കോടിക്കണക്കിന് ദൈവങ്ങൾ ഉള്ള ഹിന്ദു വിശ്വാസ പരമ്പരയിൽ ജനങ്ങളുടെ ഏറ്റവും ജനപ്രീതി നേടിയ ഇഷ്ട ദേവനാണ് ഗണപതി ഭഗവാൻ.|ഗണപതിയെ മറക്കാൻ ഒക്കത്തില്ല…!

Share News

*ഗണപതിയെ മറക്കാൻ ഒക്കത്തില്ല…!!!* ഗണപതി ഭഗവാൻ ആണല്ലോ ഇപ്പോൾ ഒരു പ്രധാന ചർച്ചാ വിഷയം.ശശി തരൂർ അദ്ദേഹത്തിൻറെ ഇന്ത്യ : അർദ്ധരാത്രി മുതൽ അര നൂറ്റാണ്ട് എന്ന പുസ്തകത്തിൽ ഗണപതി ഭഗവാനെ കുറിച്ച് ഏതാനും കാര്യങ്ങൾ പറയുന്നുണ്ട്. ഈ സമയം അത് വളരെ പ്രസക്തമാണെന്ന് തോന്നുന്നു. കോടിക്കണക്കിന് ദൈവങ്ങൾ ഉള്ള ഹിന്ദു വിശ്വാസ പരമ്പരയിൽ ജനങ്ങളുടെ ഏറ്റവും ജനപ്രീതി നേടിയ ഇഷ്ട ദേവനാണ് ഗണപതി ഭഗവാൻ. ദക്ഷിണേന്ത്യക്കാരായിട്ടുള്ള വിശ്വാസികളുടെ മുറികളുടെ ഷെൽഫിൽ കല്ലിന്റെയും കളിമണ്ണിന്റെയും ലോഹത്തിന്റെയും വിവിധ […]

Share News
Read More

‘അക്കാലത്തു തെയ്യക്കാലം വന്നാൽ പിന്നെ സ്ത്രീകൾക്കു പരിഭ്രമമാണ്. കാവിലേക്ക് പ്രവേശനമില്ല. നാട്ടിൽ ആരും പ്രസവിക്കാൻ പാടില്ലെന്നു വിലക്ക്. പുലയാകുമത്രെ”.|..”അങ്ങനെയാണ് ഞങ്ങളുടെ ഗ്രാമത്തിൽ സ്ത്രീകൾ സമാധാനത്തോടെ പ്രസവിച്ചു തുടങ്ങിയത്.”|ശൈലജ ടീച്ചർ

Share News

‘അക്കാലത്തു തെയ്യക്കാലം വന്നാൽ പിന്നെ സ്ത്രീകൾക്കു പരിഭ്രമമാണ്. കാവിലേക്ക് പ്രവേശനമില്ല. നാട്ടിൽ ആരും പ്രസവിക്കാൻ പാടില്ലെന്നു വിലക്ക്. പുലയാകുമത്രെ. നാടു വിട്ടു പോയില്ലെങ്കിൽ ഈശ്വര കോപവും. അതുകൊണ്ട് പ്രസവകാലത്ത് ബന്ധുവീടുകളിലേക്കോ അല്ലെങ്കിൽ വീടുവിട്ട് ദൂരെയെവിടെയെങ്കിലുമോ മാറിത്താമസിക്കണം. രസം അതല്ല, അധികം സ്ത്രീ തെയ്യങ്ങളാണ് കെട്ടിയാടുന്നത്. ഭദ്രകാളി, വീരർകാളി, പുലിയരുകാളി, പുള്ളിക്കാളി ഇങ്ങനെ പോകുന്നു ദേവതമാർ. വലിയ ശക്തരാണ്. അനീതിക്കെതിരെയൊക്കെ പോരടിക്കുന്നവർ. യുദ്ധദേവതമാരുമുണ്ട്. ചിരട്ടകൊണ്ട് കെട്ടിയ മാറിടമൊക്കെ കാണും. ദേവതാ തെയ്യങ്ങളെ കാണാ‍ൻ സ്ത്രീകളെ അനുവദിക്കാറില്ല.അമ്മയുടെ അമ്മയൊക്കെ ഉള്ള […]

Share News
Read More

‘മിസ്സിംഗ്‌’ കേസുകളിൽ കാണാതാകുന്ന അനേകർ എങ്ങോട്ടു പോകുന്നു? കേരളത്തെ പിടിച്ചുകുലുക്കാൻ പര്യാപ്തമായ അന്തർദേശീയ അവയവ മാഫിയയുടെ ഒരു കണ്ണിയാണോ ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത് എന്ന ചോദ്യം ഈ ബഹളത്തിൽ മുങ്ങിപോകാൻ ഇടയാകരുത്.

Share News

അതിരുവിടുന്നത് അന്ധവിശ്വാസമോ പണക്കൊതിയോ? അന്ധവിശ്വാസത്തിന്റെ പേരിൽ രണ്ടു സ്ത്രീകളെ മനുഷ്യക്കുരുതി നടത്തിയ വാർത്തയിൽ കേരളം നടുങ്ങി നിൽക്കുകയാണ്! പോലീസും മാധ്യമങ്ങളും പ്രതികളും ഒരേ കഥ ആവർത്തിക്കുന്നു! അന്വേഷണം പുരോഗമിക്കുന്നതേയുള്ളു.. . മൃതശരീരങ്ങൾ അനേകം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ടു എന്നും, കുറേ ഭാഗങ്ങൾ പാകം ചെയ്തു കഴിച്ചു എന്നുംമറ്റുമുള്ള കാര്യങ്ങൾ, സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പല ചോദ്യങ്ങളും ഉയർത്തുന്നതാണ്. കണ്ടെടുക്കാൻ കഴിയാത്ത അവയവങ്ങൾ എന്തൊക്കെയാണ്? മാസങ്ങളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട ഈ രണ്ടുവ്യക്തികളുടെയും കണ്ടെത്താൻ കഴിയാത്ത ശരീരഭാഗങ്ങൾക്കു യഥാർത്ഥത്തിൽ എന്തു സംഭവിച്ചു? […]

Share News
Read More