അവഗണനയും അവജ്ഞയും കൊണ്ട് പൊറുതിമുട്ടുന്നവരുടെ രോദനങ്ങൾ അമേരിക്കയുടെ തെരുവീഥികളിൽ മുഴങ്ങുന്നു.
സുഹൃത്തേ,ഇക്കഴിഞ്ഞ മെയ് 25 – ആം തിയതിയാണ് ലോകമനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവം നടന്നത്. മിനിയപ്പോള്എസിലെ ഒരു ഇരുണ്ട തെരുവിൽ ജോർജ് ഫ്ലോയ്ഡ് എന്ന 46 വയസ്സുള്ള ഒരു കറുത്തവർഗ്ഗക്കാരനെ ഡെറിക് ചൗവിൻ എന്ന വെളുത്ത പോലീസുകാരൻ അതിദാരുണമായി കൊലപ്പെടുത്തി. 20 ഡോളറിന്റെ കള്ളനോട്ട് കൈവശംവച്ചു സിഗരറ്റ് വാങ്ങിച്ചു എന്ന കുറ്റം ചുമത്തി ജോർജ് ഫ്ളോയ്ഡിനെ മൂന്ന് പോലീസുകാർ ചേർന്നാണ് ശരീരത്തിൽ കാൽമുട്ട് കുത്തിപ്പിടിച്ചു കീഴ്പ്പെടുത്തിയത്. ഡെറിക് ചൗവിൻ എന്ന പോലീസുകാരൻ നിർദയം ഫ്‌ലോയ്‌ഡിന്റെ കഴുത്തിൽ ശക്തമായി […]
Read More