കരയാന്‍ ഒരിറ്റ് കണ്ണീര്‍ ബാക്കിയുണ്ടെങ്കില്‍, കരയാന്‍ പറ്റിയ സമയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
സംസ്ഥാന സര്‍ക്കാരിന്റെ ഒരൊറ്റ ‘ആപ്പിലൂടെ’ നാലു ജീവനുകളാണ് ഒറ്റദിവസം കൊണ്ട് അപഹരിക്കപ്പെട്ടതെന്നും കരയാന്‍ ഒരിറ്റു കണ്ണീര്‍ ബാക്കിയുണ്ടെങ്കില്‍ കരയാന്‍ പറ്റിയ സമയമിതാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച ‘സൂം മീറ്റിംഗ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. സംസ്ഥാന സര്‍ക്കാര്‍ വളരെ ശ്രമകരമായി നിര്‍മ്മിച്ചെടുത്ത ‘ആപ്പ്’ മുഖേന നല്കിയ മദ്യം കഴിച്ചാണ് മകന്‍ അമ്മയുടെ കഴുത്തു ഞരിച്ചതും മറ്റൊരിടത്ത് പിതാവിനെ തല്ലിക്കൊന്നതും. ഈ […]
Read More