അനുസരണ പ്രകടിപ്പിക്കുന്നവർ ബുദ്ധികൂർമ്മതയും ഉത്തരവാദിത്തവും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അച്ചടക്കവും ഉയർന്ന പ്രാപ്തിയും ജീവിതത്തിൽ പ്രകടിപ്പിക്കുന്നു.

Share News

അനുസരണ ശീലം മോശപ്പെട്ട ഒന്നായി കരുതുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും കനത്ത തിരിച്ചടിയായി അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻന്റെ (APA) പുതിയ പഠന റിപ്പോർട്ട് പുറത്തിറങ്ങി. അനുസരണശീലം കുറഞ്ഞ കുട്ടികളെ അപേക്ഷിച്ച് അനുസരണ പ്രകടിപ്പിക്കുന്നവർ ബുദ്ധികൂർമ്മതയും ഉത്തരവാദിത്തവും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അച്ചടക്കവും ഉയർന്ന പ്രാപ്തിയും ജീവിതത്തിൽ പ്രകടിപ്പിക്കുന്നു. കുട്ടിക്കാലത്ത് മാതാപിതാക്കൾ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധയോടെ ഉൾക്കൊള്ളുകയും പാലിക്കുകയും ചെയ്യുന്ന കുട്ടികൾ മുതിർന്നു കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസമുള്ളവരും വിജയികളും ആയിത്തീരുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. Parenting That Work എന്ന പേരിൽ അമേരിക്കൻ […]

Share News
Read More

മാർപാപ്പയെ അനുസരിക്കേണ്ടതില്ലെന്നാണോ ജസ്റ്റിസ് കുര്യൻ ജോസഫ് പറയുന്നത്?

Share News

ജസ്റ്റിസ് കുര്യൻ ജോസഫ് സാറിന് സഭയുടെ മറുപടി വിശദീകരണക്കുറിപ്പ് വിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും പൊതുസമൂഹത്തിൽ സഭാ സംവിധാനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതുമായ ഒരു പ്രസംഗം എറണാകുളം-അങ്കമാലി അതിരൂപതയിലെ മുട്ടം ഫോറാനാ പള്ളിയിൽ നടന്ന ഒരു ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് സാർ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടു. പ്രസംഗത്തിലെ പ്രതിപാദനവിഷയത്തെക്കുറിച്ച് ചില വിശദീകരണങ്ങൾ ആവശ്യമായതിനാൽ ഈ പ്രസ്താവന നൽകുന്നു. 1. പരിശുദ്ധ മാർപാപ്പ വിളിച്ചുകൂട്ടുന്ന സാർവത്രിക സഭയിലെ മെത്രാൻ സിനഡും സീറോമലബാർസഭയുൾപ്പെടുന്ന പൗരസ്ത്യസഭകളിലെ ഭരണസംവിധാനമായ മെത്രാൻ സിനഡും തമ്മിലുള്ള […]

Share News
Read More

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ പ്രിയപ്പെട്ട വിമതവൈദികരേ,|”ഇനിയെങ്കിലും പിശാചിൻ്റെ മായികലോകം വിട്ട് സുബോധത്തിലേക്ക് ഉണരുക! ആത്മാർത്ഥമായി അനുതപിക്കുക, മനസാന്തരപ്പെടുക, അനുസരിക്കുക!”

Share News

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ പ്രിയപ്പെട്ട വിമതവൈദികരേ, ഞാൻ ജോഷി മയ്യാറ്റിൽ അച്ചൻ. ഏതാനും വർഷങ്ങൾക്കു മുമ്പ് സത്യദീപത്തിൽ എഴുതിയ ”അപ്പസ്തോലന്മാർ ഉറങ്ങുന്ന സഭ” എന്ന ലേഖനത്തിലൂടെ, നിങ്ങളിൽ ഏതാനും ചിലരുടെ സഭാവിരുദ്ധതയ്ക്കെതിരേ നടപടിയെടുക്കാത്ത മെത്രാന്മാരെ വിമർശിച്ചയാളാണ്. ആ കുറിപ്പിനു ശേഷം സത്യദീപത്തിൽ എൻ്റെ പംക്തി അവസാനിച്ചു. സഭയിൽ അച്ചടക്കം ഉറപ്പാക്കാൻ ബാധ്യതയുള്ള സിനഡ്, അപവാദപ്രചാരണത്തിനും വഴിനീളെ നടത്തിയ സമരാഭാസങ്ങൾക്കും വഞ്ചിസ്ക്വയർ പരാക്രമത്തിനും വ്യാജരേഖ ചമയ്ക്കലിനും മെത്രാസന മന്ദിരത്തിൽ കുടികിടപ്പു സമരം നടത്താനും സിനഡിൻ്റെയും ഓറിയൻ്റൽ കോൺഗ്രിഗേഷൻ്റെയും മാർപ്പാപ്പയുടെയും […]