മാധ്യമപ്രവർത്തക മന്ത്രിയാകുമ്പോൾ(കേരളത്തിൽ മാധ്യമ പ്രവർത്തനത്തിൽ നിന്ന് മന്ത്രി പദവിയിലെത്തുന്ന ആദ്യ വനിത)
കെ.കെ.ശൈലജ ആരോഗ്യ വകുപ്പിനു നൽകിയ ജനകീയ മുഖം നിലനിർത്തുമെന്ന് ആത്മവിശ്വാസം ഉണ്ടോ? കെ.കെ.ശൈലജയ്ക്ക് പകരക്കാരി ആകുമോ? ആരോഗ്യ വകുപ്പിൽ തിളങ്ങുമോ? ഈ മഹാമാരിക്കാലത്തെ മന്ത്രി പദം വെല്ലുവിളി ആകുമോ? വീണ ജോർജ് എന്ന മാധ്യമ പ്രവർത്തകയായിരുന്ന മന്ത്രി നേരിടുന്ന ചോദ്യങ്ങളിൽ ചിലത് മാത്രം. മാധ്യമ പ്രവർത്തകയായിരുന്നെങ്കിൽ വീണയും ചോദിക്കുമായിരുന്ന ചോദ്യങ്ങൾ. വർഷങ്ങൾക്ക് മുമ്പ് വീണ മാധ്യമ പ്രവർത്തക ആയി എത്തിയപ്പോൾ വാർത്ത വായനയ്ക്ക് അപ്പുറം ചർച്ചകളിൽ തിളങ്ങുമോ എന്ന് സംശയിച്ചവരെ അതിശയിപ്പിച്ച് സൗമ്യവും എന്നാൽ കൃത്യതയും ,കർക്കശ […]
Read More