അ​ന്നമൂട്ടുന്നവരെ ആ​ർ​ക്കും വേ​ണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ|ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

Share News

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു ക​​​ർ​​​ഷ​​​ക ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം വീ​​​ണ്ടും പെ​​​രു​​​കു​​​ന്നു. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ മ​​​റാ​​​ത്ത്‌​​​വാ​​​ഡ മേ​​​ഖ​​​ല​​​യി​​​ലെ എ​​​ട്ടു ജി​​​ല്ല​​​ക​​​ളി​​​ൽ മാ​​​ത്രം ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി മു​​​ത​​​ൽ ജൂ​​​ണ്‍ 26 വ​​​രെ 520 ക​​​ർ​​​ഷ​​​ക ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത 430 മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 20 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലാ​​​ണി​​​തെ​​​ന്ന് സം​​​സ്ഥാ​​​ന റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു. എ​​​ല്ലാ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റി​​​ലും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ഒ​​​രു ക​​​ർ​​​ഷ​​​ക​​​ൻ വീ​​​തം ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്നു. മ​​​ധ്യ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ വി​​​ദ​​​ർ​​​ഭ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള ബീ​​​ഡ് ജി​​​ല്ല​​​യി​​​ൽ […]

Share News
Read More

“മലയോര കർഷകരെ മറക്കരുത്” മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു .

Share News

സീറോ മലബാർ സഭയുടെ മനുഷ്യ ജീവൻെറ സംരക്ഷണ വിഭാഗമായ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ ചെയർമാനായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറ” മലയോര കർഷകരെ മറക്കരുത് ‘-എന്ന ലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു . അഭിവന്ന്യ പിതാവിന് നന്ദിയും അഭിനന്ദനങ്ങളും . ഈ ലേഖനം വായിക്കുവാനും അനേകർക്ക്‌ അയച്ചുകൊടുക്കുവാനും അഭ്യർത്ഥിക്കുന്നു . സാബു ജോസ് , സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ്‌ .

Share News
Read More

കർഷകരെ, സംഘടിക്കുക. സമൂഹം അംഗീകരിക്കണമെങ്കിൽ, മറ്റുള്ളവരുടെ മുൻപിൽ നമുക്ക് ഇരിപ്പടം കിട്ടണമെങ്കിൽ, നമ്മളെ മനുഷ്യരായി അംഗീകരിക്കണമെങ്കിൽ….

Share News

“സാർ/മാഡം, 2023 മാസം തിയതി രാവിലെ 10 മുതൽ 5 മണി വരെ നമ്മുടെ — ബാങ്ക് ശാഖയിൽവെച്ച് ഭവന,വാഹന,ഭൂപണയ വായ്പാമേള നടത്തപ്പെടുന്നു.NRI/ ബിസിനസ്സ്/സാലറീഡ് ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കും. അതിവേഗ വായ്പ!കുറഞ്ഞ പലിശ!ഉയർന്ന കാലാവധി!ഓൺലൈനായി അപേക്ഷിക്കാൻ.” ഇത്‌ ഇന്ന് കണ്ട ഒരു bank പരസ്യമാണിത് . ഇതിൽ സാധാരണ കർഷകന് ഒരു സ്ഥാനവുമില്ല. കാലത്ത് 7 മണി മുതൽ വൈകിട്ട് 7 മണി വരെ വിയർപ്പൊഴുക്കുന്ന മണ്ണിന്റെ മക്കൾ എന്നും ഏഴാംകൂലി, ശൂദ്രൻ, തീണ്ടലുള്ളവൻ. അവൻ […]

Share News
Read More

കേന്ദ്രസർക്കാരെ, കേരളത്തിൽ ഒരു എം പിയും ഇല്ല എന്നുള്ള വിഷമം ഞങ്ങൾ മാറ്റി തരാം..| MAR JOSEPH PAMPLANI

Share News

കണ്ണൂർ -ആലക്കോട് മലയോര ഗ്രാമത്തിൽ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവ് നടത്തിയ പ്രസംഗം വിവാദമാക്കുവാൻ ശ്രമിക്കുന്ന മാധ്യമങ്ങളും ,രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുമ്പോൾ അദ്ദേഹത്തിൻെറ പ്രസംഗം മുഴുവൻ ശ്രദ്ധയോടെ കേൾക്കുവാൻ ശ്രമിക്കട്ടെ ,ഒപ്പം കർഷകരുടെ വേദനകൾ അറിയുകയും ,അത് പരിഹരിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യട്ടെ .

Share News
Read More

പത്മശ്രീ ചെറുവയല്‍ രാമന്‍.. |പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ഈ വയനാടൻ കർഷകൻ വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണിന്ന്..

Share News

പത്മശ്രീ ചെറുവയല്‍ രാമന്‍.. പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ഈ വയനാടൻ കർഷകൻ വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണിന്ന്.. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ചെറുവയല്‍ രാമന് ആദരമർപ്പിക്കാൻ കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നു. പോയകാലത്തിന്റെ നെല്‍വിത്തുകൾ മാനന്തവാടിയിലെ ഈ ആദിവാസി കര്‍ഷകന് സമ്പാദ്യം. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷികപ്പെരുമയറിയാന്‍ എത്തുന്നവര്‍ക്ക് സ്വാനുഭവം കൊണ്ട് ഉത്തരം പറയുന്ന കർഷകൻ. തൊണ്ടി, ചോമാല തുടങ്ങി വയനാട്ടില്‍ പോലും ഇല്ലാതായിക്കഴിഞ്ഞ 55 ഇനം നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി […]

Share News
Read More

കൈതച്ചക്ക വിൽക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ചിരിച്ച് കൊണ്ട് സൗജന്യമായി എടുത്ത് കൊണ്ട് പോകാൻ പറയുന്ന ആ കർഷകന്റെ മുഖം എന്നേ വേദനിപ്പിക്കുന്നു

Share News

ഇന്നലെ ടോമി എന്ന കർഷകൻ താൻ അധ്വാനിച്ച് വിളവെടുത്ത കൈതച്ചക്കകൾ വിൽക്കാൻ മാർഗ്ഗമില്ലാത്ത അവസ്ഥയിൽ നശിച്ച് പോകാതെ നാട്ടുകാർക്ക് രണ്ടര ടൺ കൈതച്ചക്കകൾ ആണ് സൗജ്യമായി കൊടുത്തത്. https://www.facebook.com/watch/?v=699865734574478&cft[0]=AZWHakaQNDzsTh6MK4y9k3sIXZOCDM4YJHcyMft53bHl39fXSDUEDd-P3QVh6AsYq5kVha5XzCwTBI4S5-a4NQ4O1agjatsXTICZVXg3f-EHZPIrAeHeI3mWX7kygEpuWleRcO7RnfFZkugjYmQir0TR6zK4l6hfIDvtlTefI5WfUiMXGP2M-mdl8mKkC4-mnIQbs8Pa1_z6P8ijKJHcVWte&tn=FH-R പ്രത്യേകം എടുത്ത് പറയേണ്ടത് തൻ്റെ വിളകൾ നാശത്തിന് വിട്ടു കൊടുക്കാതെ നാട്ടുകാർക്ക് സൗജന്യമായി കൊടുത്ത ടോമിയുടെ ആ വലിയ മനസ്സ് കാണാതെ പോകരുത് എന്നാണ്. അതിന് ഫലവും കിട്ടി നാട്ടിൽ നിന്നും , വിദേശത്തു നിന്നും പലരും ടോമിയെ വിളിച്ച് അന്വേഷിച്ചു. ടോമി പറയുന്നത് കർഷകരൂടെ ഒരു […]

Share News
Read More