വിറ്റുപോകാത്ത വാടിയ പച്ചക്കറിക്കരികെ തളർന്നു ഉറങ്ങുന്ന ഒരു പാവം ബാലൻ. ഇത് വിറ്റുപോയില്ലെങ്കിൽ ഒരുപക്ഷെ അവന്റെ ഓണസദ്യ മുടങ്ങാം.

Share News

എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഓണാശംസകൾ ! ഓണസദ്യയും പായസവും പലഹാരങ്ങളും നിങ്ങൾ ആവോളം ആസ്വദിച്ചു എന്നെനിക്കറിയാം. തീർച്ചയായും നാം ഓണം സമൃദ്ധമായി ആഘോഷിക്കണം. വർഷത്തിൽ ഒരുപ്രാവശ്യം വന്നണയുന്ന അസുലഭ അവസരമല്ലേ. എന്നാൽ ഈ ദിവസം സന്തോഷപൂർവം ആഘോഷിക്കാൻ പറ്റാത്ത ഒട്ടേറെപ്പേരുണ്ട് നമുക്കിടയിൽ; രോഗികൾ, പരിത്യക്തരായ വയോധികർ, അനാഥർ, ദാരിദ്ര്യമനുഭവിക്കുന്നവർ. അതെ ഇന്ത്യയിലെ സമ്പന്നമെന്നു വിശേഷിപ്പിക്കുന്ന കേരളത്തിലും വിശപ്പടക്കാൻ കഷ്ടപ്പെടുന്നവർ ഉണ്ടെന്നു നാം മനസ്സിലാക്കണം. ഇക്കൂട്ടരോടുള്ള ആത്മാർഥമായ സഹവർത്തിത്വവും കരുതലുമാണ് നാം ഈ അവസരത്തിൽ കാണിക്കേണ്ടത്. എല്ലാവരും […]

Share News
Read More

ഓണം വന്നാലും ഉണ്ണി പിറന്നാലും മദ്യ വിമുക്തി നേടിയവർ കണിശ്ശമായി മദ്യത്തോട് നോ പറയുക.

Share News

ലിമിറ്റ് വിട്ടുള്ള മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർക്ക് ഹൈ റിസ്ക് കാലമാണ് ഓണം. ഓണമല്ലേ ഇത്തിരി കുടിച്ചാൽ ഒരു കുഴപ്പവുമില്ലെന്ന് ചൊല്ലി പെഗ്ഗടിക്കാൻ വിളിക്കുന്ന ജന്മങ്ങൾ ധാരാളമുണ്ടാകും .വീണ്‌ പോയാൽ കുടി ശീലം മാവേലി മട്ടിലൊരു വരവ് വരും .പോകാതെ ഒപ്പം കൂടാൻ ശഠിക്കുന്ന മാവേലി. അത് കൊണ്ട് ഓണം വന്നാലും ഉണ്ണി പിറന്നാലും മദ്യ വിമുക്തി നേടിയവർ കണിശ്ശമായി മദ്യത്തോട് നോ പറയുക.പണ്ട് കുടിച്ചു കൂത്താടി നടന്ന ആർക്കെങ്കിലുമൊക്കെ ഈ പോസ്റ്റ് ഷെയർ ചെയ്യാം. സൽക്കരിക്കാനായി […]

Share News
Read More

ഓണാഘോഷവും ക്രൈസ്തവ വിശ്വാസവം

Share News
Share News
Read More

ഐശ്വര്യപൂര്‍ണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.|മുഖ്യമന്ത്രി

Share News

ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ചിന്തയാണിത്. ആ നിലക്ക് ഓണത്തെ ഉള്‍ക്കൊള്ളാനും എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂര്‍ണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു. മുഖ്യമന്ത്രി […]

Share News
Read More