മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി:മലബാറിന്റെ മോസസ്

Share News

കുടിയേറ്റ ജനതയുടെ പിതാവ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി: മലബാറിന്റെ ശിൽപി, ഒരു യുഗത്തിന്റെ പ്രകാശഗോപുരം കേരളത്തിന്റെ സാമൂഹിക മതപരമായ ചരിത്രത്തിൽ, വിശിഷ്യാ മലബാർ മേഖലയുടെ വികസനത്തിൽ, മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിക്ക് സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. അദ്ദേഹത്തെ “കുടിയേറ്റ ജനതയുടെ പിതാവ്” എന്നും “മലബാറിന്റെ മോസസ്” എന്നും സ്നേഹത്തോടെയും ആദരവോടെയും നാം ഓർക്കുന്നു. ഈ വിശേഷണങ്ങൾ അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വത്തിനപ്പുറം, കുടിയേറ്റ ജനതയുടെ ഭൗതികവും സാമൂഹികവുമായ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ അക്ഷീണ പ്രയത്നങ്ങളെ എടുത്തു കാണിക്കുന്നു. തലശ്ശേരി അതിരൂപതയുടെ പ്രഥമ […]

Share News
Read More

അ​ന്നമൂട്ടുന്നവരെ ആ​ർ​ക്കും വേ​ണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ|ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

Share News

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു ക​​​ർ​​​ഷ​​​ക ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം വീ​​​ണ്ടും പെ​​​രു​​​കു​​​ന്നു. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ മ​​​റാ​​​ത്ത്‌​​​വാ​​​ഡ മേ​​​ഖ​​​ല​​​യി​​​ലെ എ​​​ട്ടു ജി​​​ല്ല​​​ക​​​ളി​​​ൽ മാ​​​ത്രം ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി മു​​​ത​​​ൽ ജൂ​​​ണ്‍ 26 വ​​​രെ 520 ക​​​ർ​​​ഷ​​​ക ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത 430 മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 20 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലാ​​​ണി​​​തെ​​​ന്ന് സം​​​സ്ഥാ​​​ന റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു. എ​​​ല്ലാ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റി​​​ലും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ഒ​​​രു ക​​​ർ​​​ഷ​​​ക​​​ൻ വീ​​​തം ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്നു. മ​​​ധ്യ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ വി​​​ദ​​​ർ​​​ഭ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള ബീ​​​ഡ് ജി​​​ല്ല​​​യി​​​ൽ […]

Share News
Read More

“മലയോര കർഷകരെ മറക്കരുത്” മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു .

Share News

സീറോ മലബാർ സഭയുടെ മനുഷ്യ ജീവൻെറ സംരക്ഷണ വിഭാഗമായ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ ചെയർമാനായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറ” മലയോര കർഷകരെ മറക്കരുത് ‘-എന്ന ലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു . അഭിവന്ന്യ പിതാവിന് നന്ദിയും അഭിനന്ദനങ്ങളും . ഈ ലേഖനം വായിക്കുവാനും അനേകർക്ക്‌ അയച്ചുകൊടുക്കുവാനും അഭ്യർത്ഥിക്കുന്നു . സാബു ജോസ് , സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ്‌ .

Share News
Read More

കർഷകരെ, സംഘടിക്കുക. സമൂഹം അംഗീകരിക്കണമെങ്കിൽ, മറ്റുള്ളവരുടെ മുൻപിൽ നമുക്ക് ഇരിപ്പടം കിട്ടണമെങ്കിൽ, നമ്മളെ മനുഷ്യരായി അംഗീകരിക്കണമെങ്കിൽ….

Share News

“സാർ/മാഡം, 2023 മാസം തിയതി രാവിലെ 10 മുതൽ 5 മണി വരെ നമ്മുടെ — ബാങ്ക് ശാഖയിൽവെച്ച് ഭവന,വാഹന,ഭൂപണയ വായ്പാമേള നടത്തപ്പെടുന്നു.NRI/ ബിസിനസ്സ്/സാലറീഡ് ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കും. അതിവേഗ വായ്പ!കുറഞ്ഞ പലിശ!ഉയർന്ന കാലാവധി!ഓൺലൈനായി അപേക്ഷിക്കാൻ.” ഇത്‌ ഇന്ന് കണ്ട ഒരു bank പരസ്യമാണിത് . ഇതിൽ സാധാരണ കർഷകന് ഒരു സ്ഥാനവുമില്ല. കാലത്ത് 7 മണി മുതൽ വൈകിട്ട് 7 മണി വരെ വിയർപ്പൊഴുക്കുന്ന മണ്ണിന്റെ മക്കൾ എന്നും ഏഴാംകൂലി, ശൂദ്രൻ, തീണ്ടലുള്ളവൻ. അവൻ […]

Share News
Read More

കർഷകന്റെ വേദന അറിയാത്തവർ ഫ്ലാറ്റിൽ ഇരുന്നു ഉപദേശിക്കരുത്.

