ഫെബ്രുവരി 22, ദയാബായി എന്ന മേഴ്സി മാത്യുവിന് ജന്മദിനം.

Share News

അഞ്ചടി ഉയരം, ശോഷിച്ച് ചുളിവുകള്‍ വീണ ശരീരം, കഴുത്തില്‍ വലിയ ഒരു സ്റ്റീല്‍ വളയം, ചരടില്‍ കോര്‍ത്ത് ഏലസ്, കൈകളില്‍ സ്റ്റീല്‍ വളകള്‍, മൂക്കുത്തി, അദിവാസികളെ പോലെ വാരിച്ചുറ്റിയുള്ള ചേടല വസ്ത്രങ്ങളും ആഡംബരങ്ങളും പുറംമോടികളും കൊണ്ട് മാത്രം മാന്യത അളക്കുന്ന ലോകത്ത് വീണ്ടുമെത്തും മുന്പ് എത്രയോ കനലുകള്‍ താണ്ടിയതാണതവര്‍.കേരളത്തിലെ ജനങ്ങളുടെ ആദരവ് പിടിച്ച് പറ്റാനുള്ള ഗ്ലാമര്‍ ഈ സ്ത്രീക്ക് ഇല്ലാതെ പോയി. മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയില്‍ ജീവിച്ച് ജീവിതം അവര്‍ക്കു വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയ ദയാബായിയെ […]

Share News
Read More

ഡോ. സിറിയക് തോമസ് @80|അനുഗ്രഹ പൂമഴയുടെ എട്ടു പതിറ്റാണ്ടുകള്‍

Share News

അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന അദ്ധ്യാപകന്‍, അടിയുറച്ച ആദര്‍ശ ശുദ്ധിയില്‍ വാര്‍ത്തെടുത്ത നിലപാടുകള്‍, തുടര്‍ച്ചയായ സാമുഹ്യ ഇടപെടലുകള്‍, മൂല്യങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചുനിന്ന് പഴമയെ കൈവിടാതെ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ച അതുല്യ വ്യക്തിത്വം. നവഭാരത സൃഷ്ടിക്കായി സാമുഹ്യ തിന്മകള്‍ക്കെതിരെ നിരന്തരം നടത്തിയ അചഞ്ചലമായ പോരാട്ടം. 80ന്റെ നിറവിലും പ്രായത്തെ വെല്ലുവിളിച്ച് ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഇന്നും സമൂഹത്തിന്റെ സമഗ്ര തലങ്ങളിലും സജീവ സാന്നിധ്യമാണ് ഡോ.സിറിയക് തോമസ്. വാക്കുകളിലും വരകളിലുമൊതുങ്ങാത്ത സമാനതകളില്ലാത്ത ജീവിത ശൈലിയുമായി ശിഷ്യഗണങ്ങളെയും സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും നെഞ്ചോടു ചേര്‍ത്തുപിടിച്ച് […]

Share News
Read More

82 ലേക്കു പ്രവേശിക്കുമ്പോൾ പ്രാണസഖിയില്ലാതെയുള്ള ആദ്യ ജന്മദിനമെന്ന ദുഃഖം പി.ജെ. യ്ക്കും മനസ്സിലുണ്ടാകുമെന്നു തീർച്ച.

Share News

വ്യത്യസ്തനായ നേതാവ്. കേരളത്തിന്റെ പൊതുജീവിതത്തിലും രാഷ്ട്രീയരംഗത്തും ഭരണ നേതൃനിരയിലും വ്യത്യസ്ത മാനങ്ങൾ എഴുതിച്ചേർത്ത ആദർശ സംശുദ്ധനായ നേതാവും സമർത്ഥനായ നിയമസഭാ സാമാജികനും മികവു തെളിയിച്ച മന്ത്രിയുംഒന്നാം തരം സംഘാടകനും നലം തികഞ്ഞകർഷകനും കൃഷി വിദഗ്ധനും സംഗീതവിദ്വാനും കലാകാരനും സഹൃദയനായ സാഹിത്യാസ്വാദ കനും ദൈവഭക്തനായ വിശ്വാസിയും എന്നാൽതികഞ്ഞ മതേതര വാദിയും സർവ്വ സമുദായ മൈത്രിയുടെ പ്രതീകവും പ്രചാരകനും നിയമ വാഴ്ച്ചയുടെ നിഷ്പക്ഷതയും പവിത്രതയും ഉയർത്തിപ്പിടിച്ച നിർഭയനായ യുവആഭ്യന്തര മന്ത്രിയും നല്ല വിവരമുള്ള വിദ്യാഭ്യാസ മന്ത്രിയും കാര്യക്ഷമതയ്ക്കു ഭരണ സാക്ഷ്യം […]

Share News
Read More

ഇന്ന് പ്രൊഫസർ എം പി. മന്മഥന്റെ ജന്മദിനം…|ഖദർ മുണ്ടും ഖദർ ജൂബയും ഖദർ ഷാളുമായി അദ്ദേഹം 3 പതിറ്റാണ്ടോളം കേരളത്തിന്റെ സാമൂഹിക രംഗത്ത് പ്രകാശസാന്നിധ്യമായി.

