നമ്മുടെ മാതാപിതാക്കൾ നമ്മളെ “വേണ്ടാ” എന്ന് വച്ചിരുന്നെങ്കിൽ ഈ കഥയൊന്നും പറയാൻ നമ്മൾ ഉണ്ടാകുമായിരുന്നില്ല.
ഫാ.ജോർജ് പനന്തോട്ടം ആന കുഞ്ഞിന് വരെ ചോദിക്കാനും പറയാനും ആളുണ്ട്. മനുഷ്യ കുഞ്ഞിനോ? കേരളത്തിൽ ഗർഭിണി ആയ ഒരു കാട്ടാനയെ പൈനാപ്പിളിൽ സ്‌ഫോടകവസ്‌തു ഒളിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം മനഃസാക്ഷിയുള്ള മനുഷ്യരെ ഒക്കെയും വേദനിപ്പിച്ചു. പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള മനുഷ്യന്റെ ക്രൂരതക്ക് ഒരു പരിധി ഇല്ലാതെ പോകുന്ന അപകടകരമായ അവസ്ഥ ഉണ്ട്. ഇതിനോട് പ്രകൃതി എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്നു കാണാം. മനുഷ്യർ അവരുടെ ആവശ്യത്തിനും അനാവശ്യത്തിനും എത്രയോ ജീവികളെ കൊന്നു ഒടുക്കുന്നു. അവരുടെ പലരുടെയും ഉദരത്തിൽ ജീവന്റെ […]
Read More