Share News

കുറേ വർഷങ്ങളായി നമുക്ക് അന്നം തരാൻ വേണ്ടി, തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന കർഷകർ തങ്ങളുടെ കൃഷിയെ വന്യജീവികളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു. കൃഷി നാശം സംഭവിച്ചതിൽ മനംനൊന്തും കൃഷി ലോൺ തിരിച്ചടക്കാൻ കഴിയാതെ വിഷമിച്ചും സ്വന്തം ജീവനൊടുക്കിയ കർഷരെ ഓർത്തുകൂടെ നാം ദുഖിക്കേണ്ടേ…. അവർക്കും ഉണ്ടായിരുന്നില്ലേ മക്കൾ…നമ്മൾ ആരെങ്കിലും അവനെ ഓർത്തു വിഷമിച്ചോ…. അവനുവേണ്ടി കേസ് നടത്തിയോ…. അവനു ഒരു സഹായം കൊടുക്കാൻ നമ്മുക്ക് കഴിഞ്ഞോ…. ആനയുടെ കേസിൽ […]

Share News
Read More

കുടിയേറ്റ കർഷകർക്ക് കുഞ്ഞാക്കയെ കുറിച്ചുള്ള ഓർമ്മകൾ നിരവധിയാണ്.|നിലമ്പൂരിന്റെ പ്രിയപ്പെട്ട “കുഞ്ഞാക്കക്ക് ” വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി.

Share News

“ആര്യാടൻ മുഹമ്മദിന്നിലമ്പൂരിന്റെ യാത്രാമൊഴി” നിലമ്പൂരിന്റെ പ്രിയപ്പെട്ട “കുഞ്ഞാക്കക്ക് ” വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി. മതേതരത്വം സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാതെ നിലപാട് എടുത്ത മലപ്പുറം ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരൻ ഇനി ഓർമ്മയായി . കോൺഗ്രസിൽ ഗ്രൂപ്പ് ശക്തമായ ഘട്ടത്തിൽ “എ” കോൺഗ്രസ് എന്നാൽ നിലമ്പൂര്കാർക്ക് അന്നും ഇന്നും ‘ആര്യാടൻ കോൺഗ്രസ് ” ആയിരുന്നു എന്ന് സാധാരണ പറയാറുണ്ട്. ഒരു കാലത്ത് നിലമ്പൂരിലെ പോലീസും, കോടതിയും എല്ലാം കുഞ്ഞാക്കയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നിലമ്പൂര്കാരെ സംബന്ധിച്ച് ഒരോരുത്തർക്കും വ്യക്തിപരമായ […]

Share News
Read More

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍രാഷ്ട്രീയ കിസാന്‍ മഹാസംഘ്സൗത്ത് ഇന്ത്യ കണ്‍വീനര്‍

Share News

കൊച്ചി: സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കണ്‍വീനറായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ മുന്‍ സംസ്ഥാന ചെയര്‍മാനും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമാണ് സെബാസ്റ്റ്യന്‍. മെയ് 21 ശനിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ദക്ഷിണേന്ത്യന്‍ കര്‍ഷകനേതാക്കളുടെ സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ ശിവകുമാര്‍ കക്കാജി (മധ്യപ്രദേശ്), ജഗദീഷ് സിംഗ് ധന്യലവാന്‍ (പഞ്ചാബ്) എന്നിവരും ഡല്‍ഹി കര്‍ഷക പ്രക്ഷോഭ നേതാക്കളും പങ്കെടുക്കും. പ്രമുഖ കര്‍ഷക സംഘടനാ […]

Share News
Read More

കർഷകർ വേണ്ട ,വന്യജീവികൾ മതിയോ ?| ജോൺസൺ വേങ്ങത്തടം |ദീപിക

Share News
Share News
Read More

കസ്തൂരി രംഗൻ റിപ്പോർട്ട് |സങ്കീർണമായ ഒരു വിഷയം ഇത്ര വ്യക്തതയോടെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി!

Share News
Share News
Read More

കർഷകൻെറ മനസ്സ് മനസ്സിലാക്കുവാൻ സർക്കാരിന് സാധിക്കുമോ ?

Share News
Share News
Read More