മനു ജോസിനെ അപ്പാ എന്ന് വിളിക്കാൻ ഒരു മകനെ ദൈവം നല്കി അനുഗ്രഹിച്ചു.
മക്കളില്ലാതെ വിഷമിക്കുന്നവരുടെ എണ്ണം കൂടിവരുന്ന ഇ കാലത്ത് ദൈവ കൃപ അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ… …. 29/10/20 ന് എൻെറ മകൻ ഒല്ലൂർ ചേതന കോളേജിലെ അദ്ധ്യാപകനും, HODയും ആയ മനു ജോസിനെ അപ്പാ എന്ന് വിളിക്കാൻ ഒരു മകനെ ദൈവം നല്കി അനുഗ്രഹിച്ചു. 9 മാസം പൂർത്തിയാവൻ പ്രയാസമാണന്ന് അറിയാവുന്നതുകൊണ്ട്, പ്രാർത്ഥനയുടെ ശക്തിയിൽ 36 ആഴ്ച്ച തികയ്ക്കാൻ ദൈവം കൃപ നല്ക. 29/10/20 വ്യാഴഴ്ച്ച ഓപ്പറേഷനിലുടെ കുട്ടിയെ പുറത്തേടുത്തു. ഇപ്പോൾ ആലുവ അശോകപുരം കാർമ്മൽ ആശുപത്രിയിലാണ് അമ്മയും […]
Read More” ഞാൻ ഇല്ലെങ്കിലും നിങ്ങൾ എന്റെ മകനെ നോക്കണം എന്ന് ” ആ വാക്കുകൾ ആണ് ഇന്നും എന്റെ പ്രോത്സാഹനം. – സാബു ജോർജ്ജ്
എന്റെ സ്നേഹമുള്ള അമ്മച്ചി എന്നിൽ നിന്നും സ്വർഗ്ഗത്തിലേയക്ക് പോയിട്ട് 5 വർഷമായി. എന്നെ അറിയാവുന്ന എനിക്ക് അറിയാവുന്ന എല്ലാവർക്കും സ്നേഹം തന്ന അമ്മയായിരുന്നു എന്റെ അമ്മച്ചി ലില്ലിജോർജ്ജ്. ആര് വന്നാലും എന്റെ അമ്മച്ചി പറയുമായിരുന്നു ” ഞാൻ ഇല്ലെങ്കിലും നിങ്ങൾ എന്റെ മകനെ നോക്കണം എന്ന് ” ആ വാക്കുകൾ ആണ് ഇന്നും എന്റെ പ്രോത്സാഹനം. അമ്മച്ചി മരിച്ച ഒക്ടോബർ 29 ന് ഞാൻ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലായിരുന്നു. എന്റെ സഹപ്രവർത്തകർ മത്സരിക്കുന്ന വാർഡുകളിൽ ആ ദിവസം […]
Read Moreആരോടും പകയുംവിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു എന്റെ കരുത്ത്.
ഒക്‌ടോബർ 20 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ ദിനമാണ്. എനിക്കുവേണ്ടി മാത്രംജീവിച്ച എൻറെ അമ്മ എന്നെ വിട്ടുപോയ ദിവസം.സ്വന്തം പേരിന്റെ അർത്ഥം സ്വഭാവംകൊണ്ട് അന്വർത്ഥമാക്കിയ അമ്മ നാട്ടുകാർക്കും വീട്ടുകാർക്കും ശാന്തമ്മയായിരുന്നു .ആരോടും പകയുംവിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു എന്റെ കരുത്ത്. സൗമ്യയുംശാന്തയുമായഅമ്മയുടെഉള്ളിൽഎന്റെ സ്വകാര്യ ദു:ഖങ്ങളും ദുർബലതകളും അലിയിച്ചു കളയാൻ പോന്ന സ്നേഹ സാഗരം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.എല്ലാ വിഹ്വലതകളും കുടത്തെറിത്ത് എന്നെമുന്നോട്ടു നയിച്ച എന്തോഒന്ന്. കൊതിച്ചു പോകുന്നു ഒരിക്കൽകൂടി ആ സൗഭാഗ്യം തിരിച്ചു കിട്ടാൻ. പക്ഷേ 2016 ഒക്ടോബർ […]
Read Moreസുന്ദരി അമ്മച്ചിക്ക്. ഹാപ്പി ബർത്ത്ഡേ…
.മേരി വക്കച്ചൻ / .ചിന്നമ്മ പാപ്പച്ചൻ / സിസിലി ബേബി / എൽസി സാബു / മിനി ബേബി .
Read Moreകേരളത്തിൽ പെൺകുഞ്ഞുങ്ങൾ കുറയുന്നതിന്റെ കാരണങ്ങൾ കണ്ടെത്തണം.
