സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടുത്ത മാസം തുറന്നേക്കും: നിർണായക യോഗം 17ന്

Share News

തിരുവനന്തപുരം: ഒന്‍പതു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജനുവരിയില്‍ തുറക്കുമെന്ന് സൂചന. സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത തല യോഗം 17ന് നടക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുക്കും. പൊതു പരീക്ഷയ്ക്കു തയാറാവേണ്ട പത്ത്, പന്ത്രണ്ട് വിദ്യാര്‍ഥികള്‍ക്കായി ജനുവരി ആദ്യവാരം തന്നെ ക്ലാസുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഒന്‍പതു വരെയും പതിനൊന്നും ക്ലാസുകളുടെ കാര്യത്തില്‍ പിന്നീടേ തീരുമാനമെടുക്കൂ. പത്ത്, പന്ത്രണ്ട് ക്ലാസ് […]

Share News
Read More

കോളജ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ: അപേക്ഷാ തീയതി ഈ മാസം 31 വരെ നീട്ടി

Share News

തിരുവനന്തപുരം: കോളജ് വിദ്യാർത്ഥികൾക്കായി സർക്കാർ നൽകുന്ന വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷാ തീയതി നീട്ടി. 2020- 21 അധ്യയന വർഷത്തിൽ കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകി വരുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയിരിക്കുന്നത്. അപേക്ഷിക്കാൻ ഈ മാസം 31 വരെ അവസരം നീട്ടിയിട്ടുണ്ട്. സ്ഥാപന മേധാവിക്ക് വെരിഫിക്കേഷൻ & അപ്രൂവൽ ചെയ്യുന്നതിനുള്ള സമയപരിധി ജനുവരി 15 വരെയും ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in ഫോൺ: 0471-2306580, 9446780308, 944609658.

Share News
Read More

ഏതു കടുത്ത പ്രതിസന്ധിയിലും ജീവിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടേൽ പ്രതിസന്ധി തന്നെ ശക്തിയായി മാറും ..ജീവിതം മനോഹരമാണ് ..

Share News

ജീവിതം മനോഹരമാണ് . .22 വർഷംമുമ്പ് 23 മത് വയസിലാണ് 1998ൽ റോഡ് ആക്സിഡൻറിൽ സ്പൈനൽകോഡ് ഇഞ്ചുറിപറ്റി വീൽചെയറിലാകുന്നത് .. 11 വർഷത്തോളം ഒറ്റമുറിക്കകത്ത്.. ആകാശവും നിലാവും നക്ഷത്രങ്ങളും സൂര്യപ്രകാശവും ഇളംകാറ്റും പൂവും പൂമ്പാറ്റകളുമൊക്കെ നഷ്ടപ്പെട്ടവർഷങ്ങൾ .. ആയുർവേദ സിദ്ധ ആദിവാസി ഹോമിയോ അക്വുപങ്ങ്ചർ ചികിത്സകൾ .. ജീവിതം ഇനി വീൽചെയറിലാണെന്ന അവസ്ഥ അംഗീകരിക്കാൻ വർഷങ്ങളെടുത്തു ..പുറത്തെ ആൾക്കൂട്ടങ്ങളും പച്ചമരതലപ്പുകളുമെല്ലാം എനിക്ക് അന്യമായി .. 2009 ൽ സഹായി റീഹാബിലിറ്റേഷൻ സെൻറർ കൊയമ്പത്തൂർ 3 മാസത്തെ കോഴ്സ് […]

Share News
Read More

2020 ഇലെ ലോകത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ഗ്ലോബൽ ടീച്ചേഴ്‌സ് പുരസ്‌കാരം മഹരാഷ്ട്രയിലെ സോളാപൂരിലേ രഞ്ജിത്ത് സിംഗ് ദിസാലെക്ക്

Share News

സമ്മാന തുകയായി ഏഴ് കോടി ഇന്ത്യൻ റുപ്പി അദ്ദേഹത്തിന് ലഭിച്ചു…പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്ന മനത്തിനായി ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും ഇന്ത്യയിലെ ടെക്സ്റ്റ്‌ ബുക്കുകളിൽ QR കോഡ് പതിപ്പിച്ച നടപടിക്കായി രഞ്ജിത്ത് നടത്തിയ പ്രവർത്തങ്ങളുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്..140 രാജ്യങ്ങളിൽ നിന്നും 1200 ഇൽപരം അധ്യാപകരിൽ അവസാന പത്തിലിടം പിടിക്കുകയും ലോകത്തിന്റെ നെറുകയിൽ എത്തുകയും ചെയ്തിരിക്കുന്നു ഇദ്ദേഹം.. 2009 ഇൽ ആണ് രഞ്ജിത്ത് സിൻഹ സോളാപൂരിലെ ജില്ലാ പരിഷത്തിന്റെ പ്രൈമറി സ്കൂളിൽ ആദ്യാപകനായി എത്തിയത്..കന്നുകാലി കൂടിന് സമീപം പൊട്ടിപൊളിഞ്ഞ കെട്ടിടത്തിൽ […]

