അമേരിക്കയിലെ PEW ഗവേഷണ റിപ്പോർട്ടനുസരിച്ച് ഇപ്പോഴും ലോകത്തിലെ 80 ശതമാനത്തോളമാളുകൾ ഏതെങ്കിലും മതങ്ങളിൽ വിശ്വസിക്കുന്നു. അതിൽ സാധാരണക്കാർ തൊട്ട് അതി ബുദ്ധിമാന്മാർ വരെയുണ്ട്.

Share News

1.അമേരിക്കയിലെ PEW ഗവേഷണ റിപ്പോർട്ടനുസരിച്ച് ഇപ്പോഴും ലോകത്തിലെ 80 ശതമാനത്തോളമാളുകൾ ഏതെങ്കിലും മതങ്ങളിൽ വിശ്വസിക്കുന്നു. അതിൽ സാധാരണക്കാർ തൊട്ട് അതി ബുദ്ധിമാന്മാർ വരെയുണ്ട്. 2. മതങ്ങളിൽ, രാഷ്ട്രീയത്തിലെ പ്പോലെ ചില പുഴുക്കുത്തുകൾ ഉണ്ടെന്നുള്ളത് ശരിയാണ്. ആരും രാഷ്ട്രീയം വേണ്ടെന്നു പറയാറില്ലല്ലോ?കണ്ടിട്ടും കാണാതെ പേടിച്ച് പതുങ്ങി നടക്കുന്നു. മതത്തെ എതിർത്താൽ പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ലാത്തതു കൊണ്ട്,”വായക്കു വരുന്നതു കോതക്ക് പാട്ട്”.ഇനിയഥവാ എതിർപ്പുണ്ടെങ്കിൽ അത് മതാന്ധരിൽ നിന്ന് മാത്രം. 3. മേല്പറഞ്ഞ വാദഗതിയിൽ മതം വേണ്ടാത്തത്, വിശപ്പ്, ദാഹം, ദുരിതം, രോഗം, […]

Share News
Read More

വൈദ്യുതി വിതരണത്തിൽ ഗുണകരമാകുന്ന കണ്ടുപിടുത്തം; എം.ജി. സർവകലാശാലയ്ക്ക് കേന്ദ്ര സർക്കാർ പേറ്റൻറ്

Share News

വളരെ ഉയർന്ന തോതിൽ വൈദ്യുതി കടന്നുപോകുന്ന കേബിളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇൻസുലേറ്റിംഗ് നാനോ ഡൈലക്ട്രിക് പോളിമർ സംയുക്തങ്ങളെക്കുറിച്ചുള്ള പഠനത്തിന് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗവേഷണ സംഘത്തിന് കേന്ദ്ര സർക്കാരിൻറെ പേറ്റൻറ് ലഭിച്ചു. വൈസ് ചാൻസലർ പ്രഫ. സാബു തോമസും തിരുവല്ല മാർതോമാ കോളജിലെ കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. ജോസ്മിൻ പി. ജോസുമാണ് പോളി എത്തിലിനും നാനോ കണികകളും സംയോജിപ്പിച്ച് പുതിയ പോളിമെർ സംയുക്തം വികസിപ്പിച്ചത്. ഫ്രാൻസിലെ ഇൻസാ ലിയോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സഹകരണവും പുതിയ നാനോ […]

Share News
Read More