കൃത്യം, വ്യക്തം, ക്രൈസ്തവം|ഒരു ക്രൈസ്തവവിശ്വാസി ഈ സാഹചര്യത്തിൽ എന്തു നിലപാടെടുക്കണം?
പലസ്തീൻ/ഇസ്രായേൽ യുദ്ധത്തിൽ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഏകപക്ഷീയവും അനീതിപരവുമായ നിലപാടുകൾ പുലർത്തുന്നു; സ്ഥാപിതതാല്പര്യങ്ങളോടെ അസത്യങ്ങളും അർദ്ധസത്യങ്ങളും ചരിത്രസത്യമായി വിളമ്പുന്നു; വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും പ്രവാചകർ സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നു; ബൈബിൾ വാക്യങ്ങൾ പോലും ദൈവദൂഷണപരമായി ഉപയോഗിക്കപ്പെടുന്നു; ഈ സമയത്ത് ക്രൈസ്തവർ പുലർത്തേണ്ട നിലപാടിനെ സംബന്ധിച്ച് അനേകം ഉപദേശങ്ങളും നിർദ്ദേശങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. *ഒരു ക്രൈസ്തവവിശ്വാസി ഈ സാഹചര്യത്തിൽ എന്തു നിലപാടെടുക്കണം?* വത്തിക്കാൻ ചത്വരത്തിൽ ഇന്നലെ (11/10/2023) നടന്ന പ്രതിവാര പൊതുദർശനവേളയിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞ നിലപാടു മാത്രമാണ് ക്രൈസ്തവർക്കു കരണീയം: “ഇസ്രായേലിലും […]
Read Moreക്രൈസ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങൾ അനുവദിക്കണം: നാഷ്ണൽ പ്രോഗ്രസീവ് പാർട്ടി
കൊച്ചി: ഭാരതത്തിലെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികൾക്ക് സംവരണ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നു കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് നാഷണൽ പ്രോഗ്രസീവ് പാർട്ടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന പാർട്ടി സംസ്ഥാന നേതൃ കൺവൻഷനിൽ യൂത്ത് ഫോറം കൺവീനർ ജെയ്സൺ ജോൺ പ്രമേയം അവതരിപ്പിച്ചു. പാർട്ടി ചെയർമാൻ വി.വി. അഗസ്റ്റിൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. റബർ, നാളികേര, നെല്ല് കർഷകരുടെ പ്രശ്നങ്ങൾക്കും മത്സ്യത്തൊഴിലാളിക ളുടെ ദുരവസ്ഥയ്ക്കും അടിയന്തര പരിഹാരം കാണുന്നതിന് നടപടികൾ സ്വീ കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് അദ്ദേഹം […]
Read Moreജെ.ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് നടപ്പാക്കാത്തത് ക്രൈസ്തവരോടുള്ള കടുത്ത അവഗണന: സീറോ മലബാർ സഭ അൽമായ ഫോറം
കൊച്ചി: കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഏതെങ്കിലും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലായെന്നത് ക്രൈസ്തവ സമൂഹത്തോടുള്ള കടുത്ത അവഗണനയാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം. വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന നിരവധി പരാതികളാണ് ജെ.ബി.കോശി കമ്മീഷന് ലഭിച്ചത്.കേരളത്തിൽ ക്രൈസ്തവർക്കെതിരെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളും നിയമവിരുദ്ധ ഇടപെടലുകളും അഴിമതിയും തുടച്ചുനീക്കി ജെ.ബി കോശി കമ്മീഷന്‍ […]
Read Moreപച്ചയായ ക്രൂരതയെ നിസ്സാരവത്കരിക്കാൻ കഷ്ടപ്പെടുന്നവർ..|ഫാ. ജോഷി മയ്യാറ്റിൽ
കുക്കി- മെയ്തേയ് കലാപത്തിൽ വർഗീയത ഇല്ല എന്ന തെറ്റായ പ്രചാരണം ശക്തിപ്പെട്ടിരിക്കുകയാണ്. ഗോത്രവിഭാഗമായ കുക്കികളും ഗോത്ര വിഭാഗമല്ലാത്ത മെയ്തേയ്കളും തമ്മിൽ പ്രശ്നങ്ങൾ പണ്ടേ ഉണ്ട്. എന്നാൽ, വീരെൻ സിങ്ങ് മന്ത്രിസഭ വളരെ കൃത്യമായ അജണ്ടയോടെ ഏറെ നാളെടുത്ത് ഒരു കൂട്ടരെ വർഗീയമായി സംഘടിപ്പിച്ച് നടത്തിയതാണ് ഇപ്രാവശ്യത്തെ ക്രൂരമായ ക്രൈസ്തവ വേട്ട എന്നതാണ് യാഥാർത്ഥ്യം. ഗുജറാത്തിലും കാണ്ഡമാലിലും ഛത്തിസ്ഗഡിലും കർണാടകത്തിലും വളരെ വിജയകരമായി സംഘപരിവാർ ശക്തികൾ ചെയ്തതിൻ്റെ പുത്തൻ ശൈലിയിലുള്ള തനിയാവർത്തനമാണ് മണിപ്പൂരിൽ നടക്കുന്നത്. ഇപ്രാവശ്യത്തെ കലാപത്തിൽ വർഗീയത […]
Read More