ഒരാളുടെ ഹൃദയത്തിൽ നിന്ന് ഏറ്റവുമൊടുവിൽ മാത്രം മായിക്കപ്പെടുന്ന ഒരു നല്ലോർമയാവാൻ ഞാൻ ഇനി എത്ര വളർന്നാലാണ്…!

Share News

പക്ഷാഘാതം സംഭവിച്ച് ഭാഗികമായി ചലനമറ്റുപോയ ഒരമ്മയെ കാണാൻ ഇന്നലെ വല്യച്ചനോടൊപ്പം അവരുടെ വീട്ടിൽ പോയിരുന്നു. പെരുമഴ പെയ്ത ആ നട്ടുച്ചയിൽ കുടയുണ്ടായിരുന്നിട്ടും ഞങ്ങൾ ആകെ നനഞ്ഞു. ആശുപത്രി പരിസരത്തെ ഓർമിപ്പിക്കുന്ന ഒരു മുറിയിൽ അവർ ശാന്തയായി കിടക്കുകയായിരുന്നു. ഓർമകൾ കുറച്ചേറെ മങ്ങിപ്പോയെന്നും വാക്കുകൾ അത്ര വഴങ്ങുന്നില്ലെന്നും കൂടെയുള്ളവർ പറഞ്ഞു. വിളിച്ചപ്പോൾ അവർ കണ്ണുതുറന്നു. നിർവികാരതയും അപരിചിതത്വവും നിറഞ്ഞ മുഖം! വെള്ളക്കമ്പി പോലെ നരച്ച താടിരോമങ്ങൾ അതിരിട്ട മുഖത്ത്, നിറഞ്ഞ പുഞ്ചിരിയുമായി തന്നെ ഉറ്റുനോക്കുന്ന വെള്ളക്കുപ്പായക്കാരനെ അവർ സൂക്ഷിച്ചു […]

Share News
Read More

ദൈവസ്നേഹം എന്നാൽ മനുഷ്യസ്നേഹവും പാവങ്ങളോട് പക്ഷംചേരലും ആണെന്ന് ഞങ്ങളെ കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീ ജോർജ് വടകരയുടെ ഓർമ്മകൾ ഒരിക്കലും മരിക്കാതെ ജീവിക്കുന്നു.

Share News

കർമ്മ മേഖലയിലെ കാരുണ്യ സ്പർശം കർമ്മ മേഖലയിൽ കാരുണ്യ സ്പർശമായി പാവപ്പെട്ടവർക്ക് സഹായം നൽകുന്നതിനുള്ള നിരന്തര പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുമ്പോൾ പെട്ടെന്ന് നിത്യത്തിലേക്ക് വിളിക്കപ്പെട്ട നമ്മുടെ പ്രിയപ്പെട്ട ജോർജ് വടകരയുടെ ഒന്നാം ചരമ വാർഷിക ദിനമാണ്. ജനുവരി 28. ചെമ്പൻ തൊട്ടി എന്ന മലയോര ഗ്രാമത്തിൽ നിന്നും ഒരു വിദ്യാർത്ഥിയായി തളിപ്പറമ്പിൽ എത്തിയ ജോർജ്, പിന്നീട് മരണം വരെ എല്ലാവരുടെയും പ്രിയപ്പെട്ട വടകര യായിരുന്നു. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതാവായി മാറി. ഗ്രന്ഥശാല സംഘം കണ്ണൂർ […]

Share News
Read More

ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും| അപ്പയുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു..|അഡ്വ. ചാണ്ടി ഉമ്മൻ

Share News

ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു . എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.. നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി.. – അഡ്വ. ചാണ്ടി ഉമ്മൻ

Share News
Read More

ബാപ്പുവിന്റെ ഓർമ്മയ്ക്ക് മുമ്പിൽ അശ്രുപ്രണാമം.

Share News

മഹാത്മാഗാന്ധി എന്ന പ്രകാശം കടന്നു പോയിട്ട് 75 വർഷങ്ങൾ പൂർത്തീകരിക്കുന്നു.അദ്ദേഹം കാണിച്ചുതന്ന അഹിംസയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ഇന്നും ജനകോടികൾ മുന്നോട്ടു നീങ്ങുകയാണ്.ആ മഹാത്മാവിന്റെ ഓർമ്മകൾക്ക് മുന്നിൽ തലകുനിക്കുന്നു. All reactions:64John George Chekkat and 63 others

Share News
Read More