ആത്മകഥ രചിക്കപ്പെട്ടിരുന്നെങ്കിൽ അദ്ദേഹവും പിന്നീട് തന്റെ പ്രസ്ഥാനത്തിൽ കാണുമായിരുന്നില്ല. കടന്നുപോക്കിനു ശേഷം സ്മാരകവും ഉയരുമായിരുന്നില്ല.

Share News

പത്തു പതിനഞ്ചു വർഷം മുൻപാണ്. കേരളത്തിലെ പ്രമുഖനായ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ആത്മകഥ, അദ്ദേഹം നൽകുന്ന വിവരങ്ങൾ വച്ച് രചിച്ചു കൊടുക്കാനുള്ള ഒരു ഓഫർ വന്നു. മാധ്യമ രംഗത്തും എഴുത്തിലും തിരക്കാർന്നു നിൽക്കുന്ന സന്ദർഭമാണ്. മുന്നിൽ വന്ന ഓഫറിന് മാറ്റിവയ്ക്കാൻ സമയമില്ലാത്ത സന്ദർഭം. നേതാവാകട്ടെ ആത്മകഥ വളരെ വേഗം പുറത്തുവരണമെന്ന ആഗ്രഹത്തിലാണ്. കാരണം താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ അദ്ദേഹം വല്ലാതെ ദയനീയമായി ഒതുക്കപ്പെട്ടും തരംതാഴ്ത്തിപ്പെട്ടും അങ്ങേയറ്റം അസംതൃപ്തനായി നിൽക്കുന്ന സമയം. ആത്മകഥയിലൂടെ പ്രസ്ഥാനത്തിൽ തന്നെ ഒതുക്കിയവർക്കെതിരെ […]

Share News
Read More

ചില എക്സ് കന്യാസ്ത്രീകളുടെ പുസ്തകങ്ങളെക്കുറിച്ച് ടി. പത്മനാഭൻ അതൊരു ഉത്തമസാഹിത്യകൃതി അല്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് 100% സത്യം തന്നെയാണ്

Share News

ചില ആത്മകഥകളെക്കുറിച്ച് സാഹിത്യലോകത്ത് കന്യാസ്ത്രീമാരുടെ ആത്മകഥകൾ ഒത്തിരിയുണ്ട്. ചിലതൊക്കെ ക്ലാസിക്കുകളുടെ ഗണത്തിൽ പെട്ടതുമാണ്. ഉദാഹരണത്തിന്; വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അമ്മത്രേസ്യയുടെയും ആത്മകഥകൾ. ആദ്യത്തേത് ഫ്രഞ്ചും രണ്ടാമത്തേത് സ്പാനിഷും ആണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ നിന്നും എടുത്തു പറയാവുന്നത് എക്സ് കന്യാസ്ത്രീയായ കാരൻ ആംസ്ട്രോങ്ങിന്റെ The Spiral Staircase ആണ്. ഒരു നെഗറ്റീവ് എനർജിയും പകർന്നു തരാത്ത പുസ്തകമാണത്. ഇനി മലയാളത്തിന്റെ കാര്യം പറയുകയാണെങ്കിൽ ആത്മകഥകൾ എന്ന പേരിൽ രണ്ടു എക്സ് കന്യാസ്ത്രീമാരുടെ പുസ്തകങ്ങൾ ഇവിടെയുണ്ട്. ഡി.സിയാണ് രണ്ടും പബ്ലിഷ് […]

Share News
Read More