കൊച്ചി. ജനനം മുതൽ ആറ് വയസ്സുവരെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അടുത്തകാലത്ത് കുറവുണ്ടായി എന്നും, ഇത് പ്രത്യേകം പരിശോധിക്കുമെന്നും കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞത് വലിയ പ്രാധാന്യം അർഹിക്കുന്നു. രാജ്യാന്തര ബാലിക ദിനം (ഒക്ടോബർ 11ന്)ആചരിക്കുമ്പോൾ സമൂഹത്തിൽ പെൺകുഞ്ഞുങ്ങൾ കുറവുവരൂന്നത് എന്തുകൊണ്ടന്നത് വിശദമായി അന്വേഷിച്ച് കണ്ടെത്തണം. ജീവശാസ്ത്രപരമായ കാരണങ്ങളാകാം ഈ കുറവിന് കാരണമെന്ന് പറഞ്ഞ് നിസ്സംഗത പുലർത്തുവാൻ പാടില്ല.സ്കാനിങ് ഉപകരണങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി, പെൺഭ്രൂണഹത്യ നടക്കുന്നുണ്ടോയെന്ന് വിവിധ വകുപ്പുകൾ അന്വേഷണം നടത്തേണ്ടതുണ്ട്. പൊതു സമൂഹത്തിന്റെ […]
Read More“ഇവനെന്റെ സ്വന്തം കുഞ്ഞാണ്. ഇവനെ നമുക്ക് ‘ഷീൻ’ എന്നു പേരിട്ടു വിളിച്ചാലോ?”
ഈ കന്മദമാണ് എന്റെ ഗുരുദക്ഷിണ!” ഇവനെന്റെ സ്വന്തം കുഞ്ഞാണ്. ഇവനെ നമുക്ക് ‘ഷീൻ’ എന്നു പേരിട്ടു വിളിച്ചാലോ?” ഈ വാക്കുകൾ മേരിമക്കൾ സന്യാസിനീ സമൂഹത്തിലെ ഒരമ്മയുടേതാണ്. ഉള്ളു നിറയെ സ്നേഹം മാത്രമുള്ള ഒരമ്മ! പേരു പറഞ്ഞാൽ ഒരുപക്ഷേ ചിലരെങ്കിലുമറിയും – സിസ്റ്റർ പ്ലാസിഡ്! ആളുകൾ സ്നേഹത്തോടെ ‘പ്ലാസിഡമ്മ’ എന്നും വിളിക്കും. എൺപതുകളുടെ തുടക്കത്തിലാണ്. കൊട്ടാരക്കരയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള അലക്കുഴി എന്നൊരു കൊച്ചു ഗ്രാമത്തിൽ കർഷകനായ ചാക്കോച്ചനും ലീലാമ്മയ്ക്കും ഒരു മകൻ പിറന്ന സന്തോഷത്തിൽ പങ്കുചേരാൻ […]
Read More” എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും ” ( “My Mother and Mothers in the Neighborhood”)
നമ്മുടെ നാട്ടിൽ അധിക സത്രീകളും സ്ഥിര ജോലിക്കാരല്ലല്ലോ?”എന്റെ ഭാര്യ ജോലിക്കൊന്നും പോകുന്നില്ല. വീട്ടിൽ ഇരിക്കുകയാണ് .” ഇതാണല്ലോ ഭർത്താക്കൻമാർ ഭാര്യമാരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുമ്പോൾ പറയാറുള്ളത്. തന്റെ അച്ഛൻ ഇങ്ങനെ പറയുന്നത് ഒരു മകൻ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.പക്ഷേ അവന്റെ കാഴ്ച്ചയിൽ അവന്റെ അമ്മക്ക് ജോലിയൊഴിഞ്ഞ നേരമില്ലായിരുന്നു! അമ്മയെടുക്കുന്ന ജോലികൾ ശ്രദ്ധിച്ച അവൻ സ്വന്തം അമ്മയുടെ ജോലികളെക്കുറിച്ച് ഒരു ചിത്രം വരച്ചു. അതിനൊരു പേരുമിട്ടു.” എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും ”( “My Mother and Mothers in the […]
Read More‘അമ്മ’ – ഹൃദയം കൊണ്ടെഴുതിയ വരികൾ -Mar Jose Pulickal
CAMERA & DIRECTION – UNNI SCARIA CUTZ & COLOUR GRADE – RENIL MANNOOR RECORDED, EDITED,MIXED,AND MASTERD AT – AMALA DIGITAL DOMAIN KANJIRAPPALLY, SOUND DESIGNER- JOY JOSEPH ORCHESTRATION & PROGRAMING – ANISH GEORGE FLUTE – BIJU CAST JESBIN ERTHAYIL LIANNE LIZ JOSEPH RAJANI DAWN ZAYAH DAWN Dr.JOE MANUEL ANU JOE SHAUN JOSEPH JOE TOM THOMAS JOE […]
Read More