ഇത്രയും പറഞ്ഞതിനുശേഷം അന്ന് മനപരിവർത്തനം വന്ന യുവാവ് താൻ ആയിരുന്നു എന്ന് പാരീസ് ആർച്ചുബിഷപ്പ് ജനങ്ങളെ നോക്കി പറഞ്ഞു

Share News

പാരീസ് ആർച്ച് ബിഷപ്പ് തന്റെ പ്രസംഗമധ്യേ ഒരു സംഭവ കഥ വിവരിച്ചു. ഒരിക്കൽ മൂന്ന് യുവ സുഹൃത്തുക്കൾ ചേർന്ന് ഫ്രാൻസിലെ നോട്ടർഡാം കത്തീഡ്രൽ സന്ദർശിക്കാനായി പോയി. മൂന്നുപേരും അവിശ്വാസികളും, മതനിഷേധികളും ആയിരുന്നു. ഈ സമയത്ത് ദേവാലയത്തിൽ ഒരു വൈദികൻ കുമ്പസാരിപ്പിക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കളിൽ രണ്ടുപേർ മൂന്നാമനെ കുമ്പസാരിക്കാൻ വെല്ലുവിളിച്ചു. സുഹൃത്തുക്കളുടെ വെല്ലുവിളിയിൽ വിജയിക്കാനും, കുമ്പസാരത്തെ അപമാനിക്കാനുമാണ് മൂന്നാമത്തേവൻ കുമ്പസാരക്കൂട്ടിൽ എത്തിയത്. അദ്ദേഹം കുമ്പസാര രഹസ്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭാഷയിൽനിന്ന് ആളുടെ ഉദേശം വൈദികനു മനസ്സിലായി . […]

Share News
Read More

മുതിർന്നവരോടും പ്രായത്തിൽ മൂത്തവരോടും തറുതല പറയരുത് … മുതിർന്നവരുടെ കാലുകൾ കവച്ചു കടക്കരുത്… മുതിർന്നവരുടെ മുകളിൽ , അവരെക്കാൾ മുകളിൽ ഇരിക്കരുത്‌ …

Share News

ഇന്നലെകളിൽ … ആധുനികത സ്വന്തമാക്കാത്ത, multispeciality ഹോസ്പിറ്റൽസോ multi cultured സൊസൈറ്റിയോ കാണാത്ത കാരണവന്മാർ മക്കൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു : മുതിർന്നവരോടും പ്രായത്തിൽ മൂത്തവരോടും തറുതല പറയരുത് … മുതിർന്നവരുടെ കാലുകൾ കവച്ചു കടക്കരുത്.. . മുതിർന്നവരുടെ മുകളിൽ , അവരെക്കാൾ മുകളിൽ ഇരിക്കരുത്‌ … ഇങ്ങനെ പോകുന്ന ഒരു പിടി കാര്യങ്ങളുണ്ടായിരുന്നു , ഓതി കൊടുക്കാനും പകർന്നു കൊടുക്കാനുമായി. മൂല്യങ്ങളുടെ മനോഹാരിത കാട്ടികൊടുക്കാനും ഇല്ലായ്മകളിലും വല്ലായ്മകളിലും പങ്കു വയ്പിന്റെ മധുരം നുകരനായി കൂടുതൽ കുട്ടികളും,അനുഗ്രഹമായി വല്യമ്മചിയും […]

Share News
Read More

ചന്ദ്രമതി ടീച്ചർ എഴുതിയ പോലെ തിരുവനന്തപുരത്തെ വലിയൊരു സാംസ്കാരിക സാന്നിധ്യം കൂടി വിട്ടു പിരിയുകയാണ്.

Share News

ഭാരത് ഭവനു മുന്നിൽ തൈക്കാട് അമ്പലവളവു വഴി എപ്പോൾ പോയാലും മേടയിൽ വീട്ടിലേക്കു കയറണേ എന്നാണ് പത്മജചേച്ചി ആവശ്യപ്പെട്ടിരുന്നത്. ഭാരത് ഭവനിൽ റിപ്പോർട്ടിങ്ങിനു വരുമ്പോഴൊക്കെ കാണണമെന്നും പറഞ്ഞു. ചിലപ്പോഴെല്ലാം കണ്ടു. ഇടയ്ക്കു വിളിച്ചു. എന്തൊരു വൈവിധ്യാർന്ന വ്യക്തിത്വമായിരുന്നു. കഥാകൃത്ത്, കവി, ഗാനരചയിതാവ്, ചിത്രകാരി ,നർത്തകി, പാട്ടുകാരി.. ഒടുവിലായി ഒരു മൗത്ത് ഓർഗണിൽ പാട്ടു വായിക്കുന്ന വിഡിയോയും അയച്ചു. അറിയുന്നതും അറിയപ്പെടാത്തതുമായ എത്രയോ ഭാവങ്ങൾ , മാതൃഭൂമിയിലും കലാകൗമുദിയിലും ജനയുഗത്തിലുമൊക്കെ പ്രസിദ്ധീകരിച്ച ചേച്ചിയുടെ കഥകൾ സമാഹരിച്ചു കൊണ്ടിരിക്കുകയാണ് നിരൂപകനായ […]

