പോസ്റ്റുകാർഡും പൊന്നാടയും|ഹൃദയപരാമാർഥതയോടെ ചെയ്യുന്ന ഏതു ചെറിയ കാര്യവും വൃഥാവിലാവുന്നില്ല.

Share News

ദിനാചരണങ്ങളുടെ കേളീരംഗമാണിപ്പോൾ ഓരോ വിദ്യാലയവും. സ്വാതന്ത്ര്യദിനവും ​ഗാന്ധിജയന്തിയും ശിശുദിനവും മാത്രമായിരുന്നു പണ്ടൊക്കെ സ്കൂളുകളിലെ ആഘോഷദിനങ്ങൾ. ഇന്നത്തെ ചിത്രമതല്ല. സ്കൂൾവർഷാരംഭത്തിലെ പ്രവേശനോത്സവത്തിൽ തുടങ്ങുന്ന ആഘോഷങ്ങൾക്ക് തിരശീല വീഴുന്നത് വാർഷികപരീക്ഷകളോടു ചേർന്ന് നടത്തുന്ന പഠനോത്സവത്തിലാണ്. ഓരോ മാസവും ഏതൊക്കെ ദിനാചരണങ്ങൾ ഉണ്ട്? അവയിൽ ഏതെല്ലാം സ്കൂളിൽ ആചരിക്കണം? അതിന്റെ ചുമതല ഏതേതു ക്ലബുകൾക്കും സമിതികൾക്കും ആയിരിക്കണം? എന്നിത്യാദി കാര്യങ്ങൾ സ്കൂൾ തുറക്കുംമുമ്പേ ആസൂത്രണം ചെയ്ത്, തീരുമാനങ്ങൾ എഴുതി തയ്യാറാക്കി വാർഷികപദ്ധതിയിൽ രേഖപ്പെടുത്തി പ്രദർശിപ്പിക്കണം എന്നാണ് നിർദേശം. ഏതൊരു ചെറിയ സ്കൂളിന്റെ […]

Share News
Read More

ഒരു ദിവസത്തെ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ ചിലവഴിക്കണ്ട എന്ന് ദമ്പതികൾ തീരുമാനിച്ചു. പകരം വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു കൊച്ചു ഭവനം നിർമ്മിച്ച് നൽകാൻ ആഗ്രഹിച്ചു.

Share News

വരൻ ബാങ്ക് ഉദ്യോഗസ്ഥൻ. വധു ആയുർവേദ ഡോക്ടർ. രണ്ടുപേരുടെയും ധനികകുടുംബം.. പ്രസിദ്ധമായ ആഡംബര ഹോട്ടലിൽ വെച്ച് ലക്ഷങ്ങൾ ചിലവഴിച്ച് വിവാഹം നടത്താൻ തീരുമാനിച്ചു. ഒരു ദിവസത്തെ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ ചിലവഴിക്കണ്ട എന്ന് ദമ്പതികൾ തീരുമാനിച്ചു. പകരം വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു കൊച്ചു ഭവനം നിർമ്മിച്ച് നൽകാൻ ആഗ്രഹിച്ചു. ഭർത്താവ് നഷ്ടപ്പെട്ടു മൂന്ന് കുട്ടികളുമായി അശരണയായി വീടുമില്ലാതെ വീർപ്പുമുട്ടുന്ന ഒരു വീട്ടമ്മയെ കണ്ടെത്തി, രണ്ടു മാസം കൊണ്ട് 20 ലക്ഷം ചിലവാക്കി ഒരു വീട് നിർമ്മിച്ച് അവർക്ക് […]

Share News
Read More