Share News

ഇന്ന് പ്രൊഫസർ എം പി. മന്മഥന്റെ ജന്മദിനം… പൊതുപ്രവര്‍ത്തനരംഗം നേരിടുന്ന വലിയ പ്രശ്‌നം മാതൃകകളുടെ അഭാവമാണ്. ജീവിതം തന്നെ സമൂഹത്തിന് വേണ്ടി സമര്‍പ്പിക്കുവാന്‍ തയ്യാറാകുമ്പോള്‍ ആ വ്യക്തിത്വത്തിന് ചുറ്റും ആകൃഷ്ടരായി ജനങ്ങള്‍ ഒത്തുകൂടുക സ്വാഭാവികം മാത്രം. അദ്ദേഹത്തില്‍ നിന്നും മഹത്തായ സന്ദേശങ്ങള്‍ ഏറ്റുവാങ്ങും. അങ്ങനെയാണ് സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാവുക. യഥാർത്ഥ ഗാന്ധിയൻ ആയിരുന്ന എം.പി. മന്മഥന്‍ സാര്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലുണ്ടാക്കിയ മാറ്റം ഇന്നും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു. അറുപത് വര്‍ഷത്തിലേറെ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ധാര്‍മ്മിക രംഗങ്ങളില്‍ […]

Share News
Read More

നവോത്ഥാന സന്ദേശങ്ങളെ തന്റെ വരികളിലൂടെ ഉജ്ജ്വലമായി ആവിഷ്കരിച്ച മഹാകവി കുമാരനാശാന്റെ നൂറ്റി അമ്പതാം ജന്മദിനമാണിന്ന്.

Share News

നവോത്ഥാന സന്ദേശങ്ങളെ തന്റെ വരികളിലൂടെ ഉജ്ജ്വലമായി ആവിഷ്കരിച്ച മഹാകവി കുമാരനാശാന്റെ നൂറ്റി അമ്പതാം ജന്മദിനമാണിന്ന്. മലയാള കാവ്യലോകത്തെ മണിപ്രവാളത്തിന്റെ അതിപ്രസരത്തിൽ നിന്നും മോചിപ്പിക്കാൻ നേതൃത്വം നൽകിയ കുമാരനാശാൻ കേരളത്തിന്റെ സാമൂഹ്യാവസ്‌ഥകളെ നിശിതമായി വിമർശിക്കാൻ കവിതയെ ഉപയോഗിച്ചു. കവി എന്നതിനൊപ്പം കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് ബീജാവാപം നൽകിയ സംഘടനാ നേതൃത്വം കൂടിയായിരുന്നു ആശാൻ. 1903ൽ ശ്രീനാരായണ ധർമ്മ പരിപാലനയോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ അദ്ദേഹം പതിനാറുവർഷത്തോളം ആ പദവിയിൽ തുടർന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിക്കാൻ അദ്ദേഹം പ്രയത്നിച്ചു. […]

Share News
Read More

ഇന്ന് ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ 83-ാം ജന്മദിനം..

Share News

അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. . ഊഷ്മളമായ ജന്മദിന ആശംസകൾ..

Share News
Read More

100-ാം ജന്മദിനം ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി ബഹു. വി.എസ് അച്യുതാനന്ദന് ജന്മദിനത്തിന്റെ ആശംസകൾ ഹൃദ്യമായി നേരുന്നു.

Share News
Share News
Read More

മതം ശാസ്ത്രത്തിന് എതിരാണ് എന്ന് പഠിപ്പിക്കുന്ന പലരും ജനിതക ശാസ്ത്രത്തിന്റെ പിതാവ് ഗ്രിഗർ മെൻഡൽ ഒരു വൈദികനാണ് എന്ന് പറയില്ല ഇന്ന് |അദ്ദേഹത്തിന്റെ 200 മത് ജന്മദിനം

Share News
Share News
Read More

ഫെബ്രുവരി – 15, സി. രാധാകൃഷ്ണൻറെ ജന്മദിനം..|പ്രിയ കഥാകാരന് പിറന്നാളാശംസകൾ..

Share News

സി.രാധാകൃഷ്ണൻ: മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013-ൽ ലഭിച്ചു. ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്.പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരിൽ ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽനിന്നും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം.”കണ്ണിമാങ്ങകൾ, അഗ്നി” എന്നീ ആദ്യകാല […]

Share News
Read More

ഇങ്ങനെയാണ് ജന്മദിനം ആഘോഷിക്കേണ്ടത്

Share News

ആഘോഷങ്ങൾ അഗതികൾക്കും അനാഥർക്കും വേദനിക്കുന്നവർക്കും അനുഗ്രഹമാകട്ടെ .ഇങ്ങനെ പ്രവർത്തിക്കുന്ന അനേകർ നമ്മുടെ സമൂഹത്തിലുണ്ട് . നിങ്ങൾ പുതിയൊരു തീരുമാനം എടുത്തോ ? എങ്കിൽ അത് താഴെപ്പറയുന്ന ഫോൺ നമ്പറിൽ അറിയിക്കുക .മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന തീരുമാനം നമ്മുടെ നാടിൽ പ്രസിദ്ധികരിക്കുന്നതാണ് . 9446329343

Share News
Read More