അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ച കെ എസ് ആർ ടിസിയെയും അമല ആശുപത്രിയെയുംപ്രൊ ലൈഫ് അനുമോദിച്ചു.

Share News

കൊച്ചി. അങ്കമാലിയിൽ നിന്നും തോട്ടിൽപാലത്തേക്ക് കെ എസ് ആർ ടി സി ബസ്സിൽ യാത്രചെയ്യുമ്പോൾ അമ്മയുടെ പ്രസവത്തിനു സുഖകരമായ സാഹചര്യം ഒരുക്കിയ കെ എസ് ആർ ടി സി ഡ്രൈവർ, കണ്ടക്ടർ എന്നിവരെയും, ഫോൺ മെസ്സേജുകളിലൂടെ അറിഞ്ഞയുടനെ ഉചിതമായ അടിയന്തര നടപടികൾ സ്വീകരിച്ച് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച തൃശൂർ അമല ആശുപത്രിയുടെ മാനേജുമെന്റിനെയും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. മനുഷ്യജീവനെ സംരക്ഷിക്കുവാൻ കത്തോലിക്ക ആശുപത്രികൾ എപ്പോഴും പ്രതിജ്ഞബദ്ധമാണ്. സമർപ്പണമുള്ള ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും […]

Share News
Read More

ചികിത്സയ്ക്കൊപ്പം സൗജന്യ ഭക്ഷണവും നൽകുന്ന ആലപ്പുഴകാരന്‍ ഡോക്ടർ

Share News

തന്റെയരികിലെത്തുന്ന പാവപ്പെട്ട രോഗികൾക്കു ചികിത്സയ്ക്കൊപ്പം ഭക്ഷണവും സൗജന്യമായി നൽകുന്ന ഒരു ഡോക്ടർ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലുണ്ട് – പേര് ഡോ. സാബു സുഗതൻ. ശമ്പളത്തിൽനിന്ന് പ്രതിമാസം 25,000 മുതൽ 30,000 രൂപവരെ ഡോക്ടർ അതിനായി നീക്കിവെക്കുന്നു. ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന പാവപ്പെട്ട രോഗികളോടു ‘വല്ലതും കഴിച്ചോ’ എന്നാകും ജീവനക്കാരുടെ ആദ്യചോദ്യം. ഇല്ലെന്നാണു മറുപടിയെങ്കിൽ ഒരു ടോക്കൺ നൽകും. ടോക്കണിൽ ‘തേൻ തുള്ളി’ എന്ന് അച്ചടിച്ചിട്ടുണ്ട്. അതുമായി തൊട്ടടുത്ത പൊന്നീസ് ഹോട്ടലിലെത്തിയാൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമുണ്ടതിൽ. […]

Share News
Read More

നടനും മുൻ എംപിയുമായ ഇന്നസെന്റിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share News

നടനും മുൻ എംപിയുമായ ഇന്നസെന്റിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ,അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Share News
Read More