എന്തായാലും വളരെ ദൗർഭാഗ്യം നിറഞ്ഞ ഒരു അന്ത്യയാത്ര ആയിപ്പോയി ഇത്

Share News

മൃതശരീരം ഗുരു ആവുന്ന സ്ഥലമാണ് മെഡിക്കൽ കോളേജുകൾ. അതായത് മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്ന സ്ഥലം. അതാണ്‌ മെഡിക്കൽ കോളേജിലെ അനാട്ടമി, ഫോറൻസിക് ഡിപ്പാർട്ട്മെന്റുകൾ. മരണശേഷം തന്റെ ശരീരം കൊണ്ട് ഗുരു ആവണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുടെയും തീരുമാനം,അവരുടെ പേഴ്സണൽ ചോയ്സ്.!! സഖാവ് ലോറൻസ് എന്ന വന്ദ്യവയോധികൻ ആയ മനുഷ്യന്റെ മൃതശരീരം വച്ച് മക്കൾ കാണിക്കുന്ന അതിരറ്റ സ്നേഹം വീഡിയോയിൽ കൂടി കണ്ടിരുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഐക്യം ഇല്ലാതെ തമ്മിൽ തല്ല് കൂടിയ മക്കൾ അന്ത്യയാത്രയിലും […]

Share News
Read More

ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷം: സം​സ്കാ​ര​ത്തി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​കളി​ല്ല

Share News

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍സ്ര് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന് കുടുംബം. മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതി ഒഴിവാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. പിതാവിന്റെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മനും പറഞ്ഞു. പിതാവിന്റെ അന്ത്യാഭിലാഷം പോലെ മതി സംസ്‌കാര ചടങ്ങുകളെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ […]

Share News
Read More