കേന്ദ്രസർക്കാരെ, കേരളത്തിൽ ഒരു എം പിയും ഇല്ല എന്നുള്ള വിഷമം ഞങ്ങൾ മാറ്റി തരാം..| MAR JOSEPH PAMPLANI

Share News

കണ്ണൂർ -ആലക്കോട് മലയോര ഗ്രാമത്തിൽ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവ് നടത്തിയ പ്രസംഗം വിവാദമാക്കുവാൻ ശ്രമിക്കുന്ന മാധ്യമങ്ങളും ,രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുമ്പോൾ അദ്ദേഹത്തിൻെറ പ്രസംഗം മുഴുവൻ ശ്രദ്ധയോടെ കേൾക്കുവാൻ ശ്രമിക്കട്ടെ ,ഒപ്പം കർഷകരുടെ വേദനകൾ അറിയുകയും ,അത് പരിഹരിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യട്ടെ .

Share News
Read More

കത്തോലിക്ക കോൺഗ്രസ്‌ ഇടുക്കി രൂപത വാർഷികം വാഴത്തോപ്പിൽ മാർ ജോൺ നെല്ലിക്കുന്നേൽ ഉത്ഘാടനം ചെയ്തപ്പോൾ

Share News
Share News
Read More

സഭാവിരുദ്ധ കൂട്ടായ്മയുടെ പ്രസ്താവന കാടത്തവും വിശ്വാസികളോടുള്ള വെല്ലുവിളിയും: കത്തോലിക്ക കോണ്‍ഗ്രസ്

Share News

കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്പാ പ്പയുടെ ആഹ്വാനപ്രകാരം സീറോ മലബാര്‍ സഭാ സിനഡിന്റെ അംഗീകാരത്തോടെ നടപ്പാക്കുന്ന ഏകീകൃത കുര്‍ബാന ഉള്‍ക്കൊള്ളാന്‍ എല്ലാ വിശ്വാസികളും തയാറാകണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം അങ്കമാലി അതിരൂപത സമിതി ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ പള്ളികളില്‍ കയറ്റില്ലെന്ന സഭാവിരുദ്ധ കൂട്ടായ്മയുടെ പ്രസ്താവന കാടത്തവും വിശ്വാസികളോടുള്ള വെല്ലുവിളിയുമാണ്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവരെ സഭാ വിശ്വാസികള്‍ […]

Share News
Read More

യുണൈറ്റഡ് ക്രിസ്ത്യൻ മൂവമെന്റ് രൂപീകരിച്ചു.|പ്രധാനമന്ത്രിയേയും , മുഖ്യമന്ത്രിയേയും കാണും .

Share News

എല്ലാ സഭകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കത്തോലിക്കാ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലം ചീഫ് കോർഡിനേറ്റർ ആയി യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് എന്ന പേരിൽ ഏകോപന സമിതിക്ക് രൂപം നൽകി കൊച്ചി – ഭാരതത്തിലെ പ്രധാന ക്രൈസ്തവ സഭകളിലെ ഔദ്യോഗിക സംഘടനകളും സഭാതല അൽമായ നേതാക്കളും പങ്കെടുത്ത സംയുക്ത ക്രൈസ്തവ ഐക്യ നേതൃ സമ്മേളനം താമരശ്ശേരി രൂപത മെത്രാനും കത്തോലിക്ക കോൺഗ്രസ്‌ ബിഷപ്പ് ലെഗേറ്റും ആയ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദഘാടനം ചെയ്തു. വിവിധ ക്രൈസ്തവ സഭകളിലെ […]

Share News
Read More

അഡ്വ. ബിജു പറയന്നിലം കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ്;രാജീവ് കൊച്ചുപറമ്പിൽ ജന.സെക്രട്ടറി

Share News

കോട്ടയം – കത്തോലിക്ക കോൺഗ്രസ് 2021-2024 ഗ്ലോബൽ സമിതി പ്രസിഡന്റായി കോതമംഗലം രൂപതാംഗവും , സീറോ മലബാർ സഭ വക്താവും, മുൻ ഗ്ലോബൽ പ്രസിഡന്റുമായ അഡ്വ. ബിജു പറയന്നിലം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാലാ രൂപത മുൻ പ്രസിഡന്റും, പാസ്റ്ററൽ കൗൺസിൽ അംഗവും പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അസി. പ്രൊഫസറുമായരാജീവ് കൊച്ചുപറമ്പിൽ ജനറൽ സെക്രട്ടറിയായും , തൃശൂർ അതിരൂപതാംഗവും, സെന്റ്. തോമസ് കേളേജ് വൈസ് പ്രിൻസിപ്പലുമായ ഡോ. ജോബി കാക്കശ്ശേരി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രെസിഡന്റുമാരായി അഡ്വ.പി […]

Share News
Read More