Share News
Read More

ബി എസ് എൻ എൽ കവറേജ് പ്രശ്നം പരിഹരിക്കാൻ പ്രത്യേക പരിശോധന നടത്തും

Share News

ബി എസ് എൻ എൽ കവറേജ് പ്രശ്നം പരിഹരിക്കാൻ പ്രത്യേക പരിശോധന നടത്തും ബി.എസ്.എൻ.എൽ.  മൊബൈൽ റേഞ്ച് കുറവുള്ള മേഖലകളിൽ പ്രത്യേക പരിശോധന നടത്തി സേവന ലഭ്യത ഉറപ്പു വരുത്തുവാൻ ബി.എസ്.എൻ.എൽ. എറണാകുളം ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോക്ടർ ഫ്രാൻസിസ് ജോർജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി .പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സംബന്ധിക്കുന്ന മാധ്യമവാർത്തകൾ, ബി.എസ്.എൻ.എൽ. സേവന ലഭ്യത സംബന്ധിച്ച് വിവിധ തലങ്ങളിൽ നിന്നും ലഭിച്ച പരാതികളും പരിഗണിച്ച് ഡീൻ കുര്യാക്കോസ് എം.പി വിളിച്ചുചേർത്ത […]

Share News
Read More

ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 73 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 1348 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1,174 മരണമടഞ്ഞ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം, […]

Share News
Read More

സംസ്ഥാനത്ത വീണ്ടും കോവിഡ് മരണം : തിരുവനന്തപുരത്തു മരിച്ചത് ചുമട്ടുത്തൊഴിലാളി

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരത്ത ചുമട്ടുത്തൊഴിലാളിയാണ് മരിച്ചത്. വഞ്ചിയൂർ സ്വദേശിയായ എസ്. രമേശന്‍ (67) ആണ് വെള്ളിയാഴ്ച മരണപ്പെട്ടത്.ഇയാൾക്ക് എവിടെനിന്നാണ് രോഗംബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആസ്മ രോഗത്തെ തുടർന്ന് രണ്ടുമാസത്തിലേറെയായി ഇദ്ദേഹം ജോലിക്ക് പോയിരുന്നില്ല. കഴിഞ്ഞമാസം 23 മുതൽ 26 വരെ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് വീട്ടിലേക്ക് അയച്ചു. ഈാമാസം 10 രോഗം മൂർച്ഛിച്ചതോടെ വീണ്ടും ജനറൽ ആശുപത്രിയിലെത്തി. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ശേഷം 11ന് വീട്ടിലേക്ക് മടക്കി. 12 […]

Share News
Read More

കോവിഡ് കാലത്തെ രണ്ട് വ്യത്യസ്തരായ ഓര്‍ത്തഡോക്‌സ് വൈദികര്‍; വിശ്വാസി കോവിഡ് മൂലം മരിച്ചെന്ന് കേട്ടപ്പോള്‍ ഒരാള്‍ ഒളിച്ചോടി; മറ്റൊരാള്‍ ജീവന്‍ മറന്ന് ഒപ്പം നിന്നു….

Share News

കോവിഡ് കാലത്തെ രണ്ട് വ്യത്യസ്തരായ ഓര്‍ത്തഡോക്‌സ് വൈദികര്‍; വിശ്വാസി കോവിഡ് മൂലം മരിച്ചെന്ന് കേട്ടപ്പോള്‍ ഒരാള്‍ ഒളിച്ചോടി; മറ്റൊരാള്‍ ജീവന്‍ മറന്ന് ഒപ്പം നിന്നു… .തന്റെ ജീവിതത്തില്‍ സംഭവിച്ച ഭയാനകമായ നിമിഷങ്ങളിൽ നിന്ന് ഡൽഹിയിൽ താമസിക്കുന്ന 26കാരിയായ മലയാളിപെണ്‍കുട്ടിക്ക് ഇനിയും മോചനം തേടാനായിട്ടില്ല. . കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിക്ക് പിതാവ് കോവിഡ് മൂലം മരിച്ചുവെന്ന സന്ദേശം ആശുപത്രിയില്‍ നിന്ന് അവൾക്ക് ലഭിച്ചു. ആ സമയത്ത് അമ്മയും ഈ മകളും അവരുടെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. അവര്‍ […]

Share News
Read More

തൊഴിക്കുന്ന മക്കളെ നിയമ വടി അടിക്കാം. അടിക്കണം.

Share News

തൊഴിക്കുന്ന മക്കളെ നിയമ വടി കൊണ്ട് അടിക്കണോയെന്ന ചോദ്യം ആകട്ടെ ഇന്നത്തെ ലോക എൽഡർ അബ്യുസ് ബോധവത്കരണ ദിനത്തില്‍. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം മക്കളുടേതെന്നു അനുശാസിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമ സംരക്ഷണ നിയമം നിലവിലുണ്ട്. പീഡനം ഉണ്ടായാലും നടപടി എടുക്കാം.വസ്തു വകകൾ തട്ടിയെടുത്താൽ അത് അസാധുവാക്കാം.ജീവനാംശം നേടിയെടുക്കാം.പക്ഷെ മക്കളുടെ നേരെ ഈ നിയമത്തിന്റെ വാളോങ്ങാൻ അരക്ഷിതരായ മുതിര്‍ന്ന പൗരന്മാര്‍ പലരും തയ്യാറാകില്ല.മക്കളായി പോയില്ലേയെന്നു പിറുപിറുത്തു കൊണ്ട് അങ്ങ് സഹിക്കും. മുതിർന്ന പൗരൻ മക്കളുടെ പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും […]

Share News
Read More