തെങ്ങിനൊപ്പം മറ്റ് കൃഷിയും ഉത്പാദന വർധനയും: ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ്
തെങ്ങിനൊപ്പം മറ്റു വിളകളുടെയും ശാസ്ത്രീയ കൃഷി രീതിയും അതിലൂടെ ഉത്പാദന വർധനയും വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച (ജൂൺ 16 ) വൈകിട്ട് മൂന്നു മുതൽ 4.30 വരെ സംഘടിപ്പിക്കുന്ന ലൈവ് പരിപാടിയിൽ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ചിനു കീഴിൽ കാസർകോഡുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും ഹരിതകേരളം മിഷനിൽ നിന്നും വിദഗ്ദ്ധർ പങ്കെടുക്കും. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയും സംശയനിവാരണവും തത്സമയം ലൈവിലൂടെ നൽകും. facebook.com/harithakeralamission പേജ് സന്ദർശിച്ച് ലൈവ് കാണാം. തെങ്ങു […]
Read More