ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല…..
കേരളം പ്രകൃതിരമണീയമാണ്. വളരെ കഴിവും മികവും ഉള്ളവരും നല്ലവരും കൂടുതലുണ്ട്. പക്ഷേ തട്ടിപ്പുകാരും അന്ധവിശ്വാസികളും കപടവിശ്വാസികളും മത- രാഷ്ട്രീയ അടിമകളും വക്രബുദ്ധിക്കാരും വഞ്ചകരും ചതിയന്മാരും കൊലപാതകികളും ഏറെയുണ്ട്. വര്‍ഗീയവാദികളും തീവ്രവാദികളും ഭീകരരും വേറെയുമുണ്ട്. ആരാലും പറ്റിക്കപ്പെടാന്‍ ഇനിയും അനുവദിക്കരുത്. വിദ്യാഭ്യാസം മുതല്‍ കുടുംബാന്തരീക്ഷം വരെ മൂല്യാധിഷ്ഠിതവും ശാസ്ത്രീയാധിഷ്ഠിതവും ആക്കുക. ആട് … .തേക്ക്… മാഞ്ചിയം…. ജാപ്പനീസ് കിടക്ക…. എയ്ഡ്സ് നു മരുന്ന്കുടവയർ കുറക്കാൻ ലവണ തൈലം…. നെറ്റ് വർക്ക് മാർക്കറ്റിംഗ് …. മണി ചെയിൻ ജോലി തട്ടിപ്പ് […]
Read More