സ്ത്രീക്ക് എതിരെ ലൈംഗീകാതിക്രമം ഉണ്ടായിയെന്ന ആരോപണം ഉണ്ടാകുമ്പോൾ കോൺഗ്രസ്സ് നല്ലൊരു കീഴ്‌വഴക്കം സൃഷ്ടിച്ചു.

Share News

സ്ത്രീക്ക് എതിരെ ലൈംഗീകാതിക്രമം ഉണ്ടായിയെന്ന ആരോപണം ഉണ്ടാകുമ്പോൾ കേസ് തെളിയട്ടെയെന്ന വർത്തമാനം പറയുന്ന രാഷ്ട്രീയ കക്ഷികളുള്ള നാട്ടിൽ കോൺഗ്രസ്സ് നല്ലൊരു കീഴ്‌വഴക്കം സൃഷ്ടിച്ചു. ഇത്തരം വിക്രീയകൾ കാട്ടാൻ ഇടയുള്ളവരെ തിരിച്ചറിഞ്ഞു ഒഴിവാക്കുന്ന ഒരു സംസ്കാരം കൂടി വളർന്ന് വരേണ്ടതുണ്ട്. സംരക്ഷിക്കാതെ പുറത്താക്കിയവർക്കാണ് തന്നെയാണ് ക്രെഡിറ്റ്.അത് ഞങ്ങൾ പറഞ്ഞത് കൊണ്ടെന്ന് അവകാശപ്പെടാൻ പോകുന്ന പുറത്തുള്ളവർക്ക് ഒരു ക്രെഡിറ്റുമില്ല .അവരാരും ഈ മാതൃക കാട്ടാതെ ബ ബബ്ബ പറഞ്ഞവരല്ലേ ? മുമ്പ് കണ്ണിൽ പൊടി ഇട്ടവർ ഇതിനെ വിമർശിക്കുന്നത് ശരിയല്ല. […]

Share News
Read More

അറക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന കേരള രാഷ്ട്രീയത്തിലെ ആദർശത്തിന് കലർപ്പില്ലാത്ത ഒരൊറ്റ മതമേ ഉള്ളു ..|ആ ആദർശത്തിന്റെ പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നാണ്.

Share News

അറക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന കേരള രാഷ്ട്രീയത്തിലെ ആദർശത്തിന് കലർപ്പില്ലാത്ത ഒരൊറ്റ മതമേ ഉള്ളു … കാരിരുമ്പിന്റെ കരുത്തുള്ള ആ ആദർശത്തിന്റെ പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നാണ്. 1977 ഏപ്രിൽ 27ന് AK ആന്റണിയെന്ന 37 വയസുകാരനെ കേരളം പോലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ കയറ്റിയിരുത്തിയ കോൺഗ്രസ് എന്ന ആശയത്തിന്റെ കരുത്ത് അനിൽ ആന്റണിക്ക് അറിയില്ലെങ്കിൽ അത് പത്തനംതിട്ട പഠിപ്പിച്ച് തരും. പത്തനംതിട്ടയിൽ ആര് ജയിക്കണം എന്ന ചോദ്യത്തിന് ഉത്തരം പറയാൻ AK ആന്റണിക്ക് ഒരൊറ്റ […]

Share News
Read More