വായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം . |കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ?

Share News

വായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം . കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ? ആ ശരീരം ഉള്ള ആളല്ലേ അമ്മ . അണ്ഡം ഉത്പാദിപ്പിച്ച ovary ഉള്ള ആ ശരീരവും ബീജം / ശുക്ലം ഉത്പാദിപ്പിച്ച ശരീരവും രണ്ടും രണ്ടല്ലേ ? ഇതല്ലേ സ്ത്രീയും പുരുഷനും? അമ്മയും അച്ഛനും ? സ്കൂൾ വിദ്യാഭ്യാസം നേടി ഇതൊക്കെ അറിയാത്ത പത്ര […]

Share News
Read More

ഉമ്മൻ ചാണ്ടിക്ക് സംഭവിക്കുന്നത് ….ഡോ .മനോജ്‌ ജോൺസൻ പറയുന്നത് കേൾക്കൂ .

Share News
Share News
Read More

ഈ ഒരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും |Dr Jeevan Joseph

Share News
Share News
Read More

ഹാർട്ട് അറ്റാക്ക് വരുന്നതിന് മുൻപായി ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | Heart attack Malayalam | @Arogyam

Share News
Share News
Read More

എന്താണ് MDMA ? |ഇത് ഉപയോഗിച്ചാൽ സംഭവിക്കുന്നത് | MDMA Explained | Dr. Ramash K

Share News

Dr. Ramash K MBBS, MD (Psychiatry) Associate Professor of Psychiatry, Govt Medical College – Calicut Mob – 9995918761 MDMA: Effects and health risks MDMA is an illegal drug that acts as both a stimulant and psychedelic, producing an energizing effect, as well as distortions in time and perception and enhanced enjoyment from tactile experiences. MDMA […]

Share News
Read More

രക്തക്കുഴലുകളിലെ ബ്ലോക്കുകൾ മാറ്റി രക്തയോട്ടം വർധിക്കാൻ ഈ കാര്യം മാത്രം ചെയ്താൽ മതി?|ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് പോലുള്ള എല്ലാ അസുഖങ്ങളും തടയാം|What are the symptoms of blood vessel blockage? |What causes blood vessels to block? |How do you treat blocked blood vessels?| Can blocked blood vessels be cured? How do you open blocked blood vessels?

Share News

രോഗ ലക്ഷണത്തെ ചികിൽസിക്കുന്നതിനു പകരം , രോഗത്തെ ചികിൽസിക്കുന്നു .

Share News
Read More

നമ്മുടെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

Share News

കേരളത്തിലെമ്പാടുമുള്ള സങ്കീർണ്ണമായ രോഗങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 17 വയസിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി, ആസ്റ്റർ കേരള ഹോസ്പിറ്റൽസ്, ആസ്റ്റർ വോളണ്ടിയേഴ്‌സ്, ആസ്റ്റർ സിക്‌ ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ച് നടത്തുന്ന ശസ്ത്രക്രിയ സഹായ പദ്ധതി “ബട്ടർഫ്ലൈസ്‌” പ്രഖ്യാപനം പ്രശസ്ത സിനിമ താരം ജയസൂര്യ നിർവ്വഹിച്ചു. ആസ്റ്റർ ഹോസ്പിറ്റൽസ് റീജണൽ ഡയറക്ടർ ഫർഹാൻ യാസിനുമായി പദ്ധതിയുടെ ധാരണപത്രം ഒപ്പ് വച്ചു. ആസ്റ്റർ ഡി എം ഫൗണ്ടേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ലത്തീഫ് കാസിം പങ്കെടുത്തു. […]

Share News
Read More

15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ നേട്ടം കൈവരിച്ചിരിക്കയാണ് ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ മുൻനിരക്കാരനായ ഡോ. ഒ.ടി. ജോർജ്ജ് .

Share News

15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ നേട്ടം കൈവരിച്ചിരിക്കയാണ് ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ മുൻനിരക്കാരനായ ഡോ. ഒ.ടി. ജോർജ്ജ് . പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിലുമായാണ് 25 ശസ്ത്രക്രിയകൾ ചുരുങ്ങിയ സമയത്തിൽ ഡോ. ജോർജ്ജ് പൂർത്തിയാക്കിയത്. 30 വർഷം കൊണ്ട് 15000 ത്തിലധികം ആർത്രോസ്കോപ്പി ശസ്ത്രക്രിയകളാണ് അദ്ദേഹം പൂർത്തിയാക്കിയിട്ടുള്ളത്. സന്ധികൾക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശസ്ത്രക്രിയയാണ് ആർത്രോസ്കോപ്പി. സന്ധികളിൽ വീക്കമോ പരുക്കോ ഉണ്ടായാൽ അവ കാലക്രമേണ കൂടുതൽ സങ്കീർണമായി […]

Share News
Read More

പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:….|.ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.

Share News

വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും. സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും. മൂക്കിൽ കുഴലിട്ടു പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും.കഠിന […]

Share News
Read More

എന്താണ് കാർപൽ ടണൽ സിൻഡ്രോം?|ഡോ .അരുൺ ഉമ്മൻ

Share News

അഖിൽ 42 വയസ്സ് കഴിഞ്ഞ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ജോലിക്കു ശേഷം തിരികെ വീട്ടിലേക്കു കാറോടിച്ചു എത്തുമ്പോൾ വലതുകൈയിൽ വേദനയും തരിപ്പും അനുഭവപ്പെടുന്നത് അഖിൽ ശ്രദ്ധിക്കാൻ തുടങ്ങി. സംവേദനം പുനഃസ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് തന്റെ തള്ളവിരലും ചൂണ്ടുവിരലും നടുവിരലും തുടർച്ചയായി ചലിപ്പിക്കേണ്ടതായി വരുന്നുണ്ടായിരുന്നു. ഇത് അധികമായും കമ്പ്യൂട്ടറിൽ ജോലിചെയ്യുമ്പോൾ ആണ് വർധിക്കുന്നതായി കണ്ടു തുടങ്ങിയത്. ഇത് സാവകാശം അഖിലിന്റെ മറ്റു ദൈനംദിന കാര്യങ്ങളിൽ ബുദ്ധിമുട്ടു സൃഷ്ടിക്കാൻ തുടങ്ങുകയായിരുന്നു. അത്യാവശ്യം ഗിറ്റാർ വായിക്കുമായിരുന്നു അഖിലിന് […]

Share News
Read More