Share News
Read More

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് .മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സി.ഷാരോൺ

Share News

അഭിനന്ദനങ്ങൾ……. .കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് .മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സി.ഷാരോൺ സി എം സി തൃശൂർ നിർമ്മല പ്രോവിൻസ് അംഗവും . എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി ഡോൺ ബോസ്കോ കുടുംബ കൂട്ടായ്മയിൽ ചക്രമാക്കിൽ വർഗീസ് മേരി ദമ്പതികളുടെ മകളുമാണ്. തൃശൂർ സെൻ്റ് തോമസ് കോളേജ് (ഓട്ടോണമസ് ) -അസി.പ്രൊഫസറായി പ്രവർത്തിക്കുന്ന ഡോ. സി. ഷാരോൺ സി എം സി .കാലിക്കറ്റ് യൂണിവേഴ്സിയിൽ നിന്ന് ഒന്നാം റാങ്കോടെ ബിഎ, എം എ ബിരുദങ്ങൾ, തിയോളജിയിൽ ഒന്നാം […]

Share News
Read More

ഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛന് വേണ്ടി, വർഷത്തിൽ ഒരു ദിവസം മാത്രം മാറ്റി വച്ചാൽ, അത് പോരാതെ വരും.

Share News

“അമ്മേ ..നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചറ് കട്ടായം പറഞ്ഞമ്മേ.. ഞാനിനി എന്ത് ചെയ്യും”വൈകുന്നേരം സ്കൂള് വിട്ട് വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു. “നീ പറഞ്ഞില്ലേ? അച്ഛന് ജോലിക്ക് പോകണം, പകരം അമ്മ വരുമെന്ന്?”അതൊക്കെ പറഞ്ഞതാണമ്മേ..അപ്പോൾ ടീച്ചറ് ചോദിക്കുവാ ,മകളുടെ ഭാവിയാണോ? അതോ ഒരു ദിവസത്തെ ജോലിയാണോ നിൻ്റച്ഛന് വലുതെന്ന്””ഉം അതും ശരിയാണ് ,പക്ഷേ നിൻ്റച്ഛനവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ ,അവര് ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയുമെന്നോ അറിയില്ലല്ലോ? ആള് തുലാമഴ […]

Share News
Read More

കൗമാര പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും

Share News

കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമിട്ടേറിയ ഒരു കാലഘട്ടമാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം കുട്ടികൾ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾ നേരിടുന്നു. അവ വളരെ ദുർബലമാവുകയും ആവേശഭരിതരാകുകയും ചെയ്യുന്നു. ഈ പ്രായത്തിൽ ആവശ്യങ്ങളും പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള ഏക മാർഗം അവയെക്കുറിച്ച് അറിയുകയും അവയെ നേരിടാൻ പഠിക്കുകയും ചെയ്യുക എന്നതാണ്. പ്രധാനമായും കണ്ടുവരുന്ന പ്രശ്നങ്ങളും അവയെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നോക്കാം: 1. ശാരീരിക മാറ്റങ്ങൾകൗമാരക്കാരന്റെ ഹോർമോൺ അളവിലുള്ള മാറ്റം മൂലമാണ് ശാരീരിക […]

Share News
Read More

റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു

Share News

കാക്കനാട്: സർവകലാശാല തലത്തിൽ കഴിഞ്ഞ അധ്യായന വർഷത്തിലെ റാങ്ക് ജേതാക്കളായ സീറോമലബാര്‍ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളെ മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സമ്മേളനത്തില്‍ സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുമോദിച്ചു. ഉന്നത വിദ്യാഭ്യാസത്തിലൂടെ ദളിത് സമുദായത്തിന്റെ ഉന്നമനം എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിതമായിരിക്കുന്ന സീറോമലബാർ ദളിത് വികാസ് സൊസൈറ്റി ആണ് ഈ അനുമോദനസമ്മേളനം ഒരുക്കിയത്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും എം കോമിൽ ഒന്നാം റാങ്ക് നേടിയ സൂര്യ വർഗീസ്, ബി എസ് സി ജിയോളജിയിൽ […]

Share News
Read More

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Share News

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്‍ഡ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്‍ഡ് ഇനത്തില്‍ 13,000 രൂപാ […]

Share News
Read More