കോടതിക്കകത്ത് ആരോ തെളിവിൽ തട്ടിപ്പ് നടത്തി എന്ന് 1991 ജനുവരിയിൽ വ്യക്തമായി എല്ലാവർക്കും മനസ്സിലായിട്ടും അതിൽ വിധി വരുന്നത് 2025 ഡിസംബറിൽ ?
ആന്റണി രാജുവിന്റെ കേസിൽ ഗുരുതരമായ വീഴ്ചകൾ ജുഡീഷ്യറിയുടെ ഭാഗത്തും നടന്നോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട് . വിവാദ അടിവസ്ത്രം 1990 ഏപ്രിലിൽ പോലീസ് കോടതിയെ ഏല്പിച്ചതാണ് . അത്‍ ആന്റണി രാജുവിന്റെ കയ്യിൽ നൽകുന്നത് കോടതി ജീവനക്കാരൻ ആണ് , 1990 ആഗസ്റ്റിൽ . ഇതിന് അല്ല കോടതി അനുമതി നൽകിയത് . അപ്പോൾ ആദ്യം തെറ്റ് ചെയ്തത് ആരാണ് ? 1990 ആഗസ്റ്റിൽ നിയമവിരുദ്ധമായി കൊണ്ട് പോയ അടിവസ്ത്രം 1990 ഡിസംബറിൽ ആണ് തിരികെ എത്തുന്നത് […]
Read More