ഭർത്താവും സുഹ്യത്തുക്കളും ചേർന്ന് പീഡിച്ചിച്ച യുവതിയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയ നൗഫൽ, ജവാദ്, ഫാറൂഖ് എന്നിവരാണിത്.
ഭർത്താവും സുഹ്യത്തുക്കളും ചേർന്ന് പീഡിച്ചിച്ച യുവതിയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയ നൗഫൽ, ജവാദ്, ഫാറൂഖ് എന്നിവരാണിത്.സുഹ്യത്തുക്കളുടെ വീട്ടിൽ നിന്നും വരുന്ന വഴി യുവതിയും കുഞ്ഞും നൗഫലിന്റെ കാറിനു മുൻപിലേക്കു വരുകയും കൈ കാണിച്ച് കാർ നിർത്തിക്കുകയും തന്നെ കുറച്ചു പേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുന്നു എന്നു പകുതി അബോധാവസ്ഥയിൽ വിളിച്ചു പറഞ്ഞു .ആദ്യം പകച്ചുപോയെങ്കിലും സുഹ്യത്ത് ഷാജുവിനൊപ്പം യുവതിയെയും കുഞ്ഞിനെയും പോത്തൻകോട് വീട്ടിലെത്തിച്ചു, പോകുന്ന വഴിക്ക് പോലിസിനെയും വിവരമറിയിച്ചു.പോലിസിന്റെ നിർദ്ദേശമനുസരിച്ച് അവർ വരുന്നതുവരെ അവിടെ തന്നെ കാവൽ നിന്നു. […]
Read More