന​തെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വി​വ​ര​ക്കേ​ടി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ കാ​ര്യം ധാ​ർ​ഷ്‌ട്യ​മാ​ണെ​ന്ന് ആ​ൽബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ലോ​ക്ക് ഡൗ​ണ്‍ പ​രാ​ജ​യ​മാ​യ​തി​നെ​യും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു. ലോ​ക​ത്ത് മ​റ്റെ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ക​യും സ​ന്പ​ദ്ഘ​ട​ന ത​ക​രു​ക​യും ചെ​യ്തു​വെ​ന്നു ക​ണ​ക്കു​ക​ളോ​ടെ രാ​ഹു​ൽ സ​മ​ർ​ഥി​ച്ചു. ഇ​ന്ത്യ​യി​ൽ സ​ന്പ​ദ്ഘ​ട​ന​യു​ടെ ത​ക​ർ​ച്ച​യും കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ […]

Share News
Read More

ഒരു വശത്ത്‌ കാന്തല്ലൂർ മലനിരകൾ കോട്ട പോലെ നിൽക്കുന്നു, മറുവശത്ത്‌ ആനമുടി ഉൾപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ ദുർഗമമായ കൊടുമുടികൾ.

Share News

സഞ്ചാര സ്മരണകൾ : മറയൂർ 16 ജൂൺ , 2013 ഇടുക്കി ജില്ലയിൽ മൂന്നാറിൽ നിന്നും 40 കിലോമീറ്റർ വടക്ക് ഉടുമൽപെട്ട റൂട്ടിൽ ആണ് മറയൂർ ഗ്രാമം. ജൈവ വൈവിധ്യം നിറഞ്ഞ പ്രകൃതി രമണീയമായ ഈ ഗ്രാമത്തിന്റെ ശ്രദ്ധേയത തിങ്ങിനിറഞ്ഞ ചന്ദനക്കാടുകളും കരിമ്പ് തോട്ടങ്ങളും തന്നെയാണ്. മറയൂർ ചന്ദനതൈലവും മറയൂർ ശർക്കരയും ഏറെ പ്രശസ്തമാണ് . മറയൂരിലെ ഏറ്റവും ആകർഷകമായ കാഴ്ചയാണ് ശിലാനിർ‌‌മ്മിതികളായ മുനിയറകൾ. ഐതിഹ്യങ്ങൾ പ്രകാരം സഹ്യപർ‌വതത്തിന്റെ താഴ്വരയിൽ തപസ്സുചെയ്യാനായി നിർ‌മ്മിച്ചവയാണ് ഇവ എന്ന് കരുതപ്പെടുന്നുഭൂമിശാസ്ത്രഗവേഷകരും […]

Share News
Read More

പെരിങ്ങരയില്‍ മാതൃകാ പച്ചത്തുരുത്ത് വികസിപ്പിക്കും; ശുചീകരണം നടത്തി

Share News

പത്തനംതിട്ട: പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ ഹൈസ്‌കൂള്‍ അങ്കണത്തിലെ പച്ചത്തുരുത്തിനെ മാതൃകാ പച്ചത്തുരുത്തായി വികസിപ്പിക്കുന്നതിനു മുന്നോടിയായി നടത്തിയ  ശുചീകരണത്തിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് അംബിക മോഹന്‍ നിര്‍വഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ  പഞ്ചായത്ത് അംഗം സാം ഈപ്പന്‍,  പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ  ഈപ്പന്‍ കുര്യന്‍, അഡ്വ. സതീഷ് ചാത്തങ്കേരി, പഞ്ചായത്ത് ജനപ്രതിനിധികള്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, നേച്ചര്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ ശരത്, […]

Share News
Read More

കൊല്ലം ബീച്ചിന് സമീപവും പച്ചത്തുരുത്ത് ഒരുങ്ങുന്നു

Share News

കൊല്ലം കോർപറേഷനിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ സഹായത്തോടെ ബീച്ചിനോട് ചേർന്നുള്ള 10സെന്റ് ഭൂമിയിൽ പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചു. ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ.സീമ വൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്‌തു

Share News
Read More

കാലവര്‍ഷ ദുരന്തനിവാരണം; മോക് ഡ്രില്‍ നടത്തും

Share News

മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം മുന്നൊരുക്കങ്ങള്‍ വിലയിരുത്തി കോട്ടയം ജില്ലയിലെ കാലവര്‍ഷ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി മോക് ഡ്രില്‍ നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക.പാലായിലും സമീപ പ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുക്കുകയും ഇതേസമയം പൂഞ്ഞാര്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുകയും ചെയ്താല്‍  സ്വീകരിക്കേണ്ടരക്ഷാ – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് മോക് ഡ്രില്ലില്‍ ആവിഷ്കരിക്കുക. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ […]

Share News
Read More