അമ്മയുടെ ഉദരത്തില്‍ കഴിയുന്ന ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി|സന്ദേശങ്ങളും കേൾക്കണേ !!

Share News

ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി ഭൂമിയിലേക്ക് പിറക്കാന്‍ അവസരം കാത്തും മറ്റുള്ളവരുടെ ദയ യാചിച്ചും അമ്മയുടെ ഉദരത്തില്‍ കഴിയുന്ന മനുഷ്യജീവന്റെ വില ഉയര്‍ത്തിപിടിക്കുന്ന, ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി. നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തത്തില് പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനങ്ങള്‍ ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. കാരണം അബോര്‍ഷന്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രാബല്യത്തിലായിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇതിന് പുറമെയാണ് കരിയറാണോ കുഞ്ഞാണോ വലുത് എന്ന മട്ടില്‍ […]

Share News
Read More

മലയാളിക്ക് ഒരിക്കലും കേട്ട് മതിവരാത്ത ശബ്ദത്തിന്റെ, സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

Share News

കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകന്‍ കെ.ജെ യേശുദാസ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തെ സ്‌നേഹിക്കാത്ത മലയാളികളില്ല. യേശുദാസ് എന്ന ഗായകന്‍, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്‍റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്‍റെ ഭാഗമാണ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്‍റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരം. 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, […]

Share News
Read More

Happy Birthday to the Legendary singer K J Yesudas

Share News

https://www.facebook.com/saregamasouth/videos/560387378177774/?cft[0]=AZXwkoZjINV6SJZTuF4Dbd8WVW1FoMjeXZsdkZrX6IgGq7wfuoAw8F5U4jYbg_I4muJpRxYdQyPMC_sS-_usFXAiQfw23_HjG2weM-YCb3dbvJm9GnEBgoH-AJ3k5MQQt4rPIYy17FUx-D1P0EPGMG6V&tn=%2B%3FF

Share News
Read More

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ ( 51) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

Share News

തിരുവനന്തപുരത്തെ ആശുപത്രിയിലാണ് അന്ത്യം. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു,…. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.

Share News
Read More

പുത്തൻപുര അച്ചനും സുഹൃത്തുക്കളും ക്രിസ്‌മസ്‌ ആഘോഷത്തിൽ ..!!

Share News
Share News
Read More

BHUVANAIKA NADHAN |ANU THOMAS |FR.BAIJU THOMAS MGL |SR.BETTY JOSE SH |ROBIL RAPHEL |PSALM 100

Share News

VOCAL : ANU THOMAS LYRICS : SR.BETTY JOSE SH MUSIC :FR.BAIJU THOMAS MGL ARRANGING ANG PROGRAMMING :ROBIL RAPHEL VEENA :BIJU ANNAMANADA FLUTE :REGHUTHAMAN ALUVA BASS GUITAR: JINTO CHALAKUDY STUDIOS: GHEETHAM DIGITAL STUDIO EKM,TUNES CHALAKUDY MIX AND MASTER : R R K STUDIO (ROBIL) DOP :AJYAY AND MARTIN CUTZ:JINTO GEETHAM STUDIO EKM PH:8086157996 robilraphel@gmail.com Special Thanks […]

Share News
Read More