ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം എങ്ങനെയാണ് ശരീരത്തിൽ പരിവർത്തനങ്ങൾ കൊണ്ടുവരുന്നത്?

Share News

സോഷ്യൽ മീഡിയ തുടങ്ങി പലവിധത്തിലുള്ള ഹെൽത്ത് മാഗസിനുകളിൽ ഒക്കെ ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അധികമായും ശരീര ഭാരം കുറയ്ക്കുന്ന ഒരു പശ്ചാത്തലത്തിൽ ആണ് ഇതിനെ കുറിച്ച് പരാമര്ശിച്ചിട്ടുള്ളത്. എന്താണ് ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് എന്നതും ഇംപ്രകാരമാണ് ഇത് ഗുണകരം ആവുന്നതെന്നും നമുക്ക് നോക്കാം. ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് എന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു ഭക്ഷണരീതിയാണ്, അത് വീക്കം കുറയ്ക്കുകയും കോശങ്ങളുടെ നന്നാക്കൽ പ്രക്രിയകൾ മെച്ചപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് എന്നത് ഭക്ഷണ കാലയളവിനും […]

Share News
Read More

മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീക്ഷണിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെപ്പെട്ട് മുല്ലപ്പെരിയാർ സമരസമതിയുടെ നേതൃത്വത്തിൽ തിരുവോണനാളിൽ ഉപ്പുതറയിൽ ഉപവാസം നടത്തി.

Share News

ഉപ്പുതറ . മുല്ലപ്പെരിയാർ സമരസമതിയുടെ നേതൃത്വത്തിൽ തിരുവോണനാളിൽ ഉപ്പുതറയിൽ ഉപവാസം നടത്തി. സുപ്രീംകോടതിയിൽ നിന്നും കേരളത്തിന് അനുകൂലമായി വിധി സമ്പാദിച്ചു തന്ന ഡോക്ടർ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു . സമര സമിതി ചെയർമാൻ ഷാജി. പി ജോസഫ് അധ്യക്ഷത വഹിച്ചു . കെ സി ബി.സി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്ററും പ്രൊലൈഫ് അപ്പസ്തോലൈറ്റ് സീറോ മലബാർ സഭയുടെ സെക്രട്ടറി സാബു ജോസ്,കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇടുക്കി ജില്ലാ പ്രസിഡണ്ട് സണ്ണികട്ടപ്പന കാർഷിക […]

Share News
Read More

മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലാത്ത മരുന്നുകളുടെ വൈവിധ്യങ്ങൾ|ഈ മരുന്നുകളെല്ലാം തികച്ചും സൗജന്യമാണ്

Share News

വ്യായാമം ഔഷധമാണ്. രാവിലെ/സായാഹ്ന നടത്തം ഔഷധമാണ്. ഉപവാസം ഔഷധമാണ്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഔഷധമാണ്. ചിരിയും നർമ്മവും ഔഷധം കൂടിയാണ്. ഗാഢനിദ്ര ഔഷധമാണ്. എല്ലാവരോടും ഇണങ്ങി നിൽക്കുന്നത് ഔഷധമാണ്. സന്തുഷ്ടരായിരിക്കാൻ തീരുമാനിക്കുന്നത് ഔഷധമാണ്. ഒരാളുടെ മനസ്സിലെ പോസിറ്റിവിറ്റി, ഔഷധമാണ്. ഓക്‌സിജന്റെ ആഴത്തിലുള്ള ശ്വസനം ഔഷധമാണ്. എല്ലാവർക്കും നന്മ ആഗ്രഹിക്കുന്നത് ഔഷധമാണ്. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് ഔഷധമാണ്. ആത്മീയ പാതയിൽ സഞ്ചരിക്കുന്നത്ഔഷധമാണ്. ചിലപ്പോൾ മൗനം ഔഷധമാണ്. സ്നേഹം ഔഷധമാണ്. മനസ്സമാധാനം ഔഷധമാണ്. അതിശയകരമെന്നു പറയട്ടെ, *ഈ മരുന്നുകളെല്ലാം തികച്ചും സൗജന്യമാണ് […]

Share News
Read More