ഓശാന ഞായറിൽ തമുക്ക് നേർച്ചവിതരണവുമായി ഇംഗ്ലണ്ടിലെ ദേവാലയവും

Share News

”തമുക്ക്” എന്ന പദം മലയാള ഭാഷയിൽ അത്രമേല്‍ സുപരിചിതമല്ല. തിരുവിതാംകൂറിലെ ചില പൗരാണിക സീറോമലബാര്‍ ദേവാലയങ്ങളില്‍ “തമുക്ക്നേര്‍ച്ച” എന്ന പേരില്‍ ഒരു മധുരപലഹാരം ഓശാന ഞായറിൽ വിതരണം ചെയ്യുന്നുണ്ട്, ഇതും ക്രൈസ്തവലോകത്ത് അധികമാർക്കും കേട്ടറിവില്ല. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ ദേവാലയത്തിലാണ് സ്നേഹവിരുന്നായി തമുക്കുനേര്‍ച്ച ആദ്യമായി വിതരണം ചെയ്തു തുടങ്ങിയത്. കുറവിലങ്ങാട് ദേവാലയത്തില്‍ തമുക്കുനേര്‍ച്ച വിതരണം തുടങ്ങിയിട്ട് ഇപ്പോൾ നൂറ്റമ്പതു വര്‍ഷം കഴിഞ്ഞിരിക്കുന്നു. തമുക്ക് നേർച്ചയുടെ പെരുമ […]

Share News
Read More

ഓശാന ഞായറാഴ്ച (28-03-2021)-ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ചെയ്ത പ്രസംഗം

Share News

ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, ഓശാന ഞായർ. ഇന്നത്തെ ആരാധനയിൽ നമ്മുടെ കർത്താവിന്റെ ആഘോഷപൂർവ്വമായ ജറൂസലം പ്രവേശനം നാം അനുസ്മരിക്കുന്നു. ചരിത്രത്തിൽ നടന്ന ഒരു സംഭവം. സുവിശേഷങ്ങൾ എല്ലാം വായിക്കുമ്പോൾ നമ്മുടെ കർത്താവ് ഒന്നിലധികം പ്രാവശ്യം ഗലീലിയിൽ നിന്നു ജറൂസലത്തേയ്ക്കു പോയതായിട്ടാണു നാം മനസിലാക്കുന്നത്. വി. ലൂക്കാ സുവിശേഷകൻ മാത്രം നമ്മുടെ കർത്താവ് ഒരിക്കൽമാത്രം ഗലീലിയിൽ നിന്നു ജറൂസലേത്തേക്കു പോയതായിട്ട് അവതരിപ്പിക്കുന്നു. ഈ ഏകയാത്രയിലാണ് വി. ലൂക്കാ നമ്മുടെ കർത്താവിന്റെ പരസ്യജീവിതത്തിലെ എല്ലാ സംഭവങ്ങളും നടന്നതായി രേഖപ്പെടുത്തുന്നത്. ഒരു […]

Share News
Read More