മത്സ്യമേഖലയുടെ സംരക്ഷണത്തിനായി സമിതി രൂപീകരിച്ചു
കൊച്ചി – മത്സ്യമേഖലയില്‍ പുതിയ നിയമ നിര്‍മാണങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ തൊഴിലാളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സംഘടിത പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് കേരള മത്സ്യമേഖല സംരക്ഷണസമിതി രൂപീകരിച്ചു. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഒരുമിച്ചു ചേര്‍ന്നാണ് പുതിയ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി മത്സ്യമേഖലയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പൊതു സ്വഭാവമാണ് സമിതിക്ക് ഉള്ളത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മത്സ്യമേഖലയുടെ സംരക്ഷണത്തിനായി പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കി. ധീവരസഭ ജനറല്‍ സെക്രട്ടറി […